- വനം വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ മഹാരാഷ്ട്ര സർക്കാർ ആരംഭിച്ച ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ Ans: 1926
- വത്തിക്കാൻ ഏതു രാജ്യത്തിന്റെ തലസ്ഥാന നഗരത്തിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത് ? Ans: ഇറ്റലിയുടെ തലസ്ഥാനമായ റോമിനുള്ളിൽ
- വടക്കേ അമേരിക്കെയും തെക്കേ അമേരിക്കെയുംവേർതിരിക്കുന്ന കനാൽ? Ans: പനാമ കനാൽ
- വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? Ans: മൗണ്ട് മക് കിൻലി (ദെനാലി) (അലാസ്ക)
- വടക്കുപടിഞ്ഞാറൻ മൺസൂണിൽ നിന്ന് മഴ ലഭിക്കുന്ന ആദ്യസംസ്ഥാനം ? Ans: തമിഴ്നാട്
- വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ സംസ്ഥാനമേത്? Ans: അരുണാചൽപ്രദേശ്
- വടക്കു-കിഴക്കൻ മൺസൂൺ കേരളത്തിൽ അറിയപ്പെടുന്നത് ഏതു പേരിൽ? Ans: തുലാവർഷം
- വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വലിയ സംസ്ഥാനം? Ans: അരുണാചല്‍പ്രദേശ്
- വടക്ക൯ കോലത്തിരി രാജാക്കന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു? Ans: കണ്ണൂ൪
- വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത് ? Ans: നതോന്നത
- വജ്രത്തിന് സമാനമായ പരൽ ഘടനയുള്ള മുലകം ഏത് ? Ans: ജെർമനിയം
- വജ്രം ഏതിന്റെ ഏറ്റവും ശുദ്ധമായ രൂപമാണ്? Ans: കാർബൺ
- വക്കം മൗലവി അന്തരിച്ച വർഷം? Ans: 1932
- വക്കം അബ്ദുൾ ഖാദർ മൗലവിയുടെ പിതാവ് ? Ans: മുഹമ്മദ് കുഞ്ഞ്
- വകാടക വംശ സ്ഥാപകന്‍? Ans: വിന്ധ്യാ ശക്തി
- വംശനാശം നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം? Ans: സൈലന്റ് വാലി
- ല്പനയുടെ സ്മരണാർഥം ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹത്തിന് എന്ത് പേരാണ് നൽകിയത്? Ans: ‘കല്പന-1’
- ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്? Ans: സംയുക്തങ്ങള്‍
- ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത് ? Ans: സംയുക്തങ്ങള്‍
- ലോറസ് അവാർഡ് നൽകുന്ന മേഖലയേത്? Ans: സ്പോർട്സ്
- ലോറന്റ് കബില, ജോസഫ് കബില – ഇവര്‍ ഏതു രാജ്യത്തെ ഭരണാധികാരികളായിരുന്നു ? Ans: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
- ലോധികൾ ഏതു വംശജരാണ്? Ans: അഫ്ഗാൻ വംശജരാണ്
- ലോട്ടറി നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? Ans: തമിഴ്നാട്
- ലോക്സഭാ സെക്രട്ടറി ജനറൽ? Ans: അനൂപ് മിശ്ര
- ലോക്സഭയുടെ പരമാവധി അംഗസംഖ്യ Ans: 552 (530+20+2)

