General Knowledge

പൊതു വിജ്ഞാനം – 242

1215 ജൂൺ 15 ന്‍റെ പ്രാധാന്യം? Ans: മാഗ്നകാർട്ട ഒപ്പുവച്ചു

Photo: Pixabay
 • കേരളത്തിലെ ആദ്യ അച്ചടിശാലയായ സി എം എസ് പ്രസ് സ്ഥാപിച്ചത് ആര്? Ans: ബഞ്ചമിന്‍ ബ്രയ് ലി
 • കേരള ഫോക്ലോര്‍ അക്കാദമിയുടെ ആസ്ഥാനം? Ans: കണ്ണൂര്‍,
 • പ്രാചീനകാലത്ത് ഉത്കലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? Ans: ഒഡീഷ
 • കേരളത്തിലെ ആദ്യ സ്ത്രീധന വിമുക്ത പഞ്ചായത്ത് ഏത് Ans: നിലമ്പൂര് ‍
 • ലോകസഭയിൽ ക്വാറം തിക യാൻ എത്ര അംഗങ്ങൾ സന്നി ഹിതരാവണം ? Ans: ആകെ അംഗങ്ങളുടെ പത്തിലൊന്ന്
 • മനുഷ്യ ശരീരത്തിൽ സൂര്യപ്രകാശം കൊണ്ട് നിർമിക്കപ്പെടുന്ന ഒരു ജീവകം? Ans: വിറ്റാമിൻ ഡി
 • കേരളത്തിലെ ആദ്യ ഒളിമ്പ്യാൻ ? Ans: സി . കെ . ലക്ഷ്മണൻ
 • മലബാർ ലഹള പശ്ചാത്തലമായി ‘സുന്ദരികളും സുന്ദരന്മാരും’ എന്ന നോവൽ രചിച്ചതാര് ? Ans: ഉറൂബ്
 • ഇന്ത്യൻ പാർലമെന്‍റിന്‍റെ അധോസഭ എന്നറിയപ്പെടുന്നത്? Ans: ലോക്സഭ
 • വ്യാഴത്തിനെയും വ്യാഴത്തിന്‍റെ ഉപഗ്രഹങ്ങളെയും ചേർത്ത് അറിയപ്പെടുന്നത് ? Ans: ചെറു സൗരയൂഥം ( Mini Solar System )
 • ദന്തിരാജ് ഗോവീന്ദ്ഫാൽക്കെ ജനിച്ചതെവിടെയാണ് ? Ans: മഹാരാഷ്ട്രയിലെ നാസിക്കിനടുത്ത് ത്രെെയംബകേശ്വറിൽ
 • ജിസാറ്റ്‌ -7 എങ്ങനെയാണ് അറിയപ്പെടുന്നത്? Ans: സൈനികാവശ്യങ്ങൾക്കുവേണ്ടി മാത്രമുള്ള കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ്
 • ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്? Ans: ദണ്ഡിയാത്ര
 • 1215 ജൂൺ 15 ന്‍റെ പ്രാധാന്യം? Ans: മാഗ്നകാർട്ട ഒപ്പുവച്ചു
 • കേരളത്തിലെ വടക്കേ അറ്റത്തെ താലൂക്ക്? Ans: മഞ്ചേശ്വരം
 • ലിതാർജ് ഏത് ലോഹത്തിന്‍റെ അയിരാണ്? Ans: ലെഡ്
 • ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന വാതകരൂപത്തിലുള്ള ഹോർമാണാണ് : Ans: എഥിലീൻ
 • ഒരു മാസത്തില് ‍ രണ്ടാമത് കാണുന്ന പൂര് ‍ ണ്ണചന്ദ്രന് പറയുന്ന പേര് Ans: ബ്ലൂമൂണ് ‍
 • ഉണ്ണുനീലിസന്ദേശകാരന്പരിഹാസവിഷയമെന്ന്മാരാർപറയുന്നസന്ദേശകാവ്യം ? Ans: ശുകസന്ദേശം.
 • വള്ളുവക്കോനാതിരി , വെള്ളാട്ടിരി , ആറങ്ങോട്ട് ഉടയവർ , വല്ലഭൻ എന്നീപേരുകളിൽ അറിയപ്പെട്ടിരുന്നത് ഏതു രാജാക്കന്മാരായിരുന്നു ? Ans: വള്ളുവനാട്ടുരാജാക്കന്മാർ
 • ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾസ്ഥാപിച്ചത്? Ans: വില്യം ജോൺസ്
 • ഗവൺമെന്‍റ് ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്ക് മാത്രമായി നിജപ്പെടുത്തിയ ഗവർണ്ണർ ജനറൽ? Ans: ” ഹാർഡിഞ്ച് l ”
 • ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വത്തിനു വേണ്ടി പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ സംഘടന? Ans: G4 ( ഇന്ത്യ; ബ്രസീൽ; ജപ്പാൻ; ജർമ്മനി )
 • ഇന്ത്യയിലാദ്യമായി പഞ്ചായത്തീരാജ് നടപ്പാക്കിയ സംസ്ഥാനം? Ans: രാജസ്ഥാൻ
 • പൊട്ടാസ്യം കണ്ടു പിടിച്ചത്? Ans: ഹംഫ്രി ഡേവി
 • ആദ്യത്തെ കാശ്മീർ പ്രധാനമന്ത്രി ? Ans: മെഹർ ചാന്ദ് മഹാജൻ
 • കടൽത്തീരം ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം? Ans: ഗോവ
 • പൃഥിരാജ് ചൗഹാൻ മുഹമ്മദ് ഗോറിയെ തോല്പിച്ച് ഒന്നാം തറൈൻ യുദ്ധം നടന്ന വർഷമേത്? Ans: എ.ഡി 1191
 • ഇന്റർനെറ്റിന്‍റെ പിതാവ് Ans: വിന്റൺ സർഫ്
 • ‘ത്രിലോകസഞ്ചാരി’ എന്നറിയപ്പെട്ട മലയാള സാഹിത്യകാരന്‍? Ans: ഇ.വി.കൃഷ്ണപിള്ള
 • ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യദീപ്: Ans: മാജുലി (ബ്രഹ്മപുത്ര)
 • കേരളത്തിൽ കരിമണ്ണ് കാണപ്പെടുന്ന പ്രദേശമേത്? Ans: ചിറ്റൂർ താലൂക്ക്
 • ശകവർഷം ആരംഭിച്ച കുശാന വംശ ഭരണാധികാരി? Ans: കനിഷ്കൻ
 • സോഡാ ആഷ് – രാസനാമം? Ans: സോഡിയം കാർബണേറ്റ്‌
 • ദേശ ബന്ധു എന്നറിയപ്പെടുന്നത് ? Ans: സി ആർ ദാസ്
 • ഗാവ് ലോ പ്രിൻസിപ് പ്രവർത്തിച്ചിരുന്ന രഹസ്യ സംഘടന? Ans: ബ്ലാക്ക് ഹാന്‍റ്
 • സദിശ അളവിനു ഉദാഹരണം ഏതാണ് .? Ans: ബലം
 • ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്? Ans: ഹിപ്പോ ക്രേറ്റസ്
 • ഗുരു നാനാക്ക് ജനിച്ചത് ഏത് വർഷം Ans: 1 4 6 9
 • മൂർഖൻ പാമ്പിന്‍റെ വിഷം ബാധിക്കുന്ന ശരീര ഭാഗം? Ans: തലച്ചോറ് (നാ ഡീ വ്യവസ്ഥ )
 • കേരളത്തിന്‍റെ കാശ്മീർ? Ans: മൂന്നാർ
 • ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ആദ്യ പ്രതിപക്ഷ നേതാവ്? Ans: എ.കെ.ഗോപാലന്‍
 • ദേശീയ ധനകാര്യ കമ്മീഷനിൽ എത്ര അംഗങ്ങളാണുള്ളത്? Ans: 5
 • ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്‍റെ ഭൌതികാവശിഷ്ട്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് Ans: മാന്നാനം
 • ഗാന്ധി – ജീവിതവും ചിന്തയും ആരുടെ കൃതിയാണ്? Ans: ജെ . ബി . കൃപലാനി
 • ധവള വിപ്ലവം ആരംഭിച്ച വർഷം? Ans: 1970
 • ആരുടെ കൃതിയാണ് ” താരിഖ്-ഇ-അലെ ? Ans: അമീർ ഖുസ്രു
 • ഗാന്ധിജി ചരിത്രപ്രസിദ്ധമായ ദണ്ഡിമാർച്ച് ആരംഭിച്ചതെന്ന്? Ans: 1930 മാർച്ച് 12
 • എവിടെയാണ് ബിജു പട്നായിക് വിമാനത്താവളം Ans: ഭൂവനേശ്വർ
 • ഇന്ത്യയില് ‍ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏര് ‍ പ്പെടുത്തിയത് ആര് ? Ans: അലാവുദ്ദീന് ‍ ഖില് ‍ ജി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!