General Knowledge

പൊതു വിജ്ഞാനം – 241

പുഷ്പിച്ചാല് ‍ വിളവ് കുറയുന്ന ഒരു സസ്യം ? Ans: കരിമ്പ്

Photo: Pixabay
 • ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര് Ans: മീരാകുമാർ
 • ബുദ്ധമത കൃതികൾ രചിക്കപ്പെട്ട ഭാഷ? Ans: പാലി
 • ഉദയഗിരി കോട്ട നിർമ്മിച്ച ഭരണാധികാരി? Ans: വീര രവിവർമ്മ (വേണാട് രാജാവ്)
 • കാർത്തികപ്പള്ളി ഏത് ജില്ലയിലാണ്? Ans: ആലപ്പുഴ
 • കക്രപ്പാറ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്? Ans: ഗുജറാത്ത് – (1993 മെയ് 6 ന് പ്രവർത്തനം ആരംഭിച്ചു )
 • ഇന്ത്യയുടെ ശാസ്ത്രനഗരം എന്നറിയപ്പെടുന്നത്? Ans: കൊൽക്കത്ത
 • കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ് Ans: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
 • ആംനസ്റ്റി ഇന്റർനാഷണൽ സ്ഥാപിച്ചത് ? Ans: പീറ്റർ ബെറൻസൺ
 • ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി ? Ans: ഗാന്ധിജി
 • ട്രാൻസ്‌മ്യൂട്ടേഷൻ വിജയത്തിലെത്തിച്ച ശാസ്ത്രജ്ഞൻ ആര്? Ans: റൂഥർ ഫോർഡ്
 • അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്? Ans: കൃഷ്ണ നദി
 • കൊല്ലം നഗരം സ്ഥാപിച്ചതാര്? Ans: സാപി൪ ഈസോ
 • ക്രി​സ്തു​മത വി​ശ്വാ​സി​ക​ളു​ടെ വി​ശു​ദ്ധ ഗ്ര​ന്ഥം? Ans: ബൈബിൾ
 • സപ്ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല? Ans: കാസർഗോഡ്
 • ‘യോഗസൂത്ര’ എന്ന പ്രാചീന കൃതിയുടെ കർത്താവാര്? Ans: പതഞ്ജലി
 • കെ.സി. കേശവപിള്ള വിശേഷിപ്പിക്കപ്പെട്ടിരുന്നത്? Ans: സരസ ഗായകൻ
 • കൃാമ്പ് ഡേവിഡ് ആരുടെ വേനൽക്കാല വിശ്രമമന്ദിരമാണ് ? Ans: അമേരിക്കൻ പ്രസിഡൻറിന്‍റെ
 • ‘The Kingdom of God is within you’ എന്നത് മലയാളത്തിലേക്ക് തർജമ ചെയ്യുന്നതെങ്ങനെ ? Ans: സ്വർഗരാജ്യം നിങ്ങളുടെ ഉള്ളിൽ തന്നെയാകുന്നു
 • ഖാസി, ഗാരൊ, ജയന്തിയ കുന്നുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: മേഘാലയ
 • പഞ്ചാബിന്‍റെ ഔദ്യോഗിക ഭാഷ : Ans: പഞ്ചാബി
 • എന്നാണ് ബാങ്ക് ദേശസാത്കരണം ? Ans: 1969
 • തെക്കിന്‍റെ ദ്വാരക എന്നറിയപ്പെടുന്ന ആലപ്പുഴയിലെ ശ്രീകൃഷ്ണക്ഷേത്രം ? Ans: അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം
 • രാമായണം തമിഴിൽ തയ്യാറാക്കിയത്? Ans: കമ്പർ
 • ഫ്രാൻസിന്‍റെ നാണയം? Ans: യൂറോ
 • ന്യൂക്ളിയസില്ലാത്ത സസ്യകോശം‌? Ans: സീവ് ട്യൂബ്
 • നവരത്നങ്ങൾ ജീവിച്ചിരുന്നത് ഏത് രാജവംശത്തിന്‍റെ കാലഘട്ടത്തിലാണ്? Ans: ഗുപ്ത രാജവംശം
 • ഏറ്റവും കുറച്ച് ഐസോടോപ്പുകൾ ഉള്ള മൂലകം ഏത്? Ans: ഹൈഡ്രജൻ
 • ഏറ്റവും കൂടുതല്‍ പരുത്തിഉല്പ്പാദിപ്പിക്കുന്ന രാജ്യം? Ans: ചൈന
 • മലയാളത്തിലെ ടാഗോര്‍ എന്നറിയപ്പെടുന്നത്? Ans: വള്ളത്തോള്‍ നാരായണ മേനോന്‍.
 • അരവിന്ദാശ്രമത്തിലെ അമ്മയുടെ യഥാർത്ഥ പേര് ? Ans: മീര റിച്ചാർഡ്
 • രാഷ്ട്രീയ സ്വാസ്തിയ ബീമാ യോജന (RSBY) ക്ക് സംസ്ഥാന സർക്കാർ എത്ര ശതമാനം ചെലവു വഹിക്കുന്നു? Ans: 25ശതമാനം
 • അറ്റോമിക നമ്പര്‍ സൂചിപ്പിക്കുന്നത് —– എണ്ണത്തെയാണ്? Ans: പ്രൊട്ടോണ്‍ & ഇലക്ടോണ്‍
 • ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം? Ans: ഇന്ത്യൻ റെയിൽവേ
 • ദൈവഭൂമിയുടെ സംരക്ഷകൻ ആരുടെ അപരനാമമാണ് ? Ans: ഇൽത്തുമിഷ്
 • ഹരിയാനയുടെ സംസ്ഥാന മൃഗം ? Ans: കൃഷ്ണ മൃഗം
 • ഏക ദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ രാജ്യം? Ans: ഇംഗ്ലണ്ട്
 • ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം? Ans: മെറ്റ്സാറ്റ് (കല്പന-1)
 • ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ് Ans: O +ve
 • ‘മാറ്റഡോറ്’ ഏതു കായിക വിനോദവുമായി ബന്ധപ്പെട്ട പദമാണ് ? Ans: കാളപ്പോര്
 • ‘കലിംഗ ശാസനം’ത്തിൽ പരാമർശിക്കുന്നത് ആരെ ? Ans: മൗര്യരാജാവായിരുന്ന അശോകൻ
 • തറയിലൂടെ ഉരുണ്ടു പോകുന്ന പന്തിനെ നിശ്ചലമാക്കുന്ന ബലം? Ans: ഘർഷണബലം
 • പുഷ്പിച്ചാല് ‍ വിളവ് കുറയുന്ന ഒരു സസ്യം ? Ans: കരിമ്പ്
 • റേഡായോസിറ്റി എന്നറിയപ്പെടുന്നത് ? Ans: ബാംഗ്ലൂര് ‍
 • ഐക്യകേരള സമ്മേളനം ഉൽഘാടനം ചെയ്തത്? Ans: രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ
 • ” ഇന്ത്യ ഡിവൈഡഡ് ” ആരുടെ ക്രൂതിയാണ് ? Ans: ഡോ . രാജേന്ദ്രപ്രസാദ്
 • കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല? Ans: പത്തനംതിട്ട (63%)
 • ഇന്ത്യയിലെ ആദ്യ ബാലസൗഹൃദജില്ല ? Ans: ഇടുക്കി
 • ബുദ്ധചരിതം രചിച്ചത് ആര് ? Ans: അശ്വഘോഷൻ
 • ഹൂഗ്ലിയുടെ പ്രധാന പോഷകനദി Ans: ദാമോദർ
 • പാക്കിസ്ഥാൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? Ans: ഐവാനേ സദർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!