General Knowledge

പൊതു വിജ്ഞാനം – 238

പവനൻ ആരുടെ അപരനാമമാണ് ? Ans: പി വി നാരായണൻ നായർ

Photo: Pixabay
 • ഏതെങ്കിലും ഒരു ദ്വീതിയ വർണത്തോട് അതിൽപെടാത്ത ഒരു പ്രാഥമിക വർണം ചേർത്താൽ എന്താണ് ലഭിക്കുക ? Ans: ധവളപ്രകാശം
 • ത്ധലം നദിയുടെ ഉത്ഭവസ്ഥാനം ഏതുസംസ്ഥാനമാണ്? Ans: കാശ്മീർ
 • എസ്റ്റോണിയയുടെ തലസ്ഥാനം? Ans: ടാലിൻ
 • കാഞ്ചന് ‍ ഗംഗ സ്ഥിതി ചെയ്യുന്നത് ? Ans: സിക്കിമില് ‍
 • നക്ഷത്രങ്ങള് കാവല് ആരുടെ കൃതിയാണ്? Ans: പി. പദ്മരാജന് (നോവല് )
 • “അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി”എന്ന പ്രാർത്ഥനാ ഗാനം രചിച്ചത്? Ans: പന്തളം കെ.പി.രാമൻപിള്ള
 • പല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ മൂലകം? Ans: കാൽസ്യം
 • മണ്ണിലേക്ക് ആഴ് ന്നിറ ങ്ങു മ്പോൾ വേരിനെ സംരക്ഷിക്കുന്ന ഭാഗം ? Ans: റുട്ട് ക്യാപ്പ്
 • “ഗോവയുടെ ജീവരേഖ” എന്നറിയപ്പെടുന്ന നദി? Ans: മണ്ഡോവി
 • ഒരു സസ്യത്തിന്‍റെ ഏത് ഭാഗമാണ് ഭക്ഷ്യയോഗ്യമായ ചേനയായി പരിണമിച്ചിരിക്കുന്നത്? Ans: കാണ്ഡം
 • ലോകാരോഗ്യസംഘടനയുടെ ആസ്ഥാനം എവിടെയാണ് ? Ans: ജനീവ
 • പവനൻ ആരുടെ അപരനാമമാണ് ? Ans: പി വി നാരായണൻ നായർ
 • വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടത്? Ans: സി.കെ.കുമാരപ്പണിക്കർ
 • ഹേബര് ‍ പ്രക്രിയയിലൂടെ നിര് ‍ മിക്കുന്ന വാതകം ഏത് Ans: അമോണിയ
 • ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ 1721ൽ നടന്ന സംഘടിത കലാപമേത്? Ans: ആറ്റിങ്ങൽ കലാപം
 • സംസാരഭാഷ സംസ്കൃതമായുള്ള കർണാടകയിലെ ഗ്രാമമേത്? Ans: മാട്ടൂർ
 • റോമാക്കാരുടെ സമുദ്രദേവൻ? Ans: നെപ്റ്റ്യൂൺ
 • – ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്ഷം ? Ans: 6 വർഷം
 • മണ്ണിനടിയിൽ കാണുന്ന സസ്യഭാഗം? Ans: മൂലവ്യൂഹം
 • നേപ്പാളിലെ ആദ്യ വനിതചീഫ് ജസ്റ്റീസ് Ans: സുശീല കാർക്കി
 • നോക്രെക്ക് ബയോസ്ഫിയർ റിസർവ് സ്ഥിതിചെയ്യുന്ന സംസ്ഥാനമേത് ? Ans: മേഘാലയ
 • സ്വർണ്ണത്തിന്‍റെ ശുദ്ധത പരിശോധിക്കാനുപയോഗിക്കുന്ന ആസിഡ്? Ans: നൈട്രിക് ആസിഡ്
 • സാഹിത്യപ്രവർത്തക സഹകരണസംഘം കോട്ടയത്ത് പ്രവർത്തനമാരംഭിച്ചത് എന്ന് ? Ans: 1945
 • കോർണിയ വൃത്താകൃതിയിലല്ലെങ്കിൽ കണ്ണിനുണ്ടാകുന്ന ന്യൂനത? Ans: വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം )
 • കേരളത്തിലെ നദിയായ “ഷിറിയപ്പുഴ ” നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? Ans: 67
 • കോമൺവെൽത്തിന്‍റെ 53 മത്തെ രാജ്യം? Ans: ” റുവാണ്ട ”
 • കേരളത്തിലെ രണ്ടാമത്തെ കടുവാ സങ്കേതം? Ans: പറമ്പിക്കുളം
 • ഒരു ദേശീയ പാർട്ടിയായി അംഗീകരിക്കാൻ ലഭിക്കേണ്ട സീറ്റ് ? Ans: മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി ലോക് സഭയിൽ രണ്ട് ശതമാനം സീറ്റുകൾ ലഭിക്കണം
 • “ലൂണ” എന്ന ലാറ്റിൻ പദത്തിനർത്ഥം ? Ans: ചന്ദ്രൻ
 • ഗൗണാർ , കവണാർ , കൗണാർ എന്നും അറിയപ്പെട്ടിരുന്ന നദി ? Ans: മീനച്ചിലാർ .
 • കഥാപാത്രത്തിന്‍റെ സൃഷ്ടാവാര് -> ഗോറ Ans: ടാഗോർ
 • കർഷക ദിനം? Ans: ചിങ്ങം 1
 • ഭൗമോപരിതലത്തിൽ ദൂരം, സമയം എന്നിവ നിർണയിക്കാൻ ഉപയോഗിക്കുന്ന സാങ്കല്പികരേഖകൾ ഏതെല്ലാം ? Ans: അക്ഷാംശം (Latitude),രേഖാംശം(Longitude)
 • ഏത് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ അണക്കെട്ടാണ് ഗവിയിലുള്ളത് ? Ans: ശബരിഗിരി
 • കേരളത്തിലെ കായലുകൾ ? Ans: 34
 • ‘ആനന്ദ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? Ans: ” പി. സച്ചിദാനന്ദൻ ”
 • ടൈക്കോബ്രാഹെയുടെ പ്രശസ്ത ശിഷ്യൻ? Ans: ജോഹന്നാസ് കെപ്ലർ
 • ശ്രീനാരായണ ഗുരു ജനിച്ചത്? Ans: ചെമ്പഴന്തി (1856 ആഗസ്റ്റ് 20)
 • കുവൈത്തിന് നേരെയുള്ള ഇറാഖ് ആക്രമണം നടന്നതെന്ന്? Ans: 1991-ൽ
 • നെല്ല് – ശാസത്രിയ നാമം? Ans: ഒറൈസ സറ്റൈവ
 • മക്കയിൽ തീർത്ഥാടനം നടത്തിയ മുസ്ലീങ്ങൾ അറിയപ്പെടുന്നത്? Ans: ഹാജി
 • ഒരു കാലില് ‍ രണ്ടു വിരലുകള് ‍ മാത്രമുള്ള പക്ഷി . Ans: ഒട്ടകപ്പക്ഷി
 • പി. കുഞ്ഞിരാമൻ നായരുടെ ആത്മകഥ : Ans: കവിയുടെ കാല്പാടുകൾ
 • ലോകത്തിലാദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം? Ans: ന്യൂസിലാന്‍റ്
 • തകഴിയുടെആത്മകഥയുടെ പേര് ? Ans: ഓര്‍മ്മയുടെതീരങ്ങളില്‍
 • കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് Ans: തിരുവനന്തപുരം
 • തിരുവനന്തപുരം നഗരം പബ്ലിക് ടാൻസ്പോർട്ട് സംവിധാനത്തിന് തുടക്കമിട്ടതെന്ന്? Ans: 1938-ൽ
 • കേരള ടൂറിസം ഡവലപ്പ്മെന്‍റ് കോര്പ്പറേഷന്‍റെ ആസ്ഥാനം എവിടെയാണ്? Ans: തിരുവനന്തപുരം
 • ‘കേരളത്തിന്‍റെ മദൻ മോഹൻ മാളവ്യ’ എന്നു അറിയപ്പെടുന്നത് ? Ans: മന്നത്ത് പത്മനാഭൻ
 • I.A.A.I. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: International Airport Authority of India
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!