- സുപ്രീംകോടതി ചീഫ് ജസ്റ്റിസ് , ഉപരാഷ്ട്രപതി , രാഷ്ട്രപതി എന്നീ സ്ഥാനങ്ങളില്‍ ചുമതല നിര് വഹിച്ച ഏക വ്യക്തി Ans: എം ഹിദായത്തുള്ള
- പുന്നമടക്കായലിൽ വള്ളംകളി 1952 ൽ ഉൽഘാടനം നിർവഹിച്ച അന്നത്തെ പ്രധാനമന്ത്രി ? Ans: ജവഹർലാൽ നെഹ് റു
- മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മൂന്ന് പാളിയുള്ള ആവരണം ? Ans: മെനിഞ്ചസ്
- പൊലി ഏത് അക്കാദമിയുടെ മുഖപത്രമാണ് ? Ans: കേരള നാടൻ കലാ അക്കാദമി
- ‘ അചാര ഭൂഷണം ‘ എന്ന കൃതി രചിച്ചത് ? Ans: പണ്ഡിറ്റ് കറുപ്പൻ
- ഏത് രാജ്യത്താണ് പോളോ കളി ഉത്ഭവിച്ചത്? Ans: ഇന്ത്യ
- ധർമടം ദ്വീപ് ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: കണ്ണൂർ
- ശുഭാനന്ദാശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ്? Ans: ചെറുകോൽ (മാവേലിക്കര).
- ഐക്യരാഷ്ട്ര സംഘടന (UNO – United Nations organisations) സ്ഥാപിതമായത്? Ans: 1945 ഒക്ടോബർ 24 ( ആസ്ഥാനം: മാൻഹട്ടൻ-ന്യൂയോർക്ക്; യൂറോപ്യൻ ആസ്ഥാനം: ജനീവ; അംഗസംഖ്യ : 193; ഔദ്യോഗിക ഭാഷകൾ : 6; പ്രധാന ഘടകങ്ങൾ : 5 )
- ഗീതാ രഹസ്യം എന്ന പുസ്തകം രചിച്ചത് ആരായിരുന്നു Ans: ബാല ഗംഗധാര തിലക്
- തായ്ലൻഡ് എന്ന രാജ്യത്തിൻറെ ദേശീയ മൃഗമേത്? Ans: വെള്ളാന
- ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ കാലാവധി ? Ans: 6 വർഷം
- വനവാസികളായ സന്നൃാസിമാർക്കായി രചിക്കപ്പെട്ടിട്ടുള്ള കൃതികളുടെ പേരെന്താണ്? Ans: ആരണ്യകം
- തൃശൂർ പൂരത്തിന് തുടക്കം കുറിച്ച ഭരണാധികാരി? Ans: ശക്തൻ തമ്പുരാൻ
- ബുദ്ധന്റെ സമകാലികനായിരുന്ന പേർഷ്യൻ തത്വചിന്തകൻ? Ans: സൊരാഷ്ട്രർ
- മരക്കപ്പൽ നിർമാണത്തിന് ലോകപ്രശസ്തമായ സ്ഥലമേത്? Ans: ബേപ്പൂർ
- കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ Ans: ഉദയ
- ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാത Ans: NH 966 B കുണ്ടന്നൂർ – വെല്ലിങ്ങ്ടൺ ദ്വീപ് (6 KM)
- കേരളത്തിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം? Ans: തച്ചോളി അമ്പു
- സേതുലക്ഷ്മിഭായിയുടെ കാലത്ത് നടന്ന പ്രധാന സത്യാഗ്രഹങ്ങൾ? Ans: ശുചീന്ദ്രം സത്യാഗ്രഹം, തിരുവാർപ്പ് സത്യാഗ്രഹം
- സുപ്രീം കോടതിയുടെ പിന് കോഡ് ? Ans: 110201
- ആൺകൊതുകിന്റെ പ്രധാന ഭക്ഷണം? Ans: പഴച്ചാറും തേനും
- ജീവിതസമരം എന്ന ആത്മകഥ ആരുടേതാണ് ? Ans: സി . കേശവൻ
- മുഗളന്മാരുടെ ഔദ്യോഗിക ഭാഷ Ans: പേർഷ്യൻ
- അനുപ്രസ്ഥ തരംഗത്തിന് ഉദാഹരണം Ans: പ്രകാശം
- ലോകത്തിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയാര്? Ans: യൂറിഗഗാറിൻ
- കേരളത്തിലെ ആദ്യ പുസ്തക പ്രസാധന ശാല സ്ഥാപിക്കപെട്ട ജില്ല ഏത് ? Ans: കൊല്ലം
- രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര്‍ മാന്‍ Ans: പി . ജെ . കുര്യന്
- ‘മെഡിസിൻ ലൈൻ’ എന്ന അപരനാമമുള്ള അതിർത്തിരേഖ ഏതാണ്? Ans: 49 -)o സമാന്തരം
- വാഗൺ ട്രാജഡിയെ ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ? Ans: സുമിത്ത് സർക്കാർ
- ഷേക്സ്പിയര് എത്ര നാടകങ്ങള്‍ രചിച്ചിട്ടുണ്ട് ? Ans: 37
- ഇന്ത്യ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ്? Ans: ഐസനോവർ
- ഗാന്ധാരത്തിൽ നിന്നു ലഭിച്ച ബുദ്ധപ്രതിമയിൽ പരാമർശിക്കപ്പെട്ട ആലപ്പുഴയിലെ പ്രാചീന ബുദ്ധ മതകേന്ദ്രത്തിന്റെ പേരെന്ത്? Ans: ശ്രീമൂലവാസം
- .ഇന്ത്യയിലെ ഏതു മഹത് വ്യക്തിയുടെ ബാല്യകാലത്തെ പേരായിരുന്നു നരേന്ദ്രനാഥ് ദത്ത? Ans: സ്വാമി വിവേകാനന്ദൻ
- വിക്ടോറിയ വെള്ളച്ചാട്ടം കണ്ടെത്തിയ ഡേവിഡ് ലിവിങ്സ്റ്റൺ ഏതു രാജ്യക്കാരനാണ്? Ans: സ്കോട്ലാൻഡ്
- ലോക ക്ഷയരോഗ ദിനം? Ans: മാർച്ച് 24
- പേപ്പാറ അണക്കെട്ട് ഏത് നദിയിലാണ്? Ans: കരമനയാർ
- തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് സിംഹാസനാരോഹണം ചെയ്ത വർഷം ? Ans: 1829
- സമുദ്രമാർഗം ആദ്യമായി ഇന്ത്യയിലെത്തിയ യൂറോപ്യൻ സഞ്ചാരി : Ans: വാസ്കോ ഡ ഗാമ
- എറണാകുളം ജില്ലയിലെ വാഴക്കുളം എന്തിന്റെ കൃഷിക്കാണ് പ്രശസ്തം? Ans: പൈനാപ്പിൾ
- നിയാണ്ടർത്താൽ മനുഷ്യന്റെ ഫോസിൽ ലഭിച്ച നിയാണ്ടർത്താൽ താഴ്വര സ്ഥിതി ചെയ്യുന്ന രാജ്യം? Ans: ജർമ്മനി
- ഏറ്റവും കൂടുതൽ കരിമ്പ് ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം ? Ans: ഉത്തർപ്രദേശ്
- അമ്പലമണി ആരുടെ കൃതിയാണ്? Ans: സുഗതകുമാരി (കവിത)
- ജമ്മുകശ്മീരിലെ ഔദോഗിക ഭാഷ? Ans: ഉറുദു
- ഇന്ത്യയിലെ 28 -മത്തെ സംസ്ഥാനം ആയ ജാർഖണ്ഡ് നിലവിൽ വന്ന വർഷമേത് ? Ans: 2000 നവംബർ 15
- 1857 ലെ കലാപസമയത്ത് ഇംഗ്ളണ്ടിലെ റാണി? Ans: വിക്ടോറിയ
- ദേശീയ യുവജനദിനം എന്നാണ് Ans: ജനുവരി 12
- ചട്ടമ്പിസ്വാമികൾ നടത്തിയ അയിത്തത്തിനെതിരെ ഉള്ള പ്രസ്താവന എന്ത്? Ans: ”അയിത്തം അറബിക്കടലിൽ തള്ളേണ്ടകാലം അതിക്രമിച്ചിരിക്കുന്നു”
- ജ്യോതിശാസ്തത്തിന്റെ പിതാവ്? Ans: വരാഹമിഹിരൻ
- ‘മയൂരസന്ദേശം’ കൃതിയുടെ വ്യാഖ്യാനമായ ‘കേരളഹൃദയം’ത്തിന്റെ വ്യാഖ്യാതാവ് : Ans: ഡോ. പി.കെ.നാരായണപിള്ള

