- കോഹിനൂർ രത്നം സൂക്ഷിച്ചിട്ടുള്ള സ്ഥലം? Ans: ടവർ ഒഫ് ലണ്ടൻ
- കണ്ണില്‍ അസാധാരണമായ മര് ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ? Ans: ഗ്ലോക്കോമ
- 100% സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമം? Ans: നെടുമുടി
- കേരള ഓർഫ്യുസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? Ans: ചങ്ങമ്പുഴ
- ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം? Ans: ഇന്ത്യ
- ‘സൗരക്കാറ്റുകൾ’ ഉണ്ടാകുന്നത് എത്ര വർഷത്തിലൊരിക്കലാണ്? Ans: 11
- ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ? Ans: ആപ്പിൾ
- ശ്യാം ബെനഗൽ സംവിധാനം ചെയ്ത ‘മേക്കിംഗ് ഓഫ് മഹാത്മ’ പുറത്തിറങ്ങിയ വർഷം ? Ans: 1996
- ‘നിഫ്റ്റി ‘ എന്നാൽ എന്ത് ? Ans: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക
- എൻ.എച്ച്-85 ദേശീയപാത കടന്നു പോകുന്നത് എവിടെയാണ് ? Ans: ബോഡിമെട്ട് – കുന്നൂർ (167.61 കിലോമീറ്റർ)
- എഴുത്തുകാരന് ആര് -> വോൾഗയാൽ മഞ്ഞു പെയ്യുമ്പോൾ Ans: പുനത്തിൽ കുഞ്ഞബ്ദുള്ള
- ദണ്ഡി കടപ്പുറം ഇപ്പോൾ ഏത് സംസ്ഥാനത്താണ്? Ans: ഗുജറാത്ത്
- മഴ ലഭിക്കുന്ന ഭൂപ്രദേശങ്ങളിൽ കൂടുതലായും കാണപ്പെടുന്ന മണ്ണിനമേത്? Ans: ലാറ്ററൈറ്റ് മണ്ണ്
- ആന്റമാനിനെയും നിക്കോബാറിനെയും തമ്മിൽ വേർതിരിക്കുന്നത്? Ans: 10 ഡിഗ്രി ചാനൽ
- അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) ആസ്ഥാനം ? Ans: ജനീവ
- ബ്രഹ്മഗിരി മലകൾ ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് ? Ans: വയനാട്
- ഇന്റർപോൾ (INTERPOL – International Criminal Police organisation) സ്ഥാപിതമായത്? Ans: 1923 ( ആസ്ഥാനം : ലിയോൺസ്- ഫ്രാൻസ്; അംഗസംഖ്യ : 190)
- ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന സസ്യം ഏതാണ് Ans: ജിങ്കൊ
- 1931 ലെ ‘വെസ്റ്റ്മിനിസ്റ്റർ’ ഉടമ്പടിയിലൂടെ രൂപംകൊണ്ട കോമൺവെൽത്ത് ? Ans: ബ്രിട്ടീഷ് കോമൺവെൽത്ത്
- ആരാണ് Sir. Thomas Walker Elmhirst? Ans: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കമാൻഡർ ഇൻ ചീഫ് എയർ മാർഷൽ
- കേരളത്തിൽ ഒദ്യോഗിക വൃക്ഷം? Ans: തെങ്ങ്
- കഴുകന്റെ കുഞ്ഞ്? Ans: ഈഗ്ലറ്റ്
- ഇന്ത്യയുടെ ആസൂത്രിത നഗരമെന്നറിയപ്പെടുന്നത് ? Ans: ചണ്ടിഗഢ്
- അലക്സാണ്ടർ ദി ഗ്രേറ്റ് അന്തരിച്ചവർഷം? Ans: BC 323 (ബാബിലോണിയായിൽ വച്ച് )
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മാസം? Ans: ജൂലൈ
- തിരുവനന്തപുരത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി Ans: അഗസ്ത്യമല
- ശിവനാസമുദ്രം ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ? Ans: കാവേരി
- ഹുമയൂണിന്റെ ശവകുടീരം നിർമ്മിച്ച ശില്പി ? Ans: മിറാഖ് മിർസാ ഗിയാസ്
- രേവതി പട്ടത്താനത്തിന്റെ വേദി? Ans: കോഴിക്കോട് തളി ക്ഷേത്രം
- തിരുവിതാംകൂറില്‍ അടിമകള്‍ ക്ക് മോചനം നല് കിക്കൊണ്ട് വിളംബരം ഉണ്ടായ വർഷം ? Ans: 1853
- ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ കാലത്ത് ഇന്ത്യയിൽ ഗവർണർ ജനറലാരായിരുന്നു? Ans: ഹാർഡിൻജ് പ്രഭു
- എഡ്വിന് ആര് നോള്‍ ഡി ന്റെ ‘ ലൈറ്റ് ഓഫ് ഏഷ്യ ‘ എന്നാ കൃതി മലയാളത്തിലേക്ക് ‘ ശ്രീബുദ്ധ ചരിതം ‘ എന്ന പേരില്‍ തര് ജ്ജമ ചെയ്തത് ആരാണ് ? Ans: കുമാരനാശാന്
- വിജയ നഗരത്തിൽ ഭരണം നടത്തിയ നാല് പ്രധാന ഭരണവംശങ്ങൾ? Ans: സംഗമ, സാലുവ, തുളുവ, അരവിഡു
- വിന്ധ്യ – സത്പുര പർവതനിരയെ തമ്മിൽ ബന്ധിപ്പിക്കുന്ന പീഠഭൂമി ഏത്? Ans: മൈക്കലാ നിരകൾ
- എല്ലാവർക്കും സ്വികരികാവുന്ന രക്ത ഗ്രുപ്പ് ? Ans: O ഗ്രൂപ്പ്
- പാർലമെന്റിന്റെ സംയുക്ത സമ്മേളനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? Ans: ആർട്ടിക്കിൾ 108
- ഗാന്ധിജി ‘ ധർമ്മ കൗക ‘ എന്നു വിശേഷിപ്പിച്ചത് ? Ans: രാജ്കുമാരി അമൃത്കുമാർ
- മാർത്താണ്ഡവർമ്മയ്ക്ക് കീഴടങ്ങിയ പാശ്ചാത്യസേനാനായകൻ ആര്? Ans: ഡിലനോയ്
- കേരളത്തെ കർണ്ണാടകത്തിലെ കുർഗ്ഗുമായി ബന്ധിപ്പിക്കുന്ന ചുരം ? Ans: പെരമ്പാടി ചുരം
- ഓട്ടൻതുള്ളലിന്റെ സ്ഥാപകൻ ? Ans: കുഞ്ചൻ നമ്പ്യാർ
- പൂക്കോട് തടാകം സ്ഥിതിചെയ്യുന്ന ജില്ലയേത്? Ans: വയനാട്
- ഉത്തർപ്രദേശിലെ ലഖ്നൗവിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളമേത്? Ans: ചൗധരി ചരൺസിങ് വിമാനത്താവളം
- ഡോ. പൽപ്പു അന്തരിച്ചതെന്ന്? Ans: 1950 ൽ
- ഇന്ത്യയുടെ ധാന്യ കലവറ എന്നറിയപ്പെടുന്നത്? Ans: പഞ്ചാബ്
- മയൂര സിംഹാസനവും കോഹിനൂർ രത്നവും പേർഷ്യയിലേയ്ക്ക് കൊണ്ടുപോയത് ? Ans: നാദിർഷാ (1739)
- അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന ജീവകം ? Ans: ജീവകം സി
- കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച രണ്ടാമത്തെ കപ്പൽ? Ans: റാണി പത്മാവതി
- കേരളത്തിലെ ആദ്യത്തെ വൃത്താന്ത പത്രം? Ans: കേരളമിത്രം
- സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ? Ans: പ്ലാസ്മ
- ഗാന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയ വർഷമേത്? Ans: 1917

