- ‘ബംഗാദർശൻ’ പത്രത്തിന്റെ സ്ഥാപകന്‍? Ans: ബങ്കിം ചന്ദ്ര ചാറ്റർജി
- മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം ? Ans: ഒരു വിലാപം (1902- വി സി ബാലകൃഷ്ണ പണിക്കര്‍ )
- താർ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ? Ans: ജോധ്പൂർ – കറാച്ചി
- നല്ലളം താപവൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന ജില്ല? Ans: കോഴിക്കോട്
- ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത് Ans: ഗ്രീൻ ലാന്റ്
- മനുഷ്യ ശരീരത്തിലെ ആകെ പേശികളുടെ എണ്ണം? Ans: 639 എണ്ണം
- ഗദ്ദർ പാർട്ടിയുടെ സ്ഥാപകൻ Ans: ലാലാ ഹാർദയാൽ
- കര്‍ണാടകയുടെ തലസ്ഥാനം Ans: ബംഗലുരു
- കോൺഗ്രസ്സിന് ആദ്യമായി നിയമാവലി ഉണ്ടായ സമ്മേളനമേത്? Ans: 1899-ലെ ലഖ്നൗ സമ്മേളനം.
- ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ നവരത്നങ്ങളിലൊരാളായ വരരുചിയുടെ മേഖല ഏതായിരുന്നു ? Ans: ജ്യോതിശാസ്ത്ര-പ്രാകൃതഭാഷാ പണ്ഡിതൻ
- കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത്? Ans: ദാദാഭായി നവറോജി
- പ്രധാനമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി? Ans: രാജീവ്ഗാന്ധി
- രാജ്യത്തെ കറൻസി പ്രിന്റിങ് പ്രസ്സ് സ്ഥിതിചെയ്യുന്നതെവിടെ? Ans: നാസിക്
- രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത Ans: വയലറ്റ് ഹരി ആൽവ
- ‘തീർഥപാദപരമഹംസൻ’ ആരുടെ ശിഷ്യനായിരുന്നു? Ans: ചട്ടമ്പിസ്വാമികളുടെ
- ഒരു വാൽനക്ഷത്രത്തിന്റെ വാലിൽ പ്രവേശിച്ച് ധൂളിപടലങ്ങൾ ശേഖരിച്ച പേടകം? Ans: സ്റ്റാർഡസ്റ്റ് ( അമേരിക്ക)
- കോസ്റ്റ്ഗാർഡിന്റെ ആസ്ഥാനം? Ans: ന്യൂഡൽഹി
- വിഷം കൂടുതൽ ഉള്ള പാമ്പുകൾ ഏത്? Ans: കടൽ പാമ്പുകൾ
- കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ? Ans: 20
- കാടയുടെ പ്രധാന ഇനങ്ങൾ ഏവ? Ans: ജാപ്പനീസ് ,ബോബ് വൈറ്റ്
- ആമസോണ്‍ നദി പതിക്കുന്നത് ഏത് സമുദ്രത്തിലാണ് Ans: അറ്റ്ലാന്റിക് സമുദ്രം
- ഭൂകമ്പം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം? Ans: സീസ്മോഗ്രാഫ്
- 1440 ല്‍ കേരളം സന്ദര് ശിച്ച ഇറ്റാലിയന്‍ സഞ്ചാരി ആര് Ans: നികൊളോ കൊണ്ടി
- കോർട്ടിസോളിന്റെ അമിതോൽപ്പാദനം മൂലമുണ്ടാകുന്ന രോഗം? Ans: കുഷിൻസ് സിൻഡ്രോം
- ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം ? Ans: ഉത്തർപ്രദേശ്
- ആന്ത്രാസൈറ്റ് നിക്ഷേപം കൂടുതലുള്ള സംസ്ഥാനമേത് ? Ans: ജമ്മു – കശ്മീർ .
- കുഞ്ഞാലി മരയ്ക്കാർ ഒന്നാമന്റെ പേര്? Ans: കുട്ടി അഹമ്മദ് അലി
- അക്ഷർധാം ക്ഷേത്രം ഏത് സംസ്ഥാനത്താണ് ? Ans: ഗുജറാത്ത്
- ഇന്ത്യയിൽ തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിതമായത്? Ans: 1882 ഡിസംബറിൽ
- വർണരാജി എന്ന നിരൂപണ കൃതി രചിച്ചത്? Ans: ഡോ എം.ലീലാവതി
- ജലത്തിന്റെ കാഠിന്യത്തിനു കാരണം ഏതൊക്കെ മൂലകങ്ങളുടെ ലവണങ്ങളാണ്? Ans: കാൽസ്യം, മഗ്നീഷ്യം
- ലോകത്തെ 138-ാമത്തെ ബഹിരാകാശ സഞ്ചാരിയുടെ പേര്? Ans: രാകേഷ് ശർമ
- കേരളത്തിലെ ഏക സുഗന്ധവ്യഞ്ജന പാർക്ക്? Ans: പുറ്റടി
- മികച്ച ഗാന രചയിതാവിനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി? Ans: വയലാർ രാമവർമ്മ -1972 ൽ
- ഉപദ്വീപിയ ഇന്ത്യയുടെ ഏതു ഭാഗത്താണ് ഛോട്ടാനാഗ്പൂർ പീഠഭൂമി സ്ഥിതിചെയ്യുന്നത്? Ans: കിഴക്ക്
- ആദ്യമായി കണ്ടുപിടിച്ച ആന്റി ബയോട്ടിക് ഔഷധം Ans: പെന്സിലിന്
- വേണാടിലെ ആദ്യ ഭരണാധികാരി? Ans: അയ്യനടികൾ തിരുവടികൾ
- ഏതു നദിക്കു കുറുകെയാണ് മാട്ടുപ്പെട്ടി അണക്കെട്ട് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ? Ans: പെരിയാർ
- സി . വി . ആദ്യമായി രചിച്ച നോവല്‍ ? Ans: മാര്‍ ത്താണ്ഡവര് മ്മ
- ഭാരതപ്പുഴ അറബിക്കടലുമായി ചേരുന്നത് എവിടെയാണ്? Ans: പൊന്നാനി
- മയൂര സന്ദേശത്തിന്റെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? Ans: . ഹരിപ്പാട്
- അസ്ഥികോശങ്ങളുടെ എണ്ണത്തിലും ബലത്തിലും കുറവ് ഉണ്ടാക്കുന്ന രോഗം ? Ans: ഗൗട്ട്
- ‘വാൾട്ട് ഡിസ്നി’ എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്? Ans: മിക്കി മൗസ്
- ഉറുമ്പ് പുറപ്പെടുവിക്കുന്ന ആസിഡ്? Ans: ” ഫോമിക് ആസിഡ് ”
- സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെയ്യുന്നത്? Ans: പ്രസിഡന്റ്
- ആരുടെ കൃതിയാണ് മുദ്രാ രാക്ഷസം Ans: വിശാഖദത്തൻ
- പ്രകാശത്തിന്റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: പാരീസ്
- ‘കോവിലകത്തുംവാതുക്കൽ’ എന്ന പേരിൽ താലൂക്കുകളായി വിഭജിച്ച് ഭരണം നടത്തിയ രാജാവ്? Ans: ശക്തൻ തമ്പുരാൻ
- സ്റ്റക്സ് നെറ്റ് പ്രധാനമായും ആര്‍ക്കെതിരെയാണ് പ്രവര്‍ത്തിച്ചത് ? Ans: ഇറാനിലെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിനെതിരെ
- തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി? Ans: പട്ടം താണുപിള്ള

