General Knowledge

പൊതു വിജ്ഞാനം – 243

ആദ്യമായി ദേശീയ അവാർഡ് ‌ നേടിയ മലയാള നടൻ ആര് Ans: പി ജെ ആന്റണി

Photo: Pixabay
 • അല്ലാരഖാഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: തബല
 • നാലുപഗ്രഹങ്ങളെ ഒരുമിച്ച് ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ വാഹനം? Ans: പി.എസ്.എൽ.വി സി – 7
 • 1907- ലെ സൂറത്ത് സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ ആരായിരുന്നു ? Ans: റാഷ്ബിഹാരി ഘോഷ്
 • ആദ്യമായി ദേശീയ അവാർഡ് ‌ നേടിയ മലയാള നടൻ ആര് Ans: പി ജെ ആന്റണി
 • മുടി ചൂടും പെരുമാൾ ( മുത്തുക്കുട്ടി ) എന്ന നാമധേയത്തിൽ അറിയിപ്പട്ടിരുന്നത് ? Ans: വൈകുണ്ഠ സ്വാമികൾ
 • 1963-ൽ തിരുവനന്തപുരത്ത് ഗുരു ഗോപിനാഥ് ആരംഭിച്ച കലാകേന്ദ്രം ഏതാണ്? Ans: വിശ്വകലാകേന്ദ്രം
 • സംസ്ഥാനത്തെ ആദ്യമുഖ്യവിവരാവകാശ കമ്മിഷണർ? Ans: പാലാട്ട് മോഹൻദാസ്
 • കേരള സർക്കാരിന്‍റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി? Ans: സുകൃതം
 • പ്രഭാത ശാന്തതയുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം ? Ans: കൊറിയ
 • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ ഉള്ള ജില്ല ഏത്? Ans: കണ്ണൂര്‍
 • വേദകാലഘട്ടത്തിൽ കാറ്റിന്‍റെ ദേവനായി കണക്കാക്കിയിരുന്നത്? Ans: മാരുത്
 • ആദ്യ IPL കിരീടം നേടിയ ടീം ? Ans: രാജസ്ഥാൻ റോയൽസ്
 • അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കൽ. Ans: Cyber Hacking
 • പൂനാഗെയിം എന്നറിയപ്പെടുന്ന കായിക വിനോദമേത്? Ans: ബാഡ്മിന്റൺ
 • ഇന്ത്യക്കാരനായ പി.പി. ലക്ഷ്മണൻ ഫിഫയുടെ ഏതു കമ്മിറ്റിയിലേക്കാണ് തിരഞ്ഞെടുത്തത് ? Ans: ലോകകപ്പ് ഫുട്ബോൾ അപ്പീൽ കമ്മിറ്റി
 • മൂലൂർ എസ്. പദ്മനാഭപിള്ള അറിയപ്പെട്ടിരുന്ന തൂലികാനാമം : Ans: മൂലൂർ
 • പല്ലവരാജവംശത്തിന്‍റെ തലസ്ഥാനം? Ans: കാഞ്ചി
 • ശ്രീനാരായണവിജയം എന്ന സംസ്‌കൃത കാവ്യം രചിച്ചതാര്? Ans: പ്രൊഫ. കെ. ബാലരാമപ്പണിക്കർ
 • മൺസൂൺ കാലാവസ്ഥാ പ്രദേശങ്ങളിൽ വ്യാപകമായി രൂപംകൊള്ളുന്ന മണ്ണേത്? Ans: ലാറ്ററൈറ്റ്
 • ഇന്ത്യയുടെ ദേശീയ ഫലം? Ans: മാങ്ങ
 • നായർ സർവീസ് സൊസൈറ്റിയുടെ ആ ദ്യ സെക്രട്ടറി? Ans: മന്നത്ത് പദ്മനാഭൻ
 • പർവതം ഇല്ലത്ത ജില്ല ? Ans: ആലപ്പുഴ
 • കോഴിക്കോട് നഗരത്തെ വിശപ്പു രഹിതമാകാനുള്ള പദ്ധതി Ans: operation സുലൈമാനി
 • ” സമരം തന്നെ ജീവിതം ” ആരുടെ ആത്മകഥയാണ് ? Ans: വി . എസ് . അച്യുതാനന്ദൻ
 • കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്നത്? Ans: മൈറ്റോകോൺട്രിയ
 • അമ്മയുടെ മരണത്തിൽ അനുശോചിച്ചെഴുതിയ കൃതി ? Ans: ഒരു അനുതാപം
 • കേരളത്തിലെ വനേതര മേഖലയിലെ ആവാസവ്യവസ്ഥയുടെ സംരക്ഷണ ത്തിനായി ഗ്രാമീണ ജനതയുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി Ans: ഗ്രാമ ഹരിത സംഘം
 • അഴിമതിക്കാരെ പിടികൂടാൻ നോട്ടിൽ പുരട്ടുന്ന വസ്തു ? Ans: ഫിനോൾഫ്തലീൻ
 • ചെങ്കോട്ടയിൽ lNA പട്ടാളക്കാരുടെ വിചാരണയ്ക്ക് നേതൃത്വം നൽകിയത്? Ans: വേവൽ പ്രഭു
 • ഒ​രു ഒ​ളി​മ്പി​ക്സിൽ ഏ​റ്റ​വു​മ​ധി​കം മെ​ഡൽ നേ​ടിയ താ​രം? Ans: മൈക്കൽ ഹെൽപ്സ്
 • ലാൽ ക്വില എന്നറിയപ്പെടുന്നത് ? Ans: ചെങ്കോട്ട
 • എം.ടിസി ആർ ന്‍റെ പൂർണരൂപമെന്ത് ? Ans: മിസൈൽ ടെക്നോളജി കൺട്രോൾ റെജിം
 • ബിലിറൂബിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: മഞ്ഞപ്പിത്തം
 • രക്തം കട്ടപിടിക്കാന് ‍ സഹായിക്കുന്ന വിറ്റാമിന് ‍ Ans: വിറ്റാമിന് ‍ കെ
 • ഇന്ത്യയിൽ സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യപട്ടണം? Ans: കോട്ടയം
 • ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരമൺ കൺവെ൯ഷൻ നടക്കുന്നത് ഏത് നദീതീരത്താണ്? Ans: പമ്പ
 • പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ? Ans: ആർട്ടിക്കിൾ 19
 • ബൾഗേറിയയുടെ തലസ്ഥാനം? Ans: സോഫിയ
 • വിഡ്ഢികളുടെ സ്വര്‍ണം എന്നറിയപ്പെടുന്നത് ഏത് Ans: അയണ്‍ പൈരൈറ്റിസ്
 • ഭൂമിശാസ്ത്രപരമായി സംഘകാലത്ത് ഉണ്ടായിരുന്ന വിഭാഗങ്ങൾ ഏവ? Ans: കുറുഞ്ചി, മുല്ലൈ, പലൈ, മരുതം, നെയ്തൽ
 • ‘പേരറിയാത്തവർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ച മലയാള നടൻ ? Ans: സുരാജ് വെഞ്ഞാറമൂട്
 • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്‍റ് പാസാക്കിയ നിയമം? Ans: പിറ്റ്സ് ഇന്ത്യ നിയമം (1784)
 • മിസോറാമിന്‍റെ തലസ്ഥാനം ? Ans: ഐസ് ‌ വാൾ
 • മന്ത്രി , മുഖ്യമന്ത്രി , പ്രതിപക്ഷനേതാവ് എന്നീ പദവികൾ ഒരേ നിയമസഭാകാലത്ത് വഹിച്ച വ്യക്തി Ans: പി കെ വാസുദേവൻ നായർ
 • വീർ സവർക്കർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: പോർട്ട് ബ്ലെയർ
 • രണ്ടുപേർ ചേർന്നു നടത്തുന്ന കച്ചവടത്തിലെ ലാഭത്തിന്‍റെ 60% ഒന്നാമനും 40% രണ്ടാമനും ആണ്. രണ്ടാമന് 200 രൂപ ലാഭവിഹിതം കിട്ടിയെങ്കിൽ ഒന്നാമന്‍റെ ലാഭവിഹിതമെത്ര? Ans: 300
 • ലോകത്തിലെ ഏറ്റവും വലിയ ശൈത്യമരുഭൂമി? Ans: ഗോബി; മംഗോളിയ
 • ഹുമയൂൺ നാമ രചിച്ചത് ? Ans: ഗുൽ ബദൻ ബീഗം ( ബാബറുടെ മകൾ )
 • ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി എവിടെയാണ് ? Ans: മട്ടാഞ്ചേരി
 • കേരളത്തിലെ ഏക സൂര്യക്ഷേത്രം ഏതാണ് ? Ans: ആദിത്യപുരം സൂര്യക്ഷേത്രം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!