General Knowledge

പൊതു വിജ്ഞാനം – 225

മലയാളമഹാനിഘണ്ടുവിന്‍റെ സ്ഥാപക എഡിറ്റർ ? Ans: ശൂരനാട് കുഞ്ഞൻപിള്ള

Photo: Pixabay
 • ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്? Ans: ബ്രഹ്മപുത്ര
 • ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ് ? Ans: കനിഷ്കന്‍
 • ഏതു രാജ്യത്ത് വ്യാപകമായുള്ള മതവിശ്വാസമാ ണ് കാവോഡായിസം? Ans: വിയറ്റ്നാം
 • ഒരു ദിവസം ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഒപ്പുവച്ച രാജ്യാന്തര ഉടമ്പടി എന്ന റെക്കോർഡ് നേടിയ ഉടമ്പടി? Ans: പാരിസ് ഉടമ്പടി
 • “ഒരു വ്യക്തിയുടെ പൂർണ്ണതയുടെ പൂർത്തീകരണമാണ് വിദ്യാഭ്യാസം” എന്നുപറഞ്ഞത്? Ans: സ്വാമി വിവേകാനന്ദൻ
 • മലയാളമഹാനിഘണ്ടുവിന്‍റെ സ്ഥാപക എഡിറ്റർ ? Ans: ശൂരനാട് കുഞ്ഞൻപിള്ള
 • ഫോർട്ട് കൊച്ചിയിലെ സെൻ്റ് ഫ്രാൻസിസ് പള്ളി പ്രസിദ്ധമായത് എങ്ങനെ ? Ans: വാസ്കോഡഗാമയെ ആദ്യം സംസ്കരിച്ച പള്ളി
 • കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന ചെറുകോല്പ്പുഴ ഏത് ജില്ലയിലാണ് ? Ans: പത്തനംതിട്ട
 • ‘ഗിരിജാ ബാബു ‘ എന്നറിയപ്പെട്ടിരുന്ന മുൻ നേപ്പാളി പ്രധാന മന്ത്രി ? Ans: ഗിരിജാ പ്രസാദ് കൊയ്‌രാല
 • ഏതു സംഘടനയാണ് ‘ടോർപിഡോ’ വികസിപ്പിച്ചത് ? Ans: ഡിഫെൻസ് റിസർച്ച് ടെവേലോപ്മെന്‍റ്റ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ നേവൽ സയൻസ് ആൻഡ് ടെക്നോളജി ലബോറട്ടറി
 • ദൂരദർശന്‍റെ അന്തർദേശീയ ചാനൽ? Ans: DD ഇന്ത്യ
 • ബയോളജി എന്ന വാക്ക് രൂപവത്കരിച്ചത് Ans: ജീന് ‍ ലാമാര് ‍ ക്ക്
 • ഇന്ത്യയിലെ ആദ്യത്തെ വനിത പോസ്റ്റ് ഗ്രാജ്വേറ്റ് Ans: ചന്ദ്രമുഖി ബോസ്
 • മലയാളത്തിലെ ആദ്യ ശബ്ദചിത്രം : Ans: ബാലൻ (1938- സംവിധാനം എസ്. നൊട്ടാണി)
 • ഇന്ത്യയിലെ ആദ്യ ജലമ്യൂസിയം എവിടെയാണ് സ്ഥിതിചെയ്യുന്നത്? Ans: കോഴിക്കോട്
 • ചണ്ഡീഗഢിൽ സ്ഥിതിചെയ്യുന്ന തടാകം : Ans: സുഖ്ന
 • ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയതാര്? Ans: ജവഹർ ലാൽ നെഹ്രു
 • രാഷ്ട്രപതി പ്രഥമ ഇ. എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ട തീയതി? Ans: 1959 ജൂലായ് 31
 • ‘ പീപ്പിൾസ് കൺസൾട്ടേറ്റീവ് അസംബ്ലി ‘ ഏത് രാജ്യത്തെ പാര് ‍ ലമെന് ‍ റ് ആണ് ? Ans: ഇന്തോനേഷ്യ
 • മലയാളത്തിലെ ആദ്യത്തെ internet മാസിക ? Ans: puzha.com
 • ഉണ്ണായി വാര്യർ സ്മാരകം എവിടെ സ്ഥിതിചെയ്യുന്നു? Ans: ഇരിങ്ങാലക്കുട
 • ‘ഉജാല’ എന്ന പദ്ധതിയുടെ ലക്ഷ്യമെന്ത്? ണ്ട് നടപ്പിലാക്കുന്ന വൈദ്യുത സംരക്ഷണ പദ്ധതിയാണ് Ans: LED ബൾബുകൾ വിതരണം നടത്തിക്കൊ
 • ചിരിപ്പിക്കുന്ന വാതകം (ലാഫിങ്ങ് ഗ്യാസ്) എന്നറിയപ്പെടുന്നത്? Ans: നൈട്രസ് ഒാക്സൈഡ്
 • നോഹയുടെ പേടകം ഉറച്ചു നിന്ന പർവ്വതം? Ans: അരാറത്ത് (തുർക്കി)
 • ലക്ഷദീപിലെ ദീപുകളുടെ എണ്ണം? Ans: 36
 • സംസ്ഥാന മുഖ്യമന്ത്രിമാരായിട്ടുള്ള സിനിമാ നടികൾ? Ans: ജാനകി രാമചന്ദ്രൻ, ജയലളിത
 • ‘ എന്‍റെ മൃഗയാ സ്മരണകൾ’ ആരുടെ ആത്മകഥയാണ്? Ans: കേരളവർമ്മ
 • അലാവുദ്ദീൻ ഖിൽജി സ്ഥാപിച്ച കച്ചവട കേന്ദ്രം? Ans: സെറായ് – ഇ- ആദിൽ
 • ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന് Ans: 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21 വരെ
 • ഛത്രപതി ശിവജി ടെർമിനൽ എവിടെയാണ്? Ans: മുംബൈ
 • കേരളത്തിലെ ഏക ടൗണ് ‍ ഷിപ്പ് ? Ans: ഗുരുവായൂര് ‍ ( തൃശ്ശൂര് ‍)
 • ദേശീയ സുരക്ഷാ ഉപദേഷ്ടാവ്? Ans: അജിത് കുമാർ ദോവൽ
 • ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം സ്ഥാപിതമായ വർഷം? Ans: 1969
 • ഇതുവരെ നടന്ന ഏഷ്യൻ ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ രാജ്യം? Ans: ജപ്പാൻ
 • കഥാചിത്രങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്: Ans: എഡ്വിൻ എസ്. പോട്ടർ
 • ലോകത്തിലെ ഏറ്റവും ആഴമേറിയ ഗുഹയായ വൊറോന്യ ഗുഹയുടെ ആഴം എത്രയാണ് ? Ans: 2191 മീറ്റർ
 • പുരുഷന്മാരുടെ 4 x100 മീറ്റർ റിലെയിൽ സ്വർണം നേടിയ ടീം ? Ans: ജമൈക്ക
 • ബൈബിൾ ആദ്യമായി ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്തത്? Ans: ജോൺ വൈക്ലിഫ്
 • ഇന്ത്യയുടെ ആദ്യ അൻറാർട്ടിക് പര്യവേക്ഷണ സംഘം ഗോവയിൽ നിന്നും ‘എം.വി. പോളാർ സർക്കിൾ’ എന്ന കപ്പലിൽ എന്നാണ് യാത്ര പുറപ്പെട്ടത്? Ans: 1981ൽ
 • ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച ആദ്യത്തെ ഇന്ത്യൻ ഭാഷ? Ans: തമിഴ്
 • കേരള നിയമസഭയിലെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് വിജയി? Ans: റോസമ്മ പുന്നൂസ്
 • പുതിയ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആരാണ് ? Ans: ശ്രീധരൻ നായർ മഞ്ചേരി
 • രാഷ്ട്രകൂട വംശത്തിൽ പ്രമുഖൻ ആരായിരുന്നു? Ans: അമോഘവർഷൻ
 • പാത്രക്കടവ് ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്? Ans: കുന്തിപ്പുഴയില്‍
 • ജനസംഖ്യയിൽ രണ്ടാംസ്ഥാനത്തുള്ള ജില്ല ഏതാണ്? Ans: തിരുവനന്തപുരം
 • മന്ദബുദ്ധികളേയും മനോരോഗികളേയും ചികിത്സിക്കാൻ 1917- ൽ നിർമൽ കെന്നഡി ഹോം സ്ഥാപിച്ച വ്യക്തി ? Ans: മദർ തെരേസ
 • മുഖ്യമന്ത്രിയായ രണ്ടാമത്തെ വനിത ? Ans: നന്ദിനി സത്പദി (1972; ഒറീസ്സ )
 • ശീതകാല സമ്മേളനം ഉണ്ടാകുന്നതെപ്പോൾ ? Ans: നവംബർ മുതൽ ഡിസംബർ വരെ
 • ബ്രിട്ടൻ അമേരിക്കൻ കോളനിയിൽ നാവിക നിയമം പാസാക്കിയ വർഷം? Ans: 1651
 • ബറൈറ്റ്സ് – രാസനാമം ? Ans: ബേരിയം സൾഫേറ്റ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!