- കാശ്മീരിലെ ഔറംഗസീബ് എന്നറിയപ്പെടുന്നത്? Ans: സിക്കന്തർ
- കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയുടെ പ്രഥമ വൈസ്ചാൻസലർ ആരായിരുന്നു ? Ans: ജോസഫ് മുണ്ടശ്ശേരി
- MPEG എന്നതിന്റെ പൂർണരൂപമെന്ത് ? Ans: moving pictures experts group.
- പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര്‍ഥം ? Ans: വജ്രം
- ചട്ടമ്പിസ്വാമികൾ ജനിച്ചത് ? Ans: 1853 ആഗസ്ത് 25-ന് തിരുവനന്തപുരം കണ്ണമൂലയിൽ കൊല്ലൂർ ഗ്രാമത്തിൽ
- ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ പേര്? Ans: ജോൺ കമ്പനി
- ഇരുണ്ട ഭൂഖണ്ഡം എന്ന് അറിയപ്പെടുന്നത്? Ans: ആഫ്രിക്ക
- ബിജപുരിലെയും ഗോല്കൊണ്ടയിലെയം പെയിന്റിങ്ങുകൾ നശിപ്പിച്ച മുഗൾ രാജാവ് ആരായിരുന്നു Ans: ഔറംഗ സീബ്
- കുലശേഖര സാമ്രാജ്യത്തിന്റെ തലസ്ഥാനം മഹോദയപുരത്തുനിന്ന് കൊല്ലത്തേക്ക് മാറ്റിയ കുലശേഖര രാജാവ് ആര് ? Ans: രാമവര് മ്മ കുലശേഖരന്
- അരയവംശോദ്ധാരിണി സഭ സ്ഥാപിച്ചത് എവിടെ ? Ans: ഏങ്ങണ്ടിയൂര്‍
- നരസിംഹം കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? Ans: ബാങ്കിങ് പരിഷ്കരണം
- ഹബ്ള്‍ ടെലിസ്കോപ്പിന്റെ ഭാരം ? Ans: 11,110കി.ഗ്രാം
- കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല ഏത്? Ans: ഇടുക്കി
- ലോക ഗ്രന്ഥശാലാധികാരി ദിനം Ans: ഏപ്രിൽ 15
- സാർക്കിന്റെ സ്ഥിരം ആസ്ഥാനം? Ans: നേപ്പാളിലെ കാഠ്മണ്ഡു
- ” കൊഴിഞ്ഞ ഇലകള്‍ ” ആരുടെ ആത്മകഥയാണ് ? Ans: ജോസഫ് മുണ്ടശ്ശേരി
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ ആസ്ഥാനം? Ans: പനാജി
- കോൺഗ്രസ്സും മുസ്ലിംലീഗുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച സംഭവമേത്? Ans: ലഖ്നൗ ഉടമ്പടി (1916)
- ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം ? Ans: ജുഗ്നു
- കാറ്റിന്റെ വേഗതയും ദിശയും അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? Ans: അനിമോമീറ്റര്‍
- ഹിപ്പോക്രേറ്റസ് ജീവിച്ചിരുന്നത് എവിടെ? Ans: പ്രാചീന ഗ്രീസിൽ
- ഒരു കണ്ണാടിയിൽ കാണുന്ന വാച്ചിന്റെ പ്രതിബിംബം 7.15 മണി കാണിക്കുന്നുവെങ്കിൽ യഥാർഥ സമയമെന്ത്? Ans: 4.45
- ഉപ്പള കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല? Ans: കാസര്‍ഗോഡ്
- മുഗൾ ചിത്രകല ഏറ്റവും വളർച്ച നേടിയത് ഏതു ചക്രവർത്തിയുടെ കാലത്താണ് ? Ans: ജഹാംഗീർ
- ഭൂമിയുടെ ഗുരുത്വാകര്‍ഷണം അതിജീവിക്കാന്‍ ബഹിരാകാശപേടകസ്ഥിനുവേണ്ട കുറഞ്ഞ വേഗം Ans: 11.2 കി.മീ
- വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ച സ്ഥലം? Ans: ജുംബി ഗ്രാമം (രജുപാലിക നദീതീരത്ത് സാല വൃക്ഷ ചുവട്ടിൽ വച്ച്)
- സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്? Ans: മഹാത്മാഗാന്ധി
- ടാഗോർ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം? Ans: ശിവഗിരി
- ” ശക്തിയേറിയതും ബ്രേക്കുള്ളതും എഞ്ചിൻ ഇല്ലാത്തതുമായ വാഹനം” എന്ന് നെഹൃ വിശേഷിപ്പിച്ചത്? Ans: 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
- പട്ടാളക്കാരൻ എന്ന കഥ രചിച്ചത് ആരാണ് ? Ans: തകഴി ശിവശങ്കരപ്പിള്ള
- ആദ്യമായി ഇന്ത്യയിൽ നിന്ന് ഓസ്കാർ നോമിനേഷൻ നേടിയ ചിത്രം? Ans: മദർ ഇന്ത്യ ( സംവിധാനം: മെഹബൂബ് ഖാൻ )
- തിരുവള്ളുർ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: കന്യാകുമാരി, തമിഴ്നാട്
- ആദ്യ സുൽത്താൻ രാജവംശം ഡെൽഹിയിൽ സ്ഥാപിക്കപ്പെട്ട വർഷം? Ans: 1206
- സിസ്റ്റര്‍ മേരീ ബനീജ്ഞ? Ans: മേരീജോണ് തോട്ടം
- ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടമായ ഏയ്ഞ്ചൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏതു നദിയിലാണ് ? Ans: വെനസ്വേലയിലെ കെരെപ്പ് നദി
- ‘ഗണദേവത ‘ എന്ന കൃതി ആരെഴുതിയതാണ്? Ans: താരാശങ്കർ ബന്ധോപാധ്യായ
- ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ? Ans: ഡെൽഹൗസി
- ആര്യന്മാർ ഇന്ത്യയിലാദ്യം കുടിയേറിയ പ്രദേശം ഏതാണ് ? Ans: പഞ്ചാബ്
- കേരളത്തിലെ നീളം കൂടിയ നാലാമത്തെ നദി ഏത്? Ans: ചാലിയാർ
- കീഴാർനെല്ലി ഏത് രോഗത്തിനെതിരായ ഔഷധമാണ്? Ans: മഞ്ഞപ്പിത്തം
- നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചത് ആരാണ് ? Ans: നടരാജ ഗുരു
- ബ്രിട്ടീഷുകാർക്കെതിരെ 1952 ൽ ‘മൗ മൗ ലഹള’ നടന്നതെവിടെ? Ans: കെനിയ
- സ്വദേശി വസ്തുക്കൾ വിൽക്കുന്നതിനും സ്വദേശിപ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പി.സി .റായി സ്വദേശി സ്റ്റോർ ആരംഭിച്ചത് എവിടെ ? Ans: കൊൽക്കത്ത
- വാനില; ചോളം; പേരക്ക; മധുരക്കിഴങ്ങ് ഇവയുടെ ജന്മദേശം? Ans: ” ബ്രസീൽ ”
- ഏതു സംസ്ഥാനത്തെ പ്രധാന ഉത്സവമാണ് ‘ബിഹു’? Ans: അസം
- ഏറ്റവും പ്രധാനപ്പെട്ട സുമേറിയൻ ഭരണാധികാരി? Ans: ഡുംഗി
- എഴുത്തുകാരന് ആര് -> ചിത്രശാല Ans: ഉള്ളൂർ
- ഉത്തര്‍പ്രദേശിനു പുറത്ത് സംസ്ക്കരിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി Ans: മൊറാര്‍ജിദേശായി
- സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസമെന്ന മൗലികാവകാശം ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുള്ളത് ഏത് ആർട്ടിക്കിളിലാണ്? Ans: ആർട്ടിക്കിൾ 21- എ
- യൂറോപ്പിനു പടിഞ്ഞാറുള്ള പ്രദേശങ്ങളെക്കുറിച്ച് ലോകത്തിന് ധാരണയുണ്ടാവുന്നത് ആരുടെ യാത്രകളിലൂടെയാണ് ? Ans: ക്രിസ്റ്റഫർ കൊളംബസ്

