General Knowledge

പൊതു വിജ്ഞാനം – 231

മു​ഗൾ രാ​ജ​വം​ശം സ്ഥാ​പി​ത​മായ വർ​ഷം? Ans: 1526 എ.ഡി

Photo: Pixabay
 • ദാരിദ്ര്യംമൂലം പഠിക്കാൻ നിവൃത്തിയില്ലാത്ത ബാലികാ ബാലന്മാരെ സഹായിക്കുന്നതിന് 1931-ൽ ‘യാചന യാത്ര’ നടത്തിയ സാമൂഹിക പോരാളി ? Ans: വി.ടി.ഭട്ടതിരിപ്പാട്
 • ഓർഗാനോ ക്ളോറൈഡിന് ഉദാഹരണങ്ങളായ കീടനാശിനികൾ? Ans: ഡിഡിറ്റി, ആൽഡ്രിൻ
 • യുണൈറ്റ#് ന്യൂസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം Ans: ന്യൂഡല്ഹി
 • ഭക്തിപ്രസ്ഥാനത്തിന്‍റെ ആരംഭം എവിടെ നിന്നായിരുന്നു ? Ans: തമിഴ്നാട് ( ഏഴാം നൂറ്റാണ്ടിൽ )
 • പുകയിലച്ചെടിയിൽ നിക്കോട്ടിൻ കാണപ്പെടുന്നത്? Ans: വേരിൽ
 • നവതരംഗം എന്ന നിരൂപണ കൃതി രചിച്ചത് ? Ans: ഡോ . എം . ലീലാവതി
 • ബീ​ജിം​ഗ് ഒ​ളി​മ്പി​ക്സിൽ സ്വർണ മെ​ഡൽ നേ​ടിയ ആ​ദ്യ താ​രം? Ans: കാതറീന ഇമ്മോൺസ്
 • ജൂതന്മാർക്ക് പ്രത്യേക ജന്മദേശം എന്ന ഉദ്ദേശ്യത്തോടെ രൂപം കൊണ്ട പ്രസ്ഥാനം ഏത് ? Ans: സിയോണിസം
 • SNDP യുടെ ആദ്യ സെക്രട്ടറി? Ans: കുമാരനാശാൻ
 • ‘ലോകപ്രിയ’ എന്നറിയപ്പെട്ട ഗോപിനാഥ് ബൊർ ദോളി ഏതു സംസ്ഥാനത്തെ പ്രമുഖ നേതാവായിരുന്നു? Ans: അസം
 • ഡോഗ്രി ഭാഷ പ്രധാന ഭാഷകളിൽ ഒന്നായി ഉപയോഗിക്കുന്ന ഇന്ത്യൻ സംസ്ഥാനം ? Ans: ജമ്മു-കാശ്മീർ
 • നിക്കോബാർ ദ്വീപുകളോട് ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന രാജ്യം? Ans: ഇൻഡൊനീഷ്യ
 • മു​ഗൾ രാ​ജ​വം​ശം സ്ഥാ​പി​ത​മായ വർ​ഷം? Ans: 1526 എ.ഡി
 • മിസോറാം ഗവർണർ ആര്? Ans: നിർഭയ ശർമ
 • ഏറ്റവും സാന്ദ്രത കുടിയ ഗ്രഹം ഏത് Ans: ഭുമി
 • ഗാംബിയയുടെ തലസ്ഥാനം? Ans: ബാൻജുൽ
 • കേരളത്തിലെ ആദ്യത്തെ ജെൻഡർ പാർക്ക് ? Ans: വെള്ളിമാട് കുന്ന് , കോഴിക്കോട്
 • കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പോ​സ്റ്റ് ഓ​ഫീ​സ് സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ? Ans: ആലപ്പുഴ
 • ഇന്ത്യ ആദ്യത്തെ ക്രിത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് എന്ന് ? Ans: 1975 ഏപ്രിൽ 19
 • എ.ഡി. 800 മുതൽ1102 വരെ കേരളം ഭരിച്ച കുലശേഖരന്മാരുടെ ആസ്ഥാനം എവിടെയായിരുന്നു? Ans: മഹോദയപുരം
 • ഗ്രാമങ്ങളുടെ സാമ്പത്തിക വികസനത്തിനായി ആരംഭിച്ച ബാങ്കുകൾ? Ans: ഗ്രാമീൺ ബാങ്കുകൾ
 • പ്രോ ടൈം സ്പീക്കറായ ആദ്യ വനിത Ans: റോസമ്മ പുന്നൂസ്
 • മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം? Ans: തച്ചോളി അമ്പു
 • ഏറ്റവും കുറച്ച് ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുമുള്ള ജില്ല ഏത്? Ans: വയനാട്
 • സബർമതി നദിയുടെ തീരത്തുള്ള സബർമതി ആശ്രമം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: ഗുജറാത്ത്
 • ‘ രാത്രിമഴ ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: സുഗതകുമാരി
 • ‘പ്രൈസ് ആന്‍റ് പ്രൊഡക്ഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? Ans: ഫ്രഡറിക് ഹെയ്ക്
 • സ്വാതന്ത്ര്യത്തിനുശേഷം ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനം നടന്ന നഗരം? Ans: ന്യൂഡൽഹി
 • മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത് ആര്? Ans: ഗോപാലകൃഷ്ണ ഗോഖലെ
 • ഏറ്റവും വലിയ പ്ലാനറ്റേറിയം Ans: ബിർളാ; കൊൽക്കത്ത
 • ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹം? Ans: സ്പുടനിക് -1
 • ചന്ദ്രഗുപ്തമൗര്യന്‍റെ സദസിലെത്തിയ ഗ്രീക്ക് സഞ്ചാരിയാര്? Ans: മെഗസ്തനീസ്
 • ഒരു ബില്യാർഡ്സ് മേശയിൽ എത്ര പോക്കറ്റുകളുണ്ട് ? Ans: 6
 • ഫിഫ ലോകകപ്പ് ഫുട്ബോള്‍ ആരംഭിച്ചതെന്ന് ? Ans: 1930 യുറൂഗ്വേ
 • യൂണിയൻ പബ്ലിക്‌ സർവീസ് കമ്മിഷൻ ചെയർമാൻ അംഗങ്ങൾ നിയമിക്കുന്നത് Ans: പ്രസിഡന്‍റ്
 • ഇന്ത്യയിലാദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം ? Ans: സിക്കിം
 • പൈനാപ്പിളിന്‍റെ ഗന്ഥമുള്ള എസ്റ്റർ ? Ans: ഈഥൈൽ ബ്യൂട്ടറേറ്റ്
 • ‘എട്ടുകാലി മമ്മൂഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്? Ans: വൈക്കം മുഹമ്മദ് ബഷീർ
 • നിഷാന്ത് പൂന്തോട്ടം കാശ്മീരിൽ നിർമ്മിച്ചത്? Ans: ജഹാംഗീർ
 • വാട്ടര് ‍ ഗ്ലാസിന്‍റെ രാസനാമം Ans: സോഡിയം സിലിക്കേറ്റ്
 • കേരളകലാമണ്ഡലം സ്ഥാപിതമായ വര്ഷം? Ans: 1 9 3 0
 • ക്ഷയം രോഗത്തിന് കാരണമായ ബാക്ടീരിയ? Ans: ” മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് ”
 • ഗോവയുടെ സംസ്ഥാന പുഷ്പം ? Ans: ചെമ്പകം
 • ഏതു രാജ്യത്തിന്‍റെ പാര്‍ലമെന്‍റാണ് ഹെല്ലനിക്ക് പാർലമെന്‍റ് Ans: ഗ്രീസ്
 • ആധുനിക തുർക്കിയുടെ പിതാവ്? Ans: മുസ്തഫാ കമാൽ പാഷ
 • ഇന്ത്യയിലെ ആദ്യ ബയോസ്ഫിയര് ‍ റിസര് ‍ വ് നിലവില് ‍ വന്ന വര് ‍ ഷം Ans: 1986
 • ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഭാഗമേത്? Ans: പല്ലിന്‍റെ ഇനാമൽ
 • ശുദ്ധജലത്തിന്‍റെ പി എച്ച് മൂല്യം എത്രയാണ് Ans: 7
 • ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന പക്ഷി? Ans: ഒട്ടകപക്ഷി (80 കി.മി / മണിക്കൂർ)
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!