General Knowledge

പൊതു വിജ്ഞാനം – 235

കനൗജ് തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന പ്രമുഖ രാജാവ്? Ans: ഹർഷൻ

Photo: Pixabay
 • മരം കയറുന്ന മത്സ്യം എന്നറിയപ്പെടുന്നത് ? Ans: അനാബസ്
 • ഇന്ത്യന്‍ ഭരണഘടനയിലെ മൗലിക അവകാശങ്ങള്‍ എത്ര Ans: 6
 • ഭാരതപ്പുഴ ഉത്ഭവിക്കുന്നത് എവിടെനിന്നാണ്? Ans: ആനമല
 • ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥയേത് ? Ans: ഉഷ്ണമേഖലാ മൺസൂൺ
 • ഗുരുനാനാക്കിന്‍റെ ജീവചരിത്രം ? Ans: ജാനം സാകിസ് ( തയ്യാറാക്കിയത് : ഗുരു അംഗത് )
 • ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്ന കൃതി രചിച്ചത്? Ans: വക്കം അബ്ദുൾ ഖാദർ മൗലവി
 • ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്? Ans: കേരളാ ഹൈക്കോടതി
 • സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ മറ്റൊരു പേര്? Ans: നോർഡിക് രാജ്യങ്ങൾ
 • അമോണിയ വാതകത്തിന്‍റെ സാന്നിധ്യമറിയാൻ ഉപയോഗിക്കുന്ന ആസിഡ് ? Ans: നെസ് ലേഴ്സ് റീയേജന്‍റ്
 • പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്‍റെ മറ്റൊരു പേരെന്ത്? Ans: പൊയ്കയിൽ യോഹന്നാൻ
 • ഏറ്റവും ചെറിയ ഗ്രഹം ? Ans: ബുധൻ
 • ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വര്ഷം ? Ans: 1896
 • ഇന്ത്യൻ സമ്മേഴ്സ് എന്ന കൃതി ആരുടേതാണ്? Ans: ജോൺ റൈറ്റ്
 • മല് ‍ ഹോത്ര കമ്മീഷന് ‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ഇന് ‍ ഷുറന് ‍ സ് ‌ സ്വകാര്യവത് ‌ കരണം (1993)
 • മിക്സഡ് ഡബിൾസ് മേറ്റ്സ് ആരെല്ലാം? Ans: പ്രവിക്,ലോറ സിഗ്മണ്ട്
 • സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നിരസിച്ച ഏക സാഹിത്യകാരന്‍ ആര്? Ans: സാര്‍ത്ര്
 • കനൗജ് തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന പ്രമുഖ രാജാവ്? Ans: ഹർഷൻ
 • ന്യായദർശനത്തിന്‍റെ ഉപജ്ഞാതാവ്? Ans: ഗൗതമ ഋഷി
 • ആര് എഴുതിയ യാത്രാവിവരണമാണ് സിംഹ ഭൂമി Ans: എസ്.കെ പൊറ്റക്കാട്
 • സ്വര്‍ണ്ണം, പ്ലാറ്റിനം, ക്രോമിയം എന്നീ ലോഹങ്ങളുടെ ഉത്പാദനത്തില്‍ ലോകത്ത് ഒന്നാമതുള്ള രാജ്യം? Ans: ദക്ഷിണാഫ്രിക്ക
 • “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്? Ans: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
 • ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷപാളിയേത്? Ans: ട്രോപ്പോസ്ഫിയർ
 • സുഗന്ധ ദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്ന സസ്യമേത്? Ans: അത്തർ
 • ചാൾസ് ഡാർവിന്‍റെ ആമ എന്നറിയപ്പെടുന്നത്? Ans: ഹാരിയട്ട്
 • ‘മരണപർവ്വം’ എന്ന കൃതി രചിച്ചത്? Ans: ചാവറാ കുര്യാക്കോസ് ഏലിയാസ്
 • ‘ലീലാവതി” എന്ന ഗണിത ശാസ്ത്രഗ്രന്ഥം രചിച്ചതാര്? Ans: ഭാസ്കരാചാര്യർ
 • നടനുള്ള ദേശീയ അവാര് ‍ ഡ് ആദ്യമായി നേടിയ മലയാളി Ans: പി . ജെ . ആന് ‍ റണി
 • ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ മൂലകങ്ങൾ ? Ans: ഫ്രാൻസിയം & സീസിയം
 • പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആയിരുന്ന ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ആര്? Ans: ലാൽ ഷാ ബുഖാരി
 • എൻഡോസൾഫാൻ ദുരിത നിവാരണത്തിനായി കാസർകോട് ജില്ലയിൽ തയ്യാറാക്കിയ പദ്ധതി ? Ans: ഓപ്പറേഷൻ ബ്ലോസം സ്പ്രിങ്
 • ഇന്ത്യൻ ഗതിനിർണയ സംവിധാനത്തിൽ ഉൾപ്പെടുന്ന ആദ്യ ഉപഗ്രഹം ഏത്? Ans: IRNSS-1A
 • ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യക്കാരന്‍ ആര് Ans: അനില്‍ കുംബ്ലെ
 • സിന്ധുനാഗരികതയിലെ തുറമുഖനഗരം ഏതായിരുന്നു? Ans: ലോത്തൽ
 • ഇന്ത്യയിലെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം Ans: ഹൊഗെനക്കൽ ( കാവേരി )
 • താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം? Ans: മധ്യപ്രദേശ്
 • നളന്ദ സർവകലാശാല സ്ഥിതി ചെയ്തിരുന്നത് എവിടെയായിരുന്നു Ans: പട്ന
 • ജീൻസ് വിപ്ലവം എന്ന ജനാധിപത്യ പ്രക്ഷോപം അരങ്ങേറിയ രാജ്യമേത്? Ans: ബെലാറസ്
 • രാഷ്ട്രപതിസ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി? Ans: ഡോ. രാജേന്ദ്രപ്രസാദ്
 • ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതി ആരംഭിച്ചത്? Ans: 1980 ഫെബ്രുവരി 2
 • തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിച്ച വർഷം? Ans: 1937
 • അഷ്ടമുടി കായലിനെ കടലുമായി ബന്ധിപ്പിക്കുന്ന അഴി? Ans: നീണ്ടകര അഴി
 • പോങ് അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി Ans: ബിയാസ്
 • ഇലക്ട്രോണുകൾ കാണപ്പെടുന്നതെവിടെ? Ans: ആറ്റത്തിലെ ഓർബിറ്റിൽ അഥവാ ഷെല്ലിൽ
 • കുമ്മായം – രാസനാമം ? Ans: കാത്സ്യം ഹൈഡ്രോക്സൈഡ്
 • ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് ‘ബംഗ്ലാമാ’? Ans: ബംഗ്ലാദേശ്.
 • പ്രകൃതികാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊടുങ്ങല്ലൂർ കൊച്ചുണ്ണിതമ്പുരാന്‍റെ കൃതി ? Ans: മലയാം കൊല്ലം
 • കാവേരിയുടെ പോഷകനദി ? Ans: കബനി
 • “സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം” ആരുടെ വരികളാണ് ? Ans: കുമാരനാശാൻ
 • ഇന്ദുലേഖ ആരുടെ കൃതിയാണ്? Ans: ഒ. ചന്ദുമേനോന് (നോവല് )
 • ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്ഥാപിതമായത്? Ans: 1993 ഒക്ടോബർ 12
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!