- ലോക്സഭയുടെ അദ്ധ്യക്ഷൻ? Ans: സ്പീക്കർ
- ലോക്സഭയിൽ ഒരംഗത്തിന് ഉന്നയിക്കാവുന്ന പരമാവധി നക്ഷത്രമുദ്രയുള്ള ചോദ്യങ്ങൾ? Ans: മൂന്ന്
- ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സാഹിത്യകാരൻ? Ans: എസ് . കെ . പൊറ്റക്കാട്
- ലോക് നായക് ജയപ്രകാശ് നാരായണ്‍ വിമാന താവളം എവിടെയാണ് Ans: പട്ന
- ലോകോമോട്ടീവ് കണ്ടെത്തിയത്? Ans: ജോർജ്ജ് സ്റ്റീവൻസൺ – 1813
- ലോകാര്യോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശുദ്ധവായു ലഭിക്കുന്ന നഗരം ? Ans: പത്തനംതിട്ട
- ലോകഹീമോഫീലിയ ദിനം Ans: ഏപ്രിൽ 17
- ലോകസഭയുടെ ഉപാധ്യക്ഷന്‍ ആരാണ് Ans: ഡെപ്യൂട്ടി സ്പീക്കര്‍
- ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്? Ans: എ.കെ ഗോപാലൻ
- ലോകസഭ. രാജ്യസഭ എന്നിവ യുടെ സംയുക്തസമ്മേള നത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര് ? Ans: ലോകസഭാ സ്പീക്കർ
- ലോകസഭ രാജ്യസഭ എന്നിവ യുടെ സംയുക്തസമ്മേള നത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര് ? Ans: ലോകസഭാ സ്പീക്കർ
- ലോകസഭ ആദ്യമായി സമ്മേളിക്കുമ്പോള്‍ ആധ്യക്ഷം വഹിക്കുന്നത് ആരായിരിക്കും Ans: പ്രോട്ടേം സ്പീക്കര്‍
- ലോകനാർക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? Ans: കോഴിക്കോട്
- ലോകത്ത് ഏറ്റവും കൂടുതൽ വിശ്വാസികൾ ഉള്ള മതമേത്? Ans: ക്രിസ്തുമതം
- ലോകത്ത് ഏറ്റവും അധികം മുന്തിരി ഉല്പാദിപ്പിക്കുന്ന രാജ്യം? Ans: ചൈന.
- ലോകത്ത് ഏറ്റവും അധികം മരച്ചീനി ഉത്പാദിപ്പിക്കുന്ന രാജ്യം ? Ans: നൈജീരിയ
- ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ ശാസ്ത്ര ഗവേഷണ ഉപകരണം? Ans: ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) കണികാത്വരിത്രം (partcle accelerator)
- ലോകത്ത് റോഡ് ദൈർഘ്യത്തിൽ രണ്ടാം സ്ഥാനമുള്ള രാജ്യം Ans: ഇന്ത്യ
- ലോകത്തെ ഏറ്റവും നീളം കൂടിയ നദി Ans: നൈല്‍
- ലോകത്തെ ആദ്യത്തെ ബാങ്ക് ഏത്? Ans: റോയൽ ബാങ്ക്
- ലോകത്തെ ആകെ എത്ര സമയമേഖലകളായി തിരിച്ചിരിക്കുന്നു Ans: 24
- ലോകത്തില്‍ ഏറ്റവും നീളം കൂടിയ ശുദ്ധജല തടാകം? Ans: ടാങ്ക നിക്ക
- ലോകത്തില്‍ ഏറ്റവും നീളം കൂടിയ റെയിൽവേ ലൈൻ? Ans: ട്രാൻസ് സൈബീരിയൻ റെയിൽവേ; റഷ്യ
- ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ പീo ഭൂമി? Ans: പാമീർ, ടിബറ്റ്
- ലോകത്തിലേറ്റവും കൂടുതല്‍ ഫോസ്ഫേറ്റ് നിക്ഷേപമുള്ള രാജ്യം? Ans: മൊറോക്കോ

