General Knowledge

പൊതു വിജ്ഞാനം – 223

മലബാർ കാൻസർ സെന്റർ സ്ഥിതി ചെയ്യുന്നത്? Ans: കണ്ണൂർ

Photo: Pixabay
 • ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി ? Ans: കുമാരനാശാൻ
 • കേരളാ മോപ്പസാങ്ങ് എന്നറിയപ്പെടുന്നത്? Ans: തകഴി ശിവശങ്കരപ്പിള്ള
 • മലയാളത്തിലെ മികച്ച കൃതിക്ക് നൽകുന്ന അവാർഡ്? Ans: വയലാർ അവാർഡ്
 • കൃഷ്ണനദി ഏത് പേരിലാണ് അറിയപ്പെടുന്നത്? Ans: തെലുങ്ക് ഗംഗ
 • ഏറ്റവും വലിയ ക്ഷേത്രം? Ans: അങ്കോവാർത്ത് ( കംബോടിയ)
 • മെട്രോമാൻ എന്നറിയപ്പെടുന്നത് ആരാണ്? Ans: ഇ. ശ്രീധരൻ
 • ഓപ്പറേഷൻ പോളോയെ പൊലീസ് ആക് ‌ ഷൻ എന്ന് വിശേഷിപ്പിച്ചത് ? Ans: വി . കെ . കൃഷ്ണമേനോൻ
 • ലോകത്തിലെ ഏറ്റവും വിസ്താരമായ എക്കൽ സമതലം Ans: ഉത്തര മഹാ സമതലം
 • പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം? Ans: ” മഞ്ഞൾ ”
 • കാനഡ – ഗ്രീൻലാൻഡ് പ്രദേശങ്ങൾക്കിടയിലുള്ള കടലിടുക്ക് ? Ans: ഡേവിസ് കടലിടുക്ക്
 • ബോൾഗാട്ടി പാലസ് കേരളത്തിൽ എവിടെയാണ്? Ans: കൊച്ചി
 • ഗിയാസുദ്ദീൻ തുഗ്ലക്കിന്‍റെ യഥാർത്ഥ പേര്? Ans: ഗാസി മാലിക്ക്
 • സോക്രട്ടീസിന്‍റെ ഭാര്യ? Ans: സാന്തിപ്പി
 • നാലു കാലുകളും ഒരേ ദിശയിൽ മടക്കാൻ കഴിയുന്ന ഏക മൃഗം Ans: ആന
 • ആണവയുഗത്തിന്‍റെ ശില്പി എന്നറിയപ്പെടുന്നത്? Ans: എന്‍റിക്കോ ഫെർമി
 • അലക്സാണ്ടർ ഫ്ളെമിങ്, ഫ്ളോറി, ചെയിൻ എന്നിവർക്ക് പെൻസിലിൻ എന്ന ആദ്യത്തെ ആൻറിബയോട്ടിക് കണ്ടുപിടിച്ചതിന് വൈദ്യശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച വർഷം ? Ans: 1945
 • എതിർപ്പ് എന്ന ആത്മകഥ ആരുടേതാണ് ? Ans: പി . കേശവദേവ്
 • സെൻസെക്സ് എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്? Ans: ദീപക് മൊഹൊനി
 • പവിഴപ്പുറ്റുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം? Ans: കാത്സ്യം കാർബണേറ്റ്
 • സുഷുമ്ന നാഡീ യുടെ നീളം ? Ans: 45 cm
 • മലബാർ കാൻസർ സെന്റർ സ്ഥിതി ചെയ്യുന്നത്? Ans: കണ്ണൂർ
 • സാഹിത്യ വാരഫലം – രചിച്ചത്? Ans: എം. കൃഷ്ണന്നായര് (ഉപന്യാസം)
 • പ്രകൃതി സംരക്ഷാണർത്ഥം സി.ആർ.പി.എഫ്ന്‍റെ നേതൃത്വത്തിൽ രൂപവൽക്കരിച്ച സേനാ വിഭാഗം? Ans: ഗ്രീൻ ഫോഴ്സ്
 • ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ് ? Ans: മാക്സ് പ്ലാങ്ക്
 • ‘തുരുമ്പിച്ച ഗ്രഹം’ എന്ന പേരുള്ള ഗ്രഹം? Ans: ചൊവ്വ
 • എന്തന്വേഷിക്കുന്നതാണ് ജസ്റ്റിസ് എം.എം പൂഞ്ചി കമ്മീഷൻ Ans: കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ
 • ഈഴവ മെമ്മോറിയല് ‍ സമർപ്പിക്കപ്പെട്ടത് ? Ans: ശ്രീമുലം തിരുനാളിന്
 • ഏറ്റവും വേഗം കൂടിയ സസ്തനം? Ans: ചീറ്റ
 • വന്യ ജീവി സങ്കേതങ്ങൾക്ക് തുടക്കം കുറിച്ച മൗര്യ രാജാവ്? Ans: അശോകൻ
 • കേരളത്തിലെ നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ? Ans: ഏഴിമല
 • 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക ? Ans: 11
 • തിളപ്പിച്ചാൽ മാറുന്ന കാഠിന്യം? Ans: താത്കാലിക കാഠിന്യം
 • മൗര്യരാജാവുമായിരുന്ന സുസിമയെ വധിച്ച് അധികാരത്തിലെത്തിയ മൗര്യരാജാവ്? Ans: അശോകൻ
 • പുഷ്ടിക്കലിനെയും ഇലകളുടെയും ഫലങ്ങളുടെയും വളർച്ചയെയും നിയന്ത്രിക്കുന്ന ഹോർമോൺ : Ans: ജിബ്ബർലിൻ
 • ധാക്ക ഏതു രാജ്യത്തിന്‍റെ ഭരണതലസ്ഥാനമാണ് ? Ans: ബംഗ്ലാദേശ്
 • കേരള സ്റ്റേറ്റ് ടൂറിസം ഡവലപ്മെന്‍റ് കോർപ്പറേഷൻ Ans: തിരുവനന്തപുരം
 • കൂർക്ക – ശാസത്രിയ നാമം? Ans: കോളിയസ് പർവി ഫ്ളോറസ്
 • കേരളത്തിലെ ആദ്യത്തെ ഡയമണ്ട് ഫാക്ടറി സ്ഥാപിതമായത് എവിടെയാണ്? Ans: പോണോറിൽ
 • ഇന്ത്യൻ തപാൽ വകുപ്പ് അൻറാർട്ടിക്കയിലെ ദക്ഷിണ ഗംഗോത്രിയിൽ സ്ഥാപിച്ച ആദ്യ പോസ്റ്റോഫീസ് ഏത് പോസ്റ്റൽ ഡിവിഷനെന്‍റ് കീഴിലാണ്? Ans: ഗോവ പോസ്റ്റൽ ഡിവിഷന്‍റെ
 • ഏതൊക്കെ രാജ്യങ്ങളെയാണ് ഖൈബർ ചുരം ബന്ധിപ്പിക്കുന്നത്? Ans: പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ
 • ഗ്രാമസഭയുടെ അധ്യക്ഷൻ Ans: പഞ്ചായത്ത് പ്രസിഡന്‍റ്
 • വേണാടിന്‍റെ ചരിത്രത്തിലെ ഏറ്റവും നീണ്ട ഭരണകാലം ഏത് രാജാവിന്റേതാണ്? Ans: ചേര ഉദയ മാർത്താണ്ഡവർമ്മ
 • ലൈംഗിക ഹോർമോണുകൾ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്? Ans: കോർട്ടക്സ്
 • പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ആദ്യത്തെ ഭാരതീയൻ Ans: രാജാറാം മോഹൻറായ്
 • പ്രതിക്ഷയുടെ ലോഹം എന്നറിപ്പെടുന്നത്? Ans: യുറേനിയം
 • രണ്ടാം പഴശി കലാപത്തെ നേരിടാൻ സർ ആർതർ വെല്ലസ്ളി രൂപം നൽകിയ പ്രാദേശിക പൊലീസ് സേന? Ans: കോൽക്കാർ
 • മംഗംപാണ്ഡെയെ തൂക്കിലേറ്റിയതെന്ന്? Ans: 1857 ഏപ്രിലിലാണ്
 • ബേട്ടി ബചാവോ , ബേട്ടി പഠാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ Ans: മാധുരി ദീക്ഷിത്
 • ലോധികൾ ഏതു വംശജരാണ്? Ans: അഫ്ഗാൻ വംശജരാണ്
 • ബുദ്ധമതത്തിന്‍റെ ഏറ്റവും പ്രധാന സംഭാവനയായി കണക്കാക്കുന്നത് എന്ത് ? Ans: അഹിംസാ സിദ്ധാന്തം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!