General Knowledge

പൊതു വിജ്ഞാനം – 227

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി? Ans: ജോൺ മത്തായി

Photo: Pixabay
 • ക്രിസ്തുമത നിരൂപണം ( ക്രിസ്തുമത ചേതനം ) രചിച്ചത് ? Ans: ചട്ടമ്പിസ്വാമികൾ
 • ‘ സെയ്മ ‘ ഏത് രാജ്യത്തെ പാര് ‍ ലമെന് ‍ റ് ആണ് ? Ans: ലാത്വിയ
 • പദവിയിലിക്കെ അന്തരിച്ച ആദ്യത്തെ ലോക്സഭാ സ്പീക്കര് ‍ Ans: ജി . വി . മാവ്ലങ്കര് ‍
 • ഇന്ത്യയിൽ സിനിമാ രംഗത്തെ മികവിനു നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതി : Ans: ദാദാ സാഹിബ് ഫാൽക്കെ അവാർഡ്
 • മെക്സിക്കോ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? Ans: നാഷണൽ പാലസ്
 • കേരളത്തിലെ ആദ്യത്തെ ഡീ സൽ വൈദ്യുത നിലയം? Ans: ബ്രഹമപുരം
 • അരങ്ങു കാണാത്ത നടൻ എന്ന ആത്മകഥ ആരുടേതാണ്? Ans: തിക്കോടിയൻ
 • സൂക്ഷ്മങ്ങളായ അതാര്യ വസ്തുക്കളെചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസമേത്? Ans: വിഭംഗനം
 • കേരള സർവകലാശാലയുടെ ആദ്യ ചാൻസലർ ആരായിരുന്നു? Ans: ബി. രാമകൃഷ്ണറാവു
 • കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം നടന്ന പെരുമണ് ‍ ഏത് ജില്ലയിലാണ് ? Ans: കൊല്ലം
 • മലയാള കഥാസാഹിത്യത്തിന്‍റെ ജനയിതാവ് ആര്? Ans: മൂർക്കോത്ത് കുമാരൻ
 • ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? Ans: ഇൻഡോർ
 • സരിസ്കാ ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: രാജസ്ഥാൻ
 • തിരമാലയിൽ നിന്നും വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വൈദ്യുത പദ്ധതിയേത്? Ans: വിഴിഞ്ഞം
 • ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം? Ans: പത്ത്
 • സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ? Ans: ഡീമോസ്
 • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി? Ans: ജോൺ മത്തായി
 • ചതുപ്പുവാതകം എന്നറിയപ്പെടുന്നത്? Ans: മീഥേൻ
 • മലയാള പദങ്ങൾ മാത്രം ഉപയോഗിച്ചുള്ള കാര്യ രചനാരീതി? Ans: പച്ച മലയാള പ്രസ്ഥാനം
 • ഇന്ത്യയിൽ ആദ്യമായി പേപ്പർ കറൻസികൾ കൊണ്ടുവന്ന രാജ്യം? Ans: ബ്രിട്ടൺ
 • സ്വിറ്റ്സർലാന്‍റ് ഓഫ് മിഡിൽ ഈസ്റ്റ്? Ans: ലെബനൻ
 • ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം? Ans: അലൂമിനിയം; രണ്ടാം സ്ഥാനം : സിലിക്കണ്‍.
 • സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനം ഉള്ള രാജ്യങ്ങൾ ഏവ? Ans: യു.എസ്,റഷ്യ, ചൈന, യൂറോപ്യൻ യൂണിയൻ, ജപ്പാൻ
 • ചന്ദ്രയാന് ‍ വിക്ഷേപിച്ച വര് ‍ ഷം Ans: 2008 ഒക്ടോബര് ‍ 22
 • കേരളത്തിന്‍റെ തലസ്ഥാനം? Ans: തിരുവനന്തപുരം
 • ഭക്രാനംഗല്‍ അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്? Ans: സത് ലജ്
 • ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കുതിര? Ans: പ്രോമിത്യ
 • ഏതു കൃതിയുടെ കഥാപാത്രമാണ് നജീബ് Ans: ആടുജീവിതം
 • ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഉയരമുള്ള പർവ്വതമായ അഗസ്ത്യകൂടം ഏത് വന്യജീവിസങ്കേതത്തിനകത്താണ്? Ans: നെയ്യാർ
 • ജിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ചത് ആര് Ans: ദൽഹൗസി പ്രഭു
 • എന്നാണ് ഐക്യരാഷ്ട ദിനം Ans: ഒക്ടോബർ 24
 • റേഡിയം കണ്ടു പിടിച്ചത് ? Ans: മേരി ക്യൂറി
 • മഹാരാഷ്ട്രയിലെ പിംപ്രി പ്രശസ്തമായത് ഏത് വ്യവസായത്തിനാണ് ? Ans: പെൻസിലിൻ
 • തലച്ചോറിലെ ഏറ്റവും വലിയ ഭാഗം? Ans: സെറിബ്രം
 • ഇന്ത്യയില് ‍ ഏറ്റവും കൂടുതല് ‍ ആനകളുള്ള സംസ്ഥാനം Ans: കര് ‍ ണാടകം
 • ഇന്ത്യയുമായി അതിർത്തി പങ്കിടുന്നഏറ്റവും വലിയ രാജ്യം? Ans: ചൈന
 • UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷനിൽ അംഗമായ ആദ്യ മലയാളി ? Ans: ഡോ . കെ . ജി . അടിയോടി
 • കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം ഏതാണ്? Ans: പുനലൂ൪
 • സിൽക്ക് പാത എന്നറിയപ്പെടുന്നത്? Ans: നാഥുല ചുരം
 • ബാബർ എവിടെവച്ചാണ് അന്തരിച്ചത്? Ans: ആഗ്ര
 • ഒരു വർഷത്തിൽ എത്ര ഞാറ്റുവേലകളാണ് ഉള്ളത്? Ans: 27
 • ഹരിതവിപ്ലവകാലത്ത് ഏറ്റവും കൂടുതൽ ഉല്പാദന വർദ്ധനവ് ഉണ്ടായ ഭക്ഷ്യവിള ഏതാണ്? Ans: ഗോതമ്പ്
 • ‘പൂമ്പൊടി’ എന്ന പദം പിരിച്ചെഴുതുന്നത് Ans: പൂപൊടി
 • ഔദ്യോഗിക വസതി ഏതാണ് -> സിംഗപ്പൂർ പ്രസിഡന്‍റ്/ പ്രധാനമന്ത്രി Ans: ഇസ്താന കൊട്ടാരം
 • ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി? Ans: അനൗഷ അൻസാരി ( ഇറാൻ )
 • ” കാബൂളിവാല ” എന്ന ചെറുകഥ രചിച്ചത് ? Ans: രബീന്ദ്രനാഥ ടാഗോർ
 • ബാങ്ക് നോട്ടില് ‍ ഒപ്പിട്ട ആദ്യ റിസര് ‍ വ് ബാങ്ക് ഗവര് ‍ ണര് ‍ Ans: ജയിംസ് ടെയ്ലര് ‍
 • ശങ്കർദയാൽശർമ അന്ത്യവിശ്രമം കൊള്ളുന്നതെവിടെ? Ans: ഏകതാസ്ഥൽ
 • ചാള് ‍ സ് ഡാര് ‍ വിന്‍റെ സ്വദേശം എവിടെയാണ് ? Ans: ഇംഗ്ലണ്ട്
 • ഗുരുമുഖി ലിപി നടപ്പിലാക്കിയതാര്? Ans: ഗുരുഅംഗദ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!