General Knowledge

പൊതു വിജ്ഞാനം – 236

കേരളത്തിലെ ആദ്യത്തെ സാഹിത്യമാസിക Ans: വിദ്യാവിലാസിനി

Photo: Pixabay
 • രണ്ടു തലസ്ഥാനങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം? Ans: ജമ്മുകശ്മീർ
 • കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം എവിടെയാണ് ? ( കൽക്കട്ട , പാലക്കാട് , നാസിക്ക് , കട്ടക്ക് ) Ans: കട്ടക്ക്
 • ആപേക്ഷികസിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവാര് ? Ans: ആൽബർട്ട് ഐൻസ്റ്റീൻ
 • ഇന്ത്യയിൽ ഇസ്ളാമിക രീതിയിൽ പണികഴിപ്പിച്ച ആദ്യ മന്ദിരമായ കൂവത്ത് ഉൽ – ഇസ്ളാം മോസ്ക് പണികഴിപ്പിച്ചത്? Ans: കുത്തുബ്ദീൻ ഐബക്
 • സായുധ സേനാ പതാക ദിനം? Ans: ഡിസംബർ 7
 • ബ്രഹ്മവേദം എന്നറിയപ്പെടുന്നത്? Ans: അഥർവം
 • സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്‍റെ ആപ്തവാക്യമെന്ത് ? Ans: സംരക്ഷണവും സുരക്ഷയും
 • മലയാളം അച്ചടിയുടെ പിതാവ് ? Ans: ബെഞ്ചമിൻ ബെയ്ലി
 • മരതകദ്വീപ് എന്നു വിശേഷണമുള്ള രാജ്യം? Ans: അയർലണ്ട്
 • ക്വി റ്റ് ഇന്ത്യ സമരനായിക എന്നറിയപ്പെട്ടിരുനത് ? Ans: അരുണ ആസഫലി
 • ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്‍റെ ആസ്ഥാനം ? Ans: ബംഗലരു
 • ശ്രീനാരായണഗുരുവിന്‍റെ ജന്മ സ്ഥലം ? Ans: ചെമ്പഴന്തി ( തിരുവനന്തപുരം )
 • കേരളത്തിലെ ആദ്യത്തെ സാഹിത്യമാസിക Ans: വിദ്യാവിലാസിനി
 • ലോകത്തിലെ ഏറ്റവും വലിയ ഹോക്കി മേള നടക്കുന്ന സ്ഥലം? Ans: കുടക്
 • വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത്? Ans: ഫ്ളോറന്‍സ് നൈറ്റിംഗ്ഗേല്‍
 • ജോസഫ്മുണ്ടശ്ശേരിയുടെ ആത്മകഥയുടെപേര് ? Ans: കൊഴിഞ്ഞഇലകള്‍
 • ഇടുക്കി ജില്ലയിലെ മൂന്നാറിന് ആ പേര് ലഭിച്ചത് എങ്ങനെ ? Ans: മുതിരമ്പുഴ, നല്ലതണ്ണി, കുണ്ടല്ല എന്നീ മൂന്ന് ആറുകൾ ചേരുന്ന സ്ഥലമായതിനാൽ
 • ‘കാന്തളൂർ ശാല’ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്? Ans: ദക്ഷിണ നളന്ദ
 • അറ്റ്ലാൻറിക് സമുദ്രത്തെയും പസിഫിക് സമുദ്രത്തെയും കരീബിയൻ കടൽവഴി ബന്ധിപ്പിക്കുന്ന മനുഷ്യ നിർമിതമായ 77 കിലോമീറ്റർ ജലപാത ഏതാണ് ? Ans: പാനമ കനാൽ
 • ഏറ്റവും വലിയ രാജ്യം? Ans: റഷ്യ
 • “ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട” എന്ന് പറഞ്ഞത് ആര്? Ans: സഹോദരൻ അയ്യപ്പൻ
 • മലയാളത്തിലെ പ്രഥമ ബോധധാരാ നോവൽ ഏത്? Ans: ഒരു സങ്കീർത്തനം പോലെ…
 • ജനസംഖ്യ കൂടിയ ഇന്ത്യൻ നഗരം? Ans: മുംബൈ
 • ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി ? Ans: ടീസ്റ്റ
 • ജൈനമതത്തെ പ്രോത്സാഹിപ്പിച്ച കലിംഗ രാജാവ് ? Ans: ഖരവേലൻ
 • മാഗ്നാകാർട്ട ഒപ്പുവച്ചവർഷമേത്? Ans: 1215
 • കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡന്‍റെ പേര് എന്താണ് ? Ans: സള്‍ഫ്യൂറിക്കാസിഡ്
 • ദാദ്രി താപനിലയംഏത് സംസ്ഥാനത്ത്? Ans: ഉത്തർപ്രദേശ്
 • കായലുകളുടെ രാജ്ഞി? Ans: ശാസ്താംകോട്ട കായൽ.
 • കേരളത്തിലെ ആകെ നദികളുടെ എണ്ണം ? Ans: 44
 • കോളറ രോഗത്തിന് കാരണമായ ബാക്ടീരിയ ഏത് Ans: വിബ്രിയോ കോളറ
 • പടിഞ്ഞാറോട്ടൊഴുകുന്ന \ അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി Ans: സിന്ധു
 • മധുത്തെ കാഞ്ചി രചിച്ചതാര്? Ans: മാങ്കുടി മരുതൻ
 • ആനമുടി സ്ഥിതി ചെയ്യുന്ന താലൂക്ക്? Ans: ദേവികുളം
 • Wellington Island is in which district ? Ans: Ernakulam
 • ബുദ്ധൻ ജനിച്ചത് എവിടെ ? Ans: നേപ്പാളിലെ ലുംബിനി ഗ്രാമം
 • വ്യാസ സമ്മാൻ നൽകുന്നതാര്? Ans: കെ.കെ ബിർള ഫൗണ്ടേഷൻ
 • കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ ഒരേയൊരു നവോത്ഥാന നായകൻ ? Ans: വാഗ്ഭടാനന്ദൻ
 • തിരുവനന്തപുരം ജില്ലയിൽ ചീങ്കണ്ണി വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? Ans: നെയ്യാർ ഡാം
 • വർഷം നീണ്ടു നിന്ന ഇംഗ്ലീഷ് പാർലമെന് ‍ റ് അറിയപ്പെടുന്നത് ? Ans: ലോംഗ് പാർലമെന് ‍ റ്
 • ഇംഗ്ലണ്ടിലെ ലങ്കാസ്റ്റർ, യോർക്കു വംശങ്ങൾ തമ്മിൽ നടന്ന യുദ്ധങ്ങൾ? Ans: റോസ് യുദ്ധങ്ങൾ
 • ഏത് ദാർശനിക പ്രബന്ധത്തിന്‍റെ മുഖവുരയിൽ ആണ് റാംമോഹൻ റോയിയെ നവഭാരത പിതാവായി വിശേഷിപ്പിച്ചത്? Ans: ‘ആത്മവിദ്യ’ എന്ന ദാർശനിക പ്രബന്ധത്തിന്‍റെ
 • മലബാര്‍ സിമന്‍റ് ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം Ans: വാളയാര്‍
 • പിഡി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെയാണ് Ans: ലക്ഷദ്വീപ്
 • വാസ്കോഡ ഗാമ സഞ്ചരിച്ച കപ്പലിന്‍റെ പേര് ? Ans: സെന്‍റ് ഗബ്രിയേൽ
 • പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത് ആരിൽ നിന്ന് ; വർഷം ? Ans: ബീജാപൂർ സുൽത്താനിൽ നിന്നും 1510 ൽ
 • പഞ്ചാബിന്‍റെയും ഹരിയാനയുടേയും സംസ്ഥാനം? Ans: ഛണ്ഡീഗഡ്
 • നളിനി എന്ന ഖണ്ഡകാവ്യത്തിന് ആശാൻ കൊടുത്ത മറ്റൊരു പേര് എന്ത്? Ans: ഒരു സ്നേഹം
 • ഇന്ദിരാഗാന്ധി കനാൽ നിർമ്മാണം ആരംഭിച്ചത്? Ans: 1958
 • കേരള പബ്ലിക് സർവീസ് കമ്മിഷൻ നിലവിൽ വന്നതെന്ന്? Ans: 1956
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!