General Knowledge

പൊതു വിജ്ഞാനം – 240

കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം ? Ans: മംഗളവനം

Photo: Pixabay
 • ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് സ്ഥിതി ചെയ്യുന്ന പർവതനിര ? Ans: ഹിമാലയൻ പർവതനിര
 • ഗുരുവായൂർ സത്യാഗ്രഹത്തിന്‍റെ വോളണ്ടിയർ ക്യാപ്റ്റൻ ? Ans: എ . കെ ഗോപാലൻ
 • കേരളത്തിൽ മികച്ച മണ്ണ് സംരക്ഷന് നൽകുന്നത് ? Ans: ക്ഷോണീമിത്ര
 • ഇന്ത്യൻ ഭാഷകളിലെ സാഹിത്യ കൃതികൾക്ക് നൽകുന്ന ഉന്നത പുരസ്കാരം ? Ans: സരസ്വതി സമ്മാൻ
 • രക്താർബുദ ചികിത്സയ്ക്ക് (റേഡിയേഷൻ) ഉപയോഗിക്കുന്ന രാസപദാർത്ഥം? Ans: ഫോസ്ഫറസ് 32
 • സാൻഡൽവുഡ് എന്നറിയപ്പെടുന്ന സിനിമാലോകം ഏത്‌? Ans: കന്നട
 • മുണ്ടകൻ, വിരിപ്പ് കാലങ്ങളിൽ ഏറ്റവുമധികം നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ലയേത്? Ans: പാലക്കാട്
 • അന്നജത്തിലെ അടിസ്ഥാന ഘടകം? Ans: ഗ്ലൂക്കോസ്
 • സിന്ധ്രി രാസവള നിർമ്മാണശാല ഏത് സംസ്ഥാനത്താണ്? Ans: ഝാർഖണ്ഡ്
 • ഏത് രാജ്യത്താണ് ശുഭപ്രതീക്ഷാ മുനമ്പ്? Ans: ദക്ഷിണാഫ്രിക്ക
 • ദേശ ബന്ധു എന്ന പേരിൽ അറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ആരായിരുന്നു Ans: ചിത്ത രഞ്ജൻ ദാസ് ‌
 • ലോകത്തിൽ ഏറ്റവും കുടതുൽ പ ഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്? Ans: ക്യൂബ
 • ഇന്ത്യന് ‍ ഭരണ ഘടന നിലവില് ‍ വന്ന തീയതി ഏത് Ans: 1950 ജനുവരി 26
 • ” ആശയാണ് എല്ലാ ദുഖങ്ങളുടേയും മൂലകാരണം ” എന്ന് പ്രതിപാദിക്കുന്ന മതം ? Ans: ബുദ്ധമതം
 • കേരളത്തിലെ ഏറ്റവും വലിയ കായൽ? Ans: വേമ്പനാട്ട് കായൽ (205 KM2)
 • ആഫ്രിക്ക- യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക്? Ans: ജിബ്രാൾട്ടർ
 • അവർണരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു തുടക്കമായത് എങ്ങനെ? Ans: അയ്യങ്കാളി സവർണരുടെ എതിർപ്പ് വകവെക്കാതെ ദക്ഷിണ തിരുവിതാംകൂറിലെ പലഭാഗത്ത് സഞ്ചരിച്ചതോടെയാണ് അവർണരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു തുടക്കമായത്
 • മലയാളത്തിലെ ഏറ്റവും വലിയ നോവലായ ‘അവകാശികൾ’ രചിച്ചത് ആര് ? Ans: വിലാസിനി (എം.കെ.മേനോൻ)
 • കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം ? Ans: മംഗളവനം
 • സംസ്ഥാന വനിതാ കമ്മിഷന്‍റെ ആദ്യ അദ്ധ്യക്ഷ? Ans: സുഗതകുമാരി
 • അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ചെറു ലേഖനത്തിന്‍റെ കർത്താവ് ? Ans: വി . ടി ഭട്ടതിപ്പാട്
 • ഇന്ത്യ ഇതുവരെ ഹോക്കിയില് എത്ര ഒളിംപിക്സ് സ്വര്ണ്ണ മെഡലുകള് നേടിയിട്ടുണ്ട് Ans: 8
 • കേരളത്തിലെ താറാവുവളര്ത്തല് കേന്ദ്രമായ നിരണം ഏത് ജില്ലയിലാണ് ? Ans: പത്തനംതിട്ട
 • ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി Ans: സെന്‍റ് പീറ്റേഴ്സ് ബസലിക്ക റോം
 • ഗ്രേവ്സ് രോഗം ഉണ്ടാകുന്നതെന്ത് മൂലം? Ans: തെറോക്സിന്‍റെ ഉല്പാദനം കൂടുമ്പോൾ
 • Aayog എന്ന വാക്കിന്‍റെ അർഥം ? Ans: കമ്മീഷൻ / കമ്മിറ്റി
 • വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: അമ്പലവയൽ (വയനാട്)
 • മട്ടന്നൂർ കലാപം നടന്ന വർഷം ? Ans: 1852
 • റേഡായോസിറ്റി എന്നറിയപ്പെടുന്നത്? Ans: ബാംഗ്ലൂര്‍
 • സസ്തനികളല്ലാത്ത ജന്തുക്കളിൽ ഏറ്റവും വലിപ്പും കൂടിയത്? Ans: മുതല
 • ജാനറ്റ് ഗൈനെറിന് അവാർഡിനർഹമാക്കിയ ചിത്രം ? Ans: Seventh Heaven
 • സ്വാതിതിരുനാള് ‍ അന്തരിച്ചു , തലശ്ശേരിയിലെ ഇല്ലിക്കുന്നില് ‍ കല്ലച്ച് സ്ഥാപിച്ച വർഷം ? Ans: 1846
 • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്? Ans: ആന്ധ്രപ്രദേശ്
 • ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനി? Ans: 1818-ൽ കൊൽക്കത്തയിൽ ആരംഭിച്ച ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി
 • ലൂയി XIV ന്‍റെ പ്രസിദ്ധനായ മന്ത്രി? Ans: കോൾ ബർഗ്
 • ഒളിമ്പിക്സ് അത്ലറ്റിക്സ് സെമി ഫൈനലിലെത്തിയ ആദ്യ മലയാളി വനിത? Ans: ഷൈനി വിൽസൺ
 • വേനൽക്കാലത്ത് രാജസ്ഥാനിൽ ഏതുസ്ഥലത്താണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്? Ans: ബാർമേർ
 • വിശിഷ്ടാംഗത്വം ലഭിച്ചതാർക്കെല്ലാമാണ്? Ans: പ്രൊഫ. തോമസ് മാത്യുവിനും കാവാലം നാരായണപ്പണിക്കർക്കുമാണ് വിശിഷ്ടാംഗത്വം
 • ശവഗിരിയില് ‍ നിന്നും ഉത്ഭവിക്കുന്ന നദിയേത് ? Ans: പെരിയാര് ‍
 • രാജിവയ്ക്കണമെന്നു തീരുമാനിക്കുന്ന ഒരു ലോക്സഭാ സ്പീക്കർ തന്‍റെ രാജിക്കത്ത് നൽകേണ്ടത് ആർക്ക്? Ans: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർക്ക്
 • ജയിംസ് ഓട്ടിസ് ലേലം ചെയ്ത ഗാന്ജിയുടെ കണ്ണs ചെരുപ്പ് വാച്ച് തുടങ്ങിയ സ്വകാര്യവസ്തുക്കൾ ലേലം പിടിച്ച ഇന്ത്യൻ വ്യവസായി? Ans: വിജയ് മല്യ
 • ഇന്ത്യയുടെ പ്രമുഖ ആഴക്കടൽ എണ്ണ പര്യവേഷണ കപ്പൽ? Ans: INS സുകന്യ
 • നമ്പൂതിരി തറവാടുകളിൽ നടന്നുവന്ന അനാചാരങ്ങളെ അടിസ്ഥാനമാക്കി മുത്തിരിങ്ങോട്ട് നമ്പൂതിരി എഴുതിയ നോവൽ ഏത്? Ans: അപ്ഫന്‍റെ മകൾ
 • മഹാകാവ്യം എഴുതാതെ മഹാകവി എന്ന പദവി ലഭിച്ച കവി ? Ans: കുമാരനാശാൻ
 • ഇന്ത്യന്‍ നെപ്പോളിയന്‍ Ans: സമുദ്രഗുപ്ത
 • ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്‍റെ ഭരണാധിപനായിരുന്ന വ്യക്തി ? Ans: ഫിഡൽ കാസ്ട്രോ
 • വരയാടുകളുടെ സംരക്ഷണ കേന്ദ്രം Ans: ഇരവികുളം
 • പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJY) ഇൻഷുറൻസ് പരിരക്ഷ ഉള്ളത് എത്ര വയസ്സ് വരെ ? Ans: 18 വയസ്സുമുതൽ 55 വയസ്സുവരെ
 • ഇന്ദുലേഖ എന്ന നോവലിലെ നായകനാര്? Ans: മാധവൻ
 • കേരളാ മോപ്പസാങ്? Ans: തകഴി ശിവശങ്കരപ്പിള്ള
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!