General Knowledge

പൊതു വിജ്ഞാനം – 224

സൈലന്‍റ്വാലിയിലൂടെ ഒഴുകുന്ന നദി? Ans: കുന്തിപ്പുഴ

Photo: Pixabay
 • RGGVY ആരംഭിച്ച പ്രധാനമന്ത്രി Ans: മൻമോഹൻ സിംഗ് (2005)
 • പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്? Ans: ഏത്തപ്പഴം
 • ഡ്രാക്കുള എന്ന കഥാപാത്രത്തിന്‍റെ സ്രഷ്ടാവ് ആരാണ് Ans: ബ്രാം സ്റ്റൊക്കർ
 • ഔറംഗസീബിന്‍റെ ശവകുടീരം സ്ഥിതിചെയ്യുന്നത്? Ans: ദൗലത്താബാദ്
 • പാര് ‍ ലമെന്‍റ് മന്ദിരത്തിനു ചുറ്റുമുള്ള വരാന്തയില് ‍ കാണുന്ന വന് ‍ തൂണുകളുടെ എണ്ണം Ans: 144
 • ധ്രുവപ്രദേശങ്ങളിൽ പണിയെടുക്കുന്ന നായകളുടെ പേരെന്താണ് Ans: ഹസ്കീസ്
 • വേലിയേറ്റ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ പ്രദേശങ്ങൾ ഏവ? Ans: കാംബേ ഉൾക്കടൽ (Gulf of Cambay),കച്ച്
 • ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലിയ യു​റേ​നി​യം ഉ​ത്‌​പാ​ദക രാ​ജ്യം? Ans: കാനഡ
 • ജടായുപ്പാറ സ്ഥിതിചെയ്യുന്ന ജില്ല? Ans: കൊല്ലം
 • സൈലന്‍റ്വാലിയിലൂടെ ഒഴുകുന്ന നദി? Ans: കുന്തിപ്പുഴ
 • കായംകുളം താപനിലയത്തിന്‍റെ പുതിയ പേര്? Ans: രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്‍റ്
 • നാനാസാഹിബിന്‍റെ സൈനിക ഉദ്യോഗസ്ഥൻ? Ans: താന്തിയാതോപ്പി
 • ജനഗണമന രചിച്ചിരിക്കുന്ന ഭാഷ? Ans: ബംഗാളി
 • നല്ലളം താപനിലയം സ്ഥിതി ചെയ്യുന്ന ജില്ലാ? Ans: കോഴിക്കോട്
 • ‘ഹൃദയസ്മിതം’ എന്ന കൃതിയുടെ രചയിതാവ്? Ans: ഇടപ്പള്ളി രാഘവൻപിള്ള
 • നാഗാർജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് ? Ans: കൃഷ്ണ
 • ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചപ്പോൾ കേരളത്തിലെ ആദ്യ സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത്? Ans: കെ.കേളപ്പൻ
 • ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ ? Ans: ഗുരു
 • കേരളത്തിൽ പുകയില കൃഷിചെയ്യുന്ന ജില്ലയേത്? Ans: കാസർകോട്
 • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT) ഗുജറാത്തിൽ കണ്ടെത്തിയ സിന്ധുനദീതട സംസ്കാരത്തേക്കാളും പഴക്കമുള്ള നാഗരിക സംസ്കാരം? Ans: ഗൾഫ് ഒാഫ് കാമ്പട്ട്
 • ആൽപ്സ് പർവ്വതം ഏത് വന്കരയിലാണ് Ans: യൂറോപ്
 • ടെസ്റ്റ് ക്രിക്കറ്റിൽ ടിപ്പിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരനാര്? Ans: വീരേന്ദർ സെവാഗ്
 • സിം​ഹ​ത്തി​ന്‍റെ ഉ​ട​ലും മ​നു​ഷ്യ​ന്‍റെ ത​ല​യു​മാ​യു​ള്ള ഈ​ജി​പ്തി​ലെ​യും ഗ്രീ​ക്കി​ലെ​യും പു​രാ​വൃ​ത്ത​ങ്ങ​ളി​ലു​ള്ള ഒ​രു സാ​ങ്ക​ല്പിക ക​ഥാ​പാ​ത്രം? Ans: സ്ഫിംഗ്സ്
 • വ്യവസായിക വികസനത്തിനുവേണ്ടി വ്യവസായ പാർക്കുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കിൻഫ്ര രൂപീകരിച്ചതെന്ന്? Ans: 1993
 • പ്ലാസ്റ്റർ ഓഫ് പാരീസിന്‍റെ രാസനാമം എന്ത് Ans: കാൽസ്യം സൾഫേറ്റ്
 • ” സാഹസാംഗൻ ” എന്നറിയപ്പെടുന്നതാര് ? Ans: ചന്ദ്രഗുപ്തൻ രണ്ടാമൻ
 • വല്ലാര് ‍ പാടം ഏത് ജില്ലയിലാണ് ? Ans: എറണാകുളം
 • ഇന്ത്യയിലെ ആദ്യത്തെ സൈബര് പൊലീസ് കേന്ദ്രം എവിടെ സ്ഥാപിതമായി Ans: ബാംഗ്ലൂര്
 • കേരളം നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത ? Ans: റോസമ്മ പൊന്നൂസ്
 • ശി​വ​സ​മു​ദ്രം, ശ്രീ​രം​ഗം എ​ന്നീ ദ്വീ​പു​കൾ ഏ​ത് ന​ദി​യി​ലാ​ണ്? Ans: കാവേരി
 • മൗണ്ട് ആബുവിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ‘ഗുരുശിഖർ’ കൊടുമുടിയുടെ ഉയരം എത്ര ? Ans: 1722മീ
 • ഉദയാ സ്റ്റുഡിയോയുടെ സ്ഥാപകന്‍? Ans: കുഞ്ചാക്കോ
 • യാഗരക്ഷയ്ക്കായി രാമലക്ഷ്മണന്മാരെ തന്‍റെ കൂടെ അയയ്ക്കുവാൻ ദശരഥനോട് ‌ അഭ്യർത്ഥിച്ചത് ആരായിരുന്നു ? Ans: വിശ്വാമിത്രൻ
 • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതയായത്സു ആരാണ് ? Ans: രേഖ മറാണ്ഡി
 • ‘മലബാറിന്‍റെ ഊട്ടി’ എന്നറിയപ്പെടുന്ന സ്ഥലം? Ans: കക്കയം
 • CIAL ന്‍റെ ഡയറക്ടർ ബോർഡ് ചെയർമാൻ? Ans: കേരളാ മുഖ്യമന്ത്രി
 • ആദ്യ വനിത മജിസ്ട്രേറ്റ്? Ans: ഓമന കുഞ്ഞമ്മ
 • ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരുടെ ഗുരുവായിരുന്ന നവോത്ഥാന നായകൻ? Ans: തെക്കാട് അയ്യാഗുരു
 • കണ്ണിൽ റോഡുകോശങ്ങളും കോൺകോശങ്ങളും തീരെ കാണാത്ത ബിന്ദു? Ans: അന്ധബിന്ദു.
 • അമൃതസറും ഷിംലയും ഒരേ അക്ഷാംശത്തിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും അവയുടെ കാലാവസ്ഥ വ്യത്യസ്തമാണ് . ഇതിനുകാരണം ? Ans: സമുദ്രനിരപ്പില് ‍ നിന്നുള്ള ഉയരത്തിലെ വ്യത്യാസം
 • ജൈനമതത്തിന്‍റെ ഒന്നാം സമ്മേളനം നടന്നത് എവിടെ വച്ച് ? Ans: പാടലീപുത്ര
 • സുക്രോസ് കൂടുതൽ ഉള്ള ഭക്ഷ്യ വസ്തു ? Ans: കരിമ്പ്
 • കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം? Ans: തൃശ്ശൂർ (മണ്ണുത്തി)
 • ഇന്ത്യൻ വിപ്ലവത്തിന്‍റെമാതാവ്? Ans: മാഡം കാമ
 • ഈ സ്ഥലത്തിന്‍റെ പുതുയ പേര് എന്താണ് -> ദേവനാഗരി Ans: ദൗലത്താബാദ്
 • ജൂൺ തേർഡ് പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി? Ans: മൗണ്ട് ബാറ്റൺ പദ്ധതി
 • ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം Ans: ഡിസംബർ 2
 • പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ? Ans: മാനന്തവാടി
 • ബോർഡിൽഎഴുതാനുപയോഗിക്കുന്ന ചോക്കിന്‍റെ രാസനാമമെന്ത്? Ans: കാത്സ്യം കാർബണേറ്റ്
 • അ​ഞ്ചു​വർ​ഷം തി​ക​ച്ച് കേ​ര​ളം ഭ​രി​ച്ച ആ​ദ്യ കേ​രള മു​ഖ്യ​മ​ന്ത്രി? Ans: സി. അച്യുതമേനോൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!