General Knowledge

പൊതു വിജ്ഞാനം – 233

Elephanta caves സ്ഥിതി ചെയ്യുന്നത് എവിടെയാണ് Ans: മുംബൈ

Photo: Pixabay
 • തദ്ധിതത്തിന് ‌ ഉദാഹരണം ? Ans: തിന്മ
 • രാജാകേശവദാസ് തിരുവിതാംകൂർ ദിവാനായത് ഏത് വർഷത്തിൽ? Ans: എ . ഡി 1789
 • ഇന്ത്യൻ ഫുട്ബോളിന്‍റെ മാഞ്ചെസ്റ്റർ? Ans: അഹമ്മദാബാദ്
 • നാക്കിന്‍റെ ചലനവുമായി ബന്ധപ്പട്ട നാഡി? Ans: ഹൈപ്പോഗ്ലോസൽ നാഡി
 • പെരിയാറിലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖം നശിച്ചവർഷം ? Ans: AD 1341
 • സി.വി.രാമന്‍പിള്ളയുടെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം? Ans: മാര്‍ത്താണ്ഡവര്‍മ്മ
 • ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം .? Ans: 1975
 • ഇന്ത്യയിൽ ആദ്യമായി ഇ – മെയിൽ പോളിസി കൊണ്ടുവന്ന സംസ്ഥാനം ? Ans: മധ്യപ്രദേശ്
 • ജലദോഷം (വൈറസ്)? Ans: റൈനോ വൈറസ്
 • ഭാഷാസാഹിതി ഏത് സ്ഥാപനത്തിന്‍റെ മുഖപത്രമാണ് ? Ans: കേരള സർവകലാശാല
 • Elephanta caves സ്ഥിതി ചെയ്യുന്നത് എവിടെയാണ് Ans: മുംബൈ
 • ഹോളിവുഡ് സ്ഥിതി ചെയ്യുന്നത്? Ans: ലോസ് ആഞ്ചൽസ്
 • കാകോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട സംഘടന? Ans: ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (1925 ആഗസ്റ്റ് 9)
 • അന്നപൂർണ്ണ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: അരി
 • ഭയം ഉണ്ടാകുന്ന അവസരങ്ങളിൽ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ ? Ans: അഡ്രിനാലിൻ
 • ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികൻ ആര് Ans: രാകേഷ് ശർമ്മ
 • ചാൾസ് ഡാർവിന്‍റെ പര്യവേഷണങ്ങൾക്ക് ഉപയോഗിച്ച ആമ? Ans: ഹാരിയറ്റ്
 • തമാശ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? Ans: മഹാരാഷ്ട്ര
 • കമ്പ്യൂട്ടറിന്‍റെ പ്രാഥമിക ഔട്ട്പുട്ട് യൂണിറ്റ്? Ans: മോണിട്ടർ
 • അഹല്യാനഗരി Ans: ഇൻഡോർ
 • സുന്ദർബൻ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്? Ans: പശ്ചിമബംഗാൾ
 • യാചനാ യാത്ര നടത്തിയത് ആരാണ് .? Ans: വി . ടി . ഭട്ടതിരിപ്പാട്
 • പ്രോപ്രാട്രിയ എന്ന അപരനാമത്തിൽ തിരുവിതാംകൂർ ഭരണത്തെ വിമർശിച്ചത് ? Ans: ജി . പി . പിള്ള
 • ‘ഹിജറാ വർഷം’ ആരംഭിച്ചത് ? Ans: എഡി 622-ൽ
 • ദേശീയ ബഹുമതി നേടിയ ആദ്യത്തെ മലയാള ചിത്രം? Ans: നീലക്കുയിൽ
 • ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന ശാസ്ത്രീയ രീതി? Ans: കാർബൺ 14 ഡേറ്റിങ്
 • കേരളത്തിൽ യക്ഷഗാനം പ്രചാരത്തിലുള്ള ജില്ല? Ans: കാസർകോട്
 • ‘സൂഫി പറത്ത കഥ’ എന്ന കൃതിയുടെ രചയിതാവ്? Ans: കെ.പി.രാമനുണ്ണി
 • റോ (RAW) ഡയറക്ടർ ആരാണ് ? Ans: രജീന്ദർ ഖന്ന
 • ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് എവിടെയാണ് ? Ans: നീണ്ടകര
 • കേരളത്തിന്‍റെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം? Ans: നെയ്യാർ
 • വിശിഷ്ടാദ്വൈത സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരായിരുന്നു Ans: രാമാനുജൻ
 • ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല ? Ans: കൊൽക്കത്ത
 • മുഴുവൻ വായ്പ സമ്പ്ര ദായങ്ങളുടെയും നിയന്ത്രകനായി അറിയപ്പെടുന്നത് Ans: നബാർഡ്
 • കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ നിലവിലെ ചെയര്‍മാന്‍? Ans: ബി.മുഹമ്മദ് അഹമ്മദ്
 • കേരള ആയൂർവേദം അംബാസിഡര് Ans: സ്റ്റെഫി ഗ്രാഫ്
 • ലിസ്ബണ് ‍ ഏത് രാജ്യത്തിന്‍റെ തലസ്ഥാനമാണ് ? Ans: പോര് ‍ ട്ടുഗല് ‍
 • പാനിപ്പത്ത് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ? Ans: ഹരിയാന
 • പ്രശസ്ത പക്ഷിനിരീക്ഷകനായ സാലിം അലിയുടെ പേര് നൽകിയിട്ടുള്ള കേരളത്തിലെ പക്ഷിസങ്കേതമേത് ? Ans: തട്ടേക്കാട്(എറണാകുളം)
 • ദക്ഷാണാഫ്രിക്കയുടെ, കറുത്തവര്‍ഗ്ഗക്കാരനായ ആദ്യ പ്രസിഡന്‍റ് ? Ans: നെല്‍സണ്‍ മണ്ടേല (1994 മെയ് 10)
 • ഗുരു സേനം രാജവംശത്തിന്‍റെ തലസ്ഥാനം? Ans: മഥുര
 • ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേരളത്തിലെ ജില്ല ? Ans: ഇടുക്കി
 • 1928 ആഗസ്റ്റ് 8-ന് ശിവഗിരിയിലെ ശാരദാക്ഷേത്രത്തിൽവെച്ച് ആനന്ദഷേണായി സ്വീകരിച്ച പേര്? Ans: ആനന്ദതീർഥൻ
 • AC വോൾട്ടത ഉയർത്താനോ താഴ്ത്താനോ ഉള്ള ഉപകരണം? Ans: ട്രാൻസ്ഫോർമർ
 • 1948 ഡിസംബർ 10ന് യു.എൻ. മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്? Ans: പാരീസിൽ
 • നിഫ്റ്റിക്ക് രൂപം നല്ലിയത്? Ans: അജയ്ഷായും സൂസൻ തോമസ്സ്
 • പഴ വർഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ഏത് Ans: മാങ്ങ
 • രാമനാട്ടം ഏതു കേരളകലയുടെ പൂർവരൂപമാണ് ? Ans: കഥകളി
 • ഇന്ത്യ ആദ്യ ഒളിമ്പിക്സ് സ്വർണം നേടിയ കായികയിനം ? Ans: ഹോക്കി
 • വില്ലന് ‍ ചുമ ഏത് രോഗത്തിന്‍റെ വിളിപ്പേരാണ് ? Ans: പെര് ‍ ട്ടൂസിസ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!