General Knowledge

പൊതു വിജ്ഞാനം – 230

തപാൽ സ്റ്റാമ്പ് പുറപ്പെടുവിച്ച ആദ്യത്തെ ഇന്ത്യൻ നാട്ടുരാജ്യം? Ans: കത്തിയാവാഡ്

Photo: Pixabay
 • ‘ സമുറായ് ‘ എന്ന പോരാളികൾ ഏത് രാജ്യക്കാരാണ് ? Ans: ജപ്പാൻ
 • നെയ്തലിലെ ജനങ്ങളുടെ ഉപജീവനമാർഗം എന്തായിരുന്നു? Ans: നെയ്തൽ നിലങ്ങളിൽ മീൻപിടിച്ചും ,ഉപ്പുണ്ടാക്കിയും ജനങ്ങൾ ജീവിച്ചു
 • കേരള സംഗീതനാടക അക്കാദമിയുടെ ആസ്ഥാനം എവിടെ? Ans: തൃശൂര്‍ 
 • ചിത്രകലയുടെ പിതാവ് Ans: ലിയനാഡോ ഡാവിഞ്ചി
 • റേഡിയോ സംപ്രേഷണം എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ? Ans: ജെ.സി ബോസ്
 • ദ​ക്ഷി​ണേ​ന്ത്യ ആ​ക്ര​മി​ച്ച ആ​ദ്യ മു​സ്ളിം? Ans: മാ​ലി​ക് ഖ​ഫൂർ
 • എവിടെയാണ് നെയ്യാർ വന്യ ജീവി സങ്കേതം Ans: തിരുവനന്തപുരം
 • കാസർകോഡിൻറെ ശാപം എന്ന് വിശേഷിപ്പിക്കുന്ന കീടനാശിനി ? Ans: എൻഡോസൾഫാൻ
 • ദാസം; ഹുണ്ട് രു വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദി? Ans: സുവർണ രേഖ നദി (ജാർഖണ്ഡ്)
 • ആറ്റംബോംബിന്‍റെ പിതാവ് Ans: റോബർട്ട് ഓപ്പണ് ‍ ഹൈമർ
 • പ്രൈമറി മെമ്മറിയുടെ മറ്റൊരു പേര്? Ans: മെയിൻ മെമ്മറി
 • ഓപ്പറേഷന് ബ്ലൂസ്റ്റാര് സമയത്ത് കരസേനാതലവനായിരുന്നത് Ans: ജനറല് എ.എസ്.വൈദ്യ
 • ആരുടെ നാവിക സേനാ മേധാവിയായിരുന്നു കഞ്ഞാലി മരയ്കാര്‍? Ans: സാമൂതിരി രാജാവ്
 • തപാൽ സ്റ്റാമ്പ് പുറപ്പെടുവിച്ച ആദ്യത്തെ ഇന്ത്യൻ നാട്ടുരാജ്യം? Ans: കത്തിയാവാഡ്
 • ആൻഡ്രിക്സ് കോർപ്പറേഷൻ ആസ്ഥാനം ? Ans: ബാംഗ്ലൂർ
 • ദേവഗിരിയുടെ പുതിയ പേരെന്ത് ? Ans: ദൗലത്താബാദ്
 • രാജാ കേശവദാസൻ സ്ഥാപിച്ച തുറമുഖം? Ans: ആലപ്പുഴ
 • ഗുജറാത്തിന്‍റെ തലസ്ഥാനം ? Ans: ഗാന്ധിനഗർ
 • ഐ.എൻ.സി.എൽ പ്രസിഡന്റായ ആദ്യ മലയാളി? Ans: ചേറ്റൂർ ശങ്കരൻ നായർ
 • വൈകാരികതയോടെ കണ്ണുനീര് പൊഴിക്കുന്ന ഏക ജീവി Ans: മനുഷ്യന്
 • അമോണിയ കണ്ടുപിടിച്ചത്? Ans: ഫ്രിറ്റ്സ് ഹേബർ
 • പി.ടി. ഉഷ 400 മീറ്റർ ഹർഡിൽസിൽ നാലാംസ്ഥാനം നേടിയ ഒളിമ്പിക്സ് ? Ans: 1984 ലോസ് ആഞ്ജലിസ് ഒളിമ്പിക്സ്
 • റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത്? Ans: വാറൻ ഹേ സ്റ്റിംഗ്സ്
 • ‘അളകാവലി’ എന്ന കൃതിയുടെ രചയിതാവ്? Ans: ഇടശ്ശേരി ഗോവിന്ദൻ നായർ
 • എപ്സം സാൾട്ട് എന്നറിയപ്പെടുന്നത് എന്ത് Ans: മഗ്നീഷ്യം സൾഫേറ്റ്
 • രണ്ടാം വട്ടമേശാ സമ്മേളനം ആരംഭിച്ചതെന്ന്? Ans: 1931 സെപ്തംബർ 7
 • ലിനൻ നാരുകളുടെ നിർമാണത്തിന് ഉപയോഗിപ്പെടുത്തുന്ന ചണവിഭാഗത്തിൽപ്പെട്ട സസ്യം? Ans: ഫ്ളാക്സ്
 • ഡോ . സലിം അലിയുടെ പേരില് ‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ? Ans: തട്ടേക്കാട്
 • മഹാവീരന് ജനിച്ച സ്ഥലം ? Ans: കുണ്ഡല ഗ്രാമം, ആഇ.540
 • നിഷേധവോട്ട് ( NOTA) നടപ്പിലാക്കിയ ആദ്യ രാജ്യം? Ans: ഫ്രാൻസ്
 • ലോകത്തിൽ ഏറ്റവും കൂടുതൽ നേരിട്ടുള്ള നിക്ഷേപമെത്തുന്ന രാജ്യം? Ans: യു.എസ്.എ
 • വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് വൈക്കം വീരാർ എന്നറിയപ്പെട്ട തമിഴ്നാട്ടിലെ നേതാവാര്? Ans: ഇ.വി. രാമസ്വാമി നായ്കർ
 • ഒഡീഷയുടെ സംസ്ഥാനപദവി ലഭിച്ചത് ? Ans: 18289
 • ഇന്ത്യയിലാദ്യം സിനിമ പ്രദർശിപ്പിച്ചതാര് ? Ans: ലൂമിയർ സഹോദരൻമാർ (1896)
 • എടക്കൽ ഗുഹ ഏതു ജില്ലയിലാണ് Ans: വയനാട്
 • ഇന്ത്യയിലെ ആകെ സംസ്ഥാന ങ്ങളുടെ എണ്ണം? Ans: 2 8
 • പൈറോമീറ്റര് ‍ എന്നാലെന്ത് ? Ans: ദൂരെയുള്ള ഉയര് ‍ ന്ന ഊഷ്മാവു നിർണ്ണയിക്കാൻ ‍
 • ഇന്ത്യയിൽ ആദ്യമായി കളറിൽ സംപ്രേഷണം ചെയ്യപ്പെട്ട പരിപാടിയേത്? Ans: 1982 ആ​ഗസ്ത് 15-ലെ സ്വാതന്ത്ര്യദിന പരേഡ്
 • കൊച്ചിയിലെ ബോൾഗാട്ടി പാലസ് നിർമിച്ചത് ആര് Ans: ഡച്ചുകാർ
 • സംസ്ഥാന ദുരിത നിവാരണ അതോരിറ്റിയുടെ ചെയര് ‍ മാന് ‍ Ans: മുഖ്യമന്ത്രി
 • ശനിയെയും അവയുടെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കുവാനായി നാസയും ;യൂറോപ്യൻ സ്പേസ് ഏജൻസിയും സംയുക്തമായി വിക്ഷേപിച്ച പേടകം? Ans: കാസ്സിനി ഹ്യൂജൻസ്
 • വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ? Ans: ഡ്യുറാലുമിന്‍
 • മഹാന്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി? Ans: പത്താം പഞ്ചവത്സര പദ്ധതി
 • നെഫോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? Ans: മേഘം
 • ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്‍റെ ക്രിസ്റ്റൽ ഘടനയില്‍ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര്‍ത്തനം? Ans: ഡോപ്പിങ്.
 • കർണ്ണാടകത്തിന്‍റെ തലസ്ഥാനം? Ans: ബാംഗ്ലൂർ
 • ലക്ഷ്മിപ്ളാനം പീഠഭൂമി എവിടെ സ്ഥിതിചെയ്യുന്നു? Ans: ശുക്രൻ
 • സൂര്യനെക്കാളും പിണ്ഡം കൂടിയ നക്ഷത്രങ്ങൾ എരിഞ്ഞടങ്ങുസോൾ ഉണ്ടാകുന്ന അവസ്ഥ ? Ans: തമോഗർത്തങ്ങൾ (Black Holes)
 • ഏറ്റവും കുടുതല് ‍ ഉപ്പുരസം ഉള്ള വെള്ളം ഇത് തടാകത്തിലാണ് ‌ Ans: ചാവ് കടല് ‍
 • ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ? Ans: സി.രാജഗോപാലാചാരി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!