General Knowledge

പൊതു വിജ്ഞാനം – 228

കാവ്യസന്ദേശങ്ങൾ പാടിയ നാട്‌? Ans: .കൊല്ലം

Photo: Pixabay
 • സ്വതന്ത്ര ഭാരതത്തിലെ പ്രഥമ സ്റ്റാമ്പ്പുറപ്പെടുവിച്ചതെന്ന്? Ans: 1947 നവംബർ 21
 • ഔറംഗസീബിന്‍റെ രാജധാനിയില് ‍ താമസിച്ച വിദേശസഞ്ചാരി Ans: നിക്കോളോ മനൂച്ചി
 • അലക്സാണ്ടര് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത് ? Ans: 33
 • കാത്തലിക് എന്ന പദം ഏതു ഭാഷയില് ‍ നിന്നാണ് നിഷ്പന്നമായത് Ans: ഗ്രീക്ക്
 • സ്മൃതിനാശ രോഗം എന്നറിയപ്പെടുന്ന രോഗം? Ans: അൽഷിമേഴ്സ്
 • ഒന്നാം വട്ടമേശ സമ്മേളനം നടന്നതെന്ന്? Ans: 1930
 • സെർജി ഐസൻസ്റ്റെയ്ൻ സംവിധാനം ചെയ്ത റഷ്യൻ ചിത്രമായ ‘ബാറ്റിൽഷിപ്പ് പൊട്ടം കിൻ’ പുറത്തിറങ്ങിയ വർഷം ? Ans: 1925
 • ഇന്ത്യയുടെ ഉത്തരസമതലങ്ങളിൽ അനുഭവപ്പെടുന്ന ഈർപ്പരഹിതവും അത്യധികം ചൂടേറിയതുമായ പ്രദേശിക വാതകം? Ans: ലൂ
 • വെടിമരുന്ന് നിര്മിതിക്ക് വേണ്ട ലവണം? Ans: പൊട്ടാസ്യം നൈട്രേറ്റ്
 • ലോകജനസംഖ്യയുടെ 16 ശതമാനം വസിക്കുന്ന രാജ്യം ? Ans: ഇന്ത്യ
 • കാവ്യസന്ദേശങ്ങൾ പാടിയ നാട്‌? Ans: .കൊല്ലം
 • കാഞ്ചിയിലെ സന്യാസി എന്നറിയപ്പെടുന്നത്? Ans: ശങ്കരാചാര്യർ
 • കി.മീ. എന്ന ലക്ഷ്യം കൈവരിച്ച പരീക്ഷണം നടന്നതെന്ന്?, എവിടെ വച്ച് ? Ans: 2010 സെപ്റ്റംബര്‍ 6, ചാന്ദിപ്പൂര്‍, ഒറീസ്സ
 • ഇന്ത്യയുടെ ആദ്യപ്രതിരോധ ഉപഗ്രഹം: Ans: ജിസാറ്റ് 7
 • ‘സദയം’ എന്ന ചിത്രത്തിലൂടെ എം.ടി.വാസുദേവൻ നായർക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നൽകിയ വർഷം ? Ans: 1992
 • ഡ്രാക്കുള നോവലിന് പശ്ചാത്തലമായ കാർപ്പാത്തിയൻ മലനിരകൾ ഏത് രാജ്യത്താണ്? Ans: റൊമാനിയ,സ്ലൊവാക്യ,പോളണ്ട് എന്നീ രാജ്യങ്ങൾ
 • മനുഷ്യശരീരത്തില് ‍ യൂറിയ ഉത്പാദിപ്പിക്കുന്നത് എവിടെയാണ് ? Ans: കരള് ‍
 • ‘അധസ്ഥിതർക്കു വിദ്യാഭ്യാസം അഭിഗമ്യമാക്കുക’ എന്ന മുദ്രാവാക്യം മുഴക്കിയതാര്? Ans: അയ്യങ്കാളി
 • സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി ? Ans: സോഷ്യലിസ്റ്റ് പാർട്ടി
 • ധവളവിപ്ലവവുമായി ബന്ധപ്പെട്ട് ഇന്ത്യയെ സഹായിക്കുന്ന രാജ്യം? Ans: സ്വിറ്റ്സർലണ്ട്
 • ലോകത്തിന്‍റെ പഞ്ചാര കിണ്ണം? Ans: ക്യൂബ
 • ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടാമയ്ക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി ? Ans: ജാതിക്കുമ്മി
 • മനുഷ്യന്‍റെ പല്ലുകളുടെ എണ്ണം? Ans: 32
 • ജ്ഞാനപീഠം ലഭിച്ച ആദ്യത്തെ മലയാള കവി: Ans: ജി. ശങ്കരക്കുറുപ്പ്
 • തായ്ലൻഡിന്‍റെ തലസ്ഥാനമേത്? Ans: ബാങ്കോക്ക്
 • പീച്ചി അക്കെട്ടിനോട് ചേർന്നുള്ള വന്യജീവി സങ്കേതം ? Ans: പീച്ചി – വാഴാന വന്യജീവി സങ്കേതം
 • ‘ഒതപ്പ്’ എന്ന കൃതിയുടെ രചയിതാവ്? Ans: സാറാ ജോസഫ്
 • നീലക്കുറിഞ്ഞികൾ പൂക്കുന്നതെവിടെ? Ans: മൂന്നാറിൽ
 • കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്നത് ആര്? Ans: കെ.എം. മാണി
 • ആവിയന്ത്രംഉപയോഗിച്ച് അറ്റ്‌ലാന്‍റിക്സമുദ്രം മുറിച്ചു കടന്ന ആദ്യകപ്പല്‍ ? Ans: സാവന്ന(അമേരിക്ക1819ല്‍)
 • അയ്യാഗുരുവിന്‍രെ ശിഷ്യയുടെ പേര്? Ans: സ്വയംപ്രകാശയോഗിനിയമ്മ
 • ഏറ്റവും ജനസാന്ദ്രത കുറത്ത ഏഷ്യൻ രാജ്യം ? Ans: മംഗോളിയ
 • ഡച്ച് ഫുട്ബോളിലെ ഇതിഹാസതാരമായി വിശേഷിപ്പിക്കപ്പെടുന്ന യോഹാൻ ക്രൈഫ് ലോക ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന വർഷങ്ങൾ ? Ans: 1971, 1972, 1974
 • എന്നാണ് ജമ്മു – കശ്മീർ ഭരണഘടനാ നിലവിൽ വന്നത് ? Ans: 1957 ജനുവരി 26
 • കേരളത്തിലെ ആദ്യ നിയമം ; വൈദ്യുതി വകുപ്പ് മന്ത്രി ? Ans: വി . ആർ . കൃഷ്ണയ്യർ
 • വെണ്മണി പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാക്കൾ? Ans: വെണ്മണി അച്ഛൻ, വെണ്മണി മഹൻ
 • ഏതാണ്ട് രണ്ടുലക്ഷം വർഷം മുൻപ് ആധുനിക മനുഷ്യൻ ഉദയം ചെയ്തുവെന്ന് കരുതപ്പെടുന്ന പ്രദേശമേത്? Ans: കിഴക്കൻ ആഫ്രിക്ക
 • സ്വകാര്യ തുറമുഖമായ കൃഷ്ണ പട്ടണം സ്ഥിതി ചെയ്യുന്നത് ? Ans: ആന്ധ്രാപ്രദേശ്
 • അന്തഃസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങളാണ് ? Ans: ഹോർമോണുകളും സ്റ്റിറോയ്ഡുകളും
 • പോർട്ട് ബ്ലെയർ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? Ans: ആൻഡമാൻ
 • ഭരണ ഘടന ഭേദഗതി എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്ന രാജ്യം? Ans: ആഫ്രിക്ക
 • കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി ? Ans: സി . അച്യുതമേനോൻ
 • ഗംഗയുടെ പതനസ്ഥാനം Ans: ബംഗാൾ ഉൾക്കടൽ
 • ആദിവാസികൾക്ക് ഏറ്റവും കൂടുതൽ സംവരണമുള്ള സംസ്ഥാനം ഏത് ? Ans: ജാർഖണ്ഡ്
 • ഏറ്റവും വലിയഉൾക്കടൽ Ans: മെക്സിക്കോ ഉൾക്കടൽ
 • സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻറെ ആദ്യത്തെ സെക്രട്ടറി? Ans: കാരൂർ നീലകണ്ഠപ്പിള്ള
 • “ആൾക്കൂട്ടത്തിന്‍റെ തലവൻ” എന്ന് അറിയപ്പെടുന്നത് ആര്? Ans: കെകാമരാജ്
 • ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത് ? Ans: സൾഫ്യൂരിക് ആസിഡ്
 • മൂത്രത്തിലെ പഞ്ചസാരയുടെ അളവ് അറിയാൻ ഉപയോഗിക്കുന്നത്? Ans: ബനഡിക്റ്റ് ലായനി
 • സി.​ബി.​ഐ​യു​ടെ ആ​സ്ഥാ​നം? Ans: ന്യൂഡൽഹി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!