General Knowledge

പൊതു വിജ്ഞാനം – 237

അമേരിക്കൻ കോൺഗ്രസിന്‍റെ ആദ്യ വനിതാ സ്പീക്കർ? Ans: നാൻസി പെലോസി

Photo: Pixabay
 • റോമൻചക്രവർത്തി കൗൺസിലർ പദവി നൽകിയിരുന്ന കുതിരയായിരുന്നു? Ans: ഇൻസിറ്റാറ്റസ്
 • ഒരു ഇലക്ട്രോണിക് വോട്ടിംഗ് മെഷിനില് പരമാവധി എത്ര സ്ഥാനാർത്ഥികളെ രേഖപ്പെടുത്താം ? Ans: 16
 • ” പാദ്ഷാനാമ ” ആരുടെ കൃതിയാണ് ? Ans: അബ്ദുൽ ഹമീർ ലാഹോരി
 • ബര് ‍ മ്മുട ട്രയാങ്കിള് ‍ ഏതു സമുദ്രത്തിലാണ് ‌? Ans: അറ്റ്ലാന്‍റിക് ‌
 • സൂര്യ പ്രകാശത്തിൽ ഏഴു നിറങ്ങൾ ഉണ്ടെന്ന് തെളിയിച്ചത് ആര് Ans: ഐസക് ന്യൂട്ടൻ
 • നായക ഗ്രന്ധി (Master Gland ) എന്നറിയപ്പെടുന്ന ഗ്രന്ധി? Ans: പീയുഷ ഗ്രന്ധി (Pituitary Gland)
 • അമേരിക്കൻ കോൺഗ്രസിന്‍റെ ആദ്യ വനിതാ സ്പീക്കർ? Ans: നാൻസി പെലോസി
 • ഭൂമിയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഏതു പീഠഭൂമിയാണ് ‘ലോകത്തിന്‍റെ മേൽക്കുരി എന്നറിയപ്പെടുന്നത്? Ans: പാമീർ
 • ജപ്പാന്‍റെ നൃത്ത നാടകം? Ans: കബൂക്കി
 • ദൈവത്തിന്‍റെ പ്രതിപുരുഷൻ ആരുടെ അപരനാമമാണ് ? Ans: ഗിയാസുദ്ദീൻ ബാൽബൻ
 • ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഫലമായി ഓസ്ട്രിയയും ത്രികക്ഷി സൗഹാർദ്ദ രാജ്യങ്ങളും തമ്മിൽ ജർമ്മനിയിൽ വച്ച് ഒപ്പുവച്ച സന്ധി? Ans: സെന്‍റ് ജർമ്മൻ ഉടമ്പടി- 1919 സെപ്റ്റംബർ 10
 • ശബ്ദത്തിന്‍റെ ആവൃത്തിയുടെ (Frequency) യൂണിറ്റ്? Ans: ഹെർട്സ്
 • സംസ്ഥാന പുനഃസംഘടനാ നിയമം നിലവിൽ വന്നത്? Ans: 1955
 • ബാക്ടീരിയയുടെ പ്രവർത്തന ഫലമായി ശരീരത്തിലുണ്ടാകുന്ന വിഷവസ്തുക്കൾ ? Ans: ടോക്സിനുകൾ
 • ഇംഗ്ലണ്ടില് ആഭ്യന്തര യുദ്ധം ആരംഭിച്ച വര്ഷം. ? Ans: AD 1642
 • ജി 20 യില് ‍ എത്ര രാഷ്ട്രങ്ങള് ‍ ഉണ്ട് ? Ans: 23
 • ‘ തൊണ്ണൂറാമാണ്ട് ലഹള ‘ എന്നറിയപ്പെടുന്നത് ? Ans: ഊരാട്ടമ്പലം ലഹള
 • സെക്കന്‍റ് ഡ്യൂക്ക് എന്നറിയപ്പെടുന്നത്? Ans: മുസോളിനി
 • ഇ​ല​കൾ​ക്ക് മ​ഞ്ഞ​നി​റം നൽ​കു​ന്ന വർ​ണ​വ​സ്തു​വാ​ണ്? Ans: സ​ന്തോ​ഫിൽ
 • മഹാഭാരതത്തിലെ പർവ്വങ്ങളുടെ എണ്ണം? Ans: ” 18 ”
 • ഉൽക്കാ പതനത്തെ തുടർന്നുണ്ടായ ഇന്ത്യയിലെ ഏക തടാകമേത്? Ans: ലോണാർ താടകം
 • ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം ? Ans: വ്യാഴം
 • സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി? Ans: സുചേതാ കൃപലാനി
 • കണ്ണിൽ കോൺകോശങ്ങൾ ഏറ്റവും കൂടുതലുള്ള ഭാഗം? Ans: പീതബിന്ദു.
 • ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് ? Ans: എച് ജെ ഭാഭ
 • മിന്നലിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: ഫുൾ മിനോളജി
 • കോടതിയില് ‍ ഹാജരായ ആദ്യ ഇന്ത്യന് ‍ പ്രസിഡന് ‍ റ് Ans: വി . വി . ഗിരി
 • മലയാളി മൊമ്മറിയല് ഏത് വര്ഷം ? Ans: 1891
 • ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ച വർഷമേത്? Ans: 1959 സെപ്തംബർ 15
 • അമേരിക്കൻ വൈസ് പ്രസിഡന്‍റ് – ഔദ്യോഗിക വസതി? Ans: നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ
 • കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത് Ans: അമ്പലപ്പുഴ
 • കേരളത്തിലെ സുഭാഷ്‌ ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത് ആര് Ans: മുഹമ്മദ്‌ അബ്ദു റഹിമാൻ
 • ആലപ്പുഴയിലെ വലിയ ചുടുകാട്? Ans: പുന്നപ്രവയലാർ രക്തസാക്ഷിമണ്ഡപം
 • ഇന്ത്യയിലെ ഏറ്റവും വലിയ തടാക ദ്വീപ് Ans: ഹണിമൂൺ ദ്വീപ് ( ചിൽക്ക തടാകം )
 • ക്ഷീരപഥ ഗ്യാലക്സിയെ പുരാതന ഭാരതീയർ വിളിച്ചിരുന്നത്? Ans: ആകാശഗംഗ
 • വി.നരസിംഹറാവു ആസൂത്രണ കമ്മീഷൻ ചെയർമാൻ ആയിരുന്ന പഞ്ചവത്സര പദ്ധതി? Ans: എട്ടാം പഞ്ചവത്സര പദ്ധതി
 • കുമാരനാശാൻ ഏത് വർഷമാണ് എസ്എൻഡിപി യോഗം പ്രസിഡന്റായത്? Ans: 1923
 • ആദ്യത്തെ കൃത്രിമ നാര്? Ans: റയോൺ
 • സസ്യഭോജിയായ മത്സ്യം എന്നറിയപ്പെടുന്നത്? Ans: കരിമീൻ
 • ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം? Ans: ഇന്തോനേഷ്യ
 • എൻ.എസ്.എസ് ന്‍റെ ആദ്യ കരയോഗം സ്ഥാപിച്ചത് എവിടെ? Ans: തട്ടയിൽ 1929
 • പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം എവിടെ ? Ans: മുംബൈ
 • മണ്ണ് കൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: അഗ്രോളജി
 • “” ഒരച്ഛന്‍റെ ഓർമ്മക്കുറിപ്പുകൾ ” വി രചിച്ചതാര് ? Ans: ഈച്ഛര വാര്യർ
 • ULSI എന്നതിന്‍റെ പൂർണരൂപം എന്ത്? Ans: Ultra Large Scale Integrated System)
 • അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗൺ​സി​ലി​ന്‍റെ ആ​ദ്യ ആ​സ്ഥാ​നം? Ans: ലണ്ടൻ
 • സോക്രട്ടീസിന്‍റെ ശിഷ്യൻ? Ans: പ്ളേറ്റോ
 • കെംപഗൗഡ അന്തർദേശീയ വിമാനത്താവളം എവിടെ? Ans: ബെംഗളൂരുവിൽ
 • നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം’ എന്നർത്ഥം വരുന്ന റിട്ട്? Ans: ഹേബിയസ് കോർപ്പസ്
 • സ്ട്രാറ്റോസ്ഫിയറിനേയും മിസോസ്ഫിയറിനേയും വേർതിരിക്കുന്നത്? Ans: സ്ട്രാറ്റോ പോസ്( Stratopause)
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!