General Knowledge

പൊതു വിജ്ഞാനം – 232

ലോകത്തിൽ ഏറ്റവും കൂടുതൽ അന്ധൻമാർ ഉള്ള രാജ്യം? Ans: ഇന്ത്യ

Photo: Pixabay
 • ബാബറിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: കാബൂൾ
 • ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ ? Ans: റാഡ് ക്ലിഫ് രേഖ
 • കേരളത്തിലെ പതിനാലാമത്തെ ജില്ല ആയി കാസര് ‍ ഗോഡ് രൂപം കൊണ്ടത് ? Ans: 1984 മെയ് 24
 • മഹാകാവ്യം എഴുതാതെ മഹാകവി എന്നറിയപ്പെട്ട കവി? Ans: കുമാരനാശാൻ
 • ആരുടെ കൃതിയാണ് കലിംഗത്തു പരണി Ans: ജയൻ ഗോണ്ടേർ
 • അണ്ണാ ഹസാരേ ഏത് സംസ്ഥാനക്കാരനാണ് ? Ans: മഹാരാഷ്ട്ര
 • വാസ്കോഡ്-ഗാമ സന്ദർശന സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: കാപ്പാട് (കോഴിക്കോട്)
 • വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത് ? Ans: കുങ്കുമം
 • വൈകുണ്ഠസ്വാമികള്‍ ആരംഭിച്ച ചിന്താപദ്ധതി? Ans: അയ്യാവഴി.
 • പണ്ഡിതനായ കവി? Ans: ഉള്ളൂർ
 • സ്കൂൾ ഇൻഡസ്ടീസ് ഡെവലപ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം എവിടെയാണ് ? Ans: ലഖ്നൗ, ഉത്തർപ്രദേശ്
 • ലോകത്തിൽ ഏറ്റവും കൂടുതൽ അന്ധൻമാർ ഉള്ള രാജ്യം? Ans: ഇന്ത്യ
 • കേരളത്തിൽ സാക്ഷരതയിൽ പിന്നിലുള്ള ജില്ല ? Ans: പാലക്കാട് (88.49%)
 • പ്രകൃതിയുടെ കലപ്പ? Ans: മണ്ണിര
 • പപ്പായയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം ? Ans: ഹണിഡ്യൂ, വാഷിങ്ടൺ
 • മാതൃസുരക്ഷാ ദിനം എന്ന്? Ans: ഡിസംബർ 5
 • ശിലാശാസനങ്ങളിലൂടെ തന്‍റെ ആശയങ്ങൾ ജനങ്ങളിലെത്തിച്ച ആദ്യ ഭരണാധികാരി? Ans: അശോകൻ
 • കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? Ans: ശ്രീകാര്യം
 • ത്രിതല പഞ്ചായത്തുകളിൽ ആദ്യ തിരഞ്ഞെടുപ്പ് എന്നായിരുന്നു?? Ans: 1995
 • നീര്മാതളം പൂത്തപ്പോള് ആരുടെ കൃതിയാണ്? Ans: കമലാദാസ് (നോവല് )
 • അതി പുരാതനവും വനമദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്നതുമായ മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല Ans: ഇടുക്കി 
 • മിന്നലിൽ വൈദ്യുതിയുണ്ടെന്ന് കണ്ടെത്തിയത്? Ans: ബഞ്ചമിൻ ഫ്രാങ്ക്‌ളിൻ
 • റബ്ബറിനെ ബാധിക്കുന്ന ചീക്ക് രോഗത്തിന് കാരണം? Ans: ഫംഗസ്
 • നാല് രാജ്യങ്ങളുമായി അതിര് ‍ ത്തി പങ്കു വെക്കുന്ന ഇന്ത്യന് ‍ സംസ്ഥാനം ഏത് ? Ans: സിക്കിം
 • ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാനഗ്രാമം? Ans: ചെറുകുളത്തൂര്‍
 • ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ജനകീയ സേന? Ans: മുക്തിവാഹിനി
 • അലക്‌സാണ്ടർ അന്തരിച്ചതെവിടെവച്ച്? Ans: ബാബിലോണിയയിൽ
 • എന്താണ് കവുങ്ങിൽ പുത്താല ? Ans: മലരുണ്ടാക്കാൻ അനുയോജ്യമായ ഒരു നാടൻ നെല്ലിനം
 • സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആര് Ans: റോബർട്ട് ഓവൻ
 • ആ​ദ്യ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ണ​മെ​ന്‍റ് ന​ട​ന്ന​ത്? Ans: ഇംഗ്ളണ്ട്
 • തീൻവാരിക്കല്ല് ഏത് ജില്ലയിലാണ്? Ans: കാസർകോട്
 • കേരളത്തിൽ ഏറ്റവും കുടുതൽ മുനിസിപാലി റ്റികൽ ഉള്ളത് ഏത് ജില്ലയിൽ ആണ് Ans: ഏറണാകുളം
 • തിരു – കൊച്ചി സംയോചനം നടന്നത് എപ്പോള് ‍ Ans: 1949 ജൂലൈ 1
 • റോബിന്‍സണ്‍ ക്രൂസോ ആരുടെ കൃതിയാണ് Ans: ഡാനിയല്‍ ഡിഫോ
 • ചന്ദ്രനിൽ ആകാശം കറുത്ത നിറത്തിൽ കാണാൻ കാരണം ? Ans: ചന്ദ്രനിൽ അന്തരീക്ഷമില്ല
 • സഞ്ജയന്‍ ആരുടെ തൂലികാനാമം? Ans: എം.ആര്‍. നായര്‍ (മാണിക്കോത്ത് രാമുണ്ണിനായര്‍)
 • ഔദ്യോഗിക വസതി ഏതാണ് -> പോപ്പ് Ans: അപ്പസ്തോലിക് കൊട്ടാരം
 • എന്‍റെ സഹോദരി സഹോദരൻമാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും ” ആരുടെ വാക്കുകൾ ? Ans: വി . ടി ഭട്ടതിപ്പാട്
 • ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് ” വി അണ്ടർസ്റ്റാൻഡ് യുവർ വേൾഡ് “? Ans: എച്ച് .ഡി .എഫ് .സി
 • ഹൃസ്വദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏതാണ്? Ans: കോൺകേവ് ലെൻസ്
 • പ്രശസ്തമായ “കൃഷ്ണപുരം കൊട്ടാരം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: ആലപ്പുഴ
 • W.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത Ans: രാജ്കുമാരി അമൃത്കൗർ
 • ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം ? Ans: 1931
 • പോമോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? Ans: പഴം
 • രാഷ്ട്രപതിപദം ഒഴിവ് വന്നാൽ എത്ര മാസത്തിനുളളിൽ അത് നികത്തിയിരിക്കണം ? Ans: 6
 • സോണി മ്യൂസിക്കുമായി കരാറിലേർപ്പെട്ട ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ സംഗീതജ്ഞൻ? Ans: എ.ആർ.റഹ്മാൻ
 • മനശാസത്രത്തിന്‍റെ പിതാവ് ? Ans: സിഗ് ‌ മണ്ട് ഫ്രോയിഡ്
 • കാവൽ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: തെലങ്കാന
 • സംഘകാലകൃതികളിൽ ‘ഇന്ദ്രവിഴാ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്സവം? Ans: ഓണം
 • കേരളത്തിന്‍റെ ഏറ്റവും വടക്കേയറ്റത്തുള്ള താലൂക്ക്? Ans: കാസർകോട്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!