General Knowledge

പൊതു വിജ്ഞാനം – 222

ഇന്ത്യയുടെ പർവ്വത സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം? Ans: ഹിമാചൽ പ്രദേശ്

Photo: Pixabay
 • MWS യെ JRY യിൽ നിന്നും വേർപെടുത്തി ഒരു സ്വതന്ത്ര പദ്ധതിയാക്കിയ വർഷം Ans: 1996
 • കേരളത്തിലെ ആദ്യ വനിതാ മന്ത്രി? Ans: കെ ആർ ഗൗരിയമ്മ
 • യുറേനിയത്തിന് പ്രസിദ്ധമായ തുമ്മാലപ്പള്ളി ഖനി സ്ഥിതിചെയ്യുന്നതെവിടെ ? Ans: ആന്ധ്രാപ്രദേശിലെ തുമ്മാലപ്പള്ളിയിൽ
 • ഇന്ത്യയുടെ പർവ്വത സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം? Ans: ഹിമാചൽ പ്രദേശ്
 • ഇന്ത്യൻ ദേശീയ പതാകയുടെ ശിൽപ്പി ആരാണ്? Ans: പിങ്കലി വെങ്കയ്യ
 • മൂന്ന് സി-കളുടെ നഗരം എന്നറിയപ്പെടുന്ന നഗരം ? Ans: തലശ്ശേരി (കേക്ക്, ക്രിക്കറ്റ്, സർക്കസ്)
 • സുഗന്ധവ്യഞ്ജനങ്ങളുടെ ദ്വീപ് Ans: ഗ്രനേഡ
 • അഞ്ച് സംഖ്യകളുടെ ശരാശരി 40 ആണ് .അതിൽ മൂന്ന് സംഖ്യകളുടെ ശരാശരി 46 ആയാൽ അവശേഷിക്കുന്ന രണ്ട് സംഖ്യകളുടെ ശരാശരി എന്ത് ? Ans: 31
 • ഇന്ത്യയുടെ സർവസൈന്യാധിപൻ ആരാണ് ? Ans: രാഷ്ട്രപതി
 • 1957 ജനവരിയിൽ ഹിരാക്കുഡ് പദ്ധതി ഉദ്ഘാടനം ചെയ്തതാര്? Ans: ജവാഹർലാൽ നെഹ്റു
 • കിഴക്കിന്‍റെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്നത് : Ans: ഷില്ലോങ്
 • ‘ആത്മബോധോദയ സംഘം’ രൂപീകരിച്ചതാര്? Ans: ശുഭാനന്ദഗുരുദേവൻ
 • കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ Ans: തിരുവനന്തപുരം
 • ‘ ഉണ്ണി നമ്പൂതിരി മാസിക ‘ എന്ന മാസിക ആരംഭിച്ചത് ? Ans: വി . ടി ഭട്ടതിപ്പാട്
 • ഈ സ്ഥലത്തിന്‍റെ പുതുയ പേര് എന്താണ് -> അനന്തപുരി Ans: തിരുവനന്തപുരം
 • വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത്? Ans: കുങ്കുമം
 • ട്രെയിനില്‍ എസ്.ടി ഡി; ഐ എസ് ഡി സൗകര്യം ഏർപ്പെടുത്തിയ വർഷം? Ans: 1996
 • കേരളത്തിലെ ആദ്യ സമ്പൂർണ wifi നഗരം ? Ans: പാലക്കാട്
 • ഇന്ത്യന്‍ വ്യോമയാനത്തിന്‍റെ പിതാവ്? Ans: ജെ.ആർ.ഡി ടാറ്റാ
 • പോൾവാൾട്ടിൽ 35 തവണ ലോകറിക്കോർഡ് തിരുത്തിക്കുറിച്ച ഇതിഹാസതാരമാര്? Ans: യുക്രൈനിലെ സെർജി ബുബ്ക
 • ഏത് അവയവത്തെയാണ് അഡിസണ്സ് രോഗം ബാധിക്കുന്നത് ? Ans: അഡ്രിനൽ ഗ്രന്ഥി
 • ദാമൻ ആൻഡ് ദിയു കേന്ദ്രഭരണപ്രദേശം ഗോവയിൽ നിന്ന് വേർപെടുത്തിയത് എന്ന് ? Ans: 1987
 • സാംബിയയുടെ ദേശീയപക്ഷി? Ans: കഴുകൻ
 • ‘ നാണു ആശാന് ‍’ എന്ന പേരില് ‍ അറിയപ്പെട്ടിരുന്നത് Ans: ശ്രീനാരായണഗുരു
 • ആദ്യ IPL കിരീടം നേടിയ ടീം? Ans: രാജസ്ഥാൻ റോയൽസ്
 • ഹരിയാനയുടെ സംസ്ഥാന മൃഗം? Ans: കൃഷ്ണ മൃഗം
 • ജന്തു കോശം കണ്ടുപിടിച്ചത് ആര് Ans: തിയോഡർ ഷ്വാൻ
 • ഇന്ത്യയുടെ യോഗ ക്യാപിറ്റൽ എന്നറിയപ്പെടുന്നത് ? Ans: ഉത്തരാഖണ്ഡ്
 • കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്? Ans: കെ. കേളപ്പൻ
 • ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഘല സ്ഥിതി ചെയ്യുന്നത്? Ans: ” സിയാച്ചിൻ ”
 • കേരളത്തിലെ ആദ്യ റേഡിയോ നിലയം സ്ഥാപിക്കപ്പെട്ടത് എവിടെ ? Ans: തിരുവനന്തപുരം
 • ചൊവ്വാ പര്യവേഷണ വാഹനമായ ഫീനിക്സ് ഏത് ഏജന്‍സിയുടേതാണ് ? Ans: നാസ
 • ചിക്കൻ ഗുനിയ രോഗത്തിന് കാരണമായ വൈറസ്? Ans: ചിക്കൻ ഗുനിയ വൈറസ് (CHIKV) ആൽഫാ വൈറസ്
 • അക്ബറിന്‍റെ ജന്മസ്ഥലം എവിടെയാണ്? Ans: സിന്ധിലെ അമർകോട്ടാണ്
 • ഇന്ത്യ ആദ്യമായി അണുവിസ്ഫോടനം നടത്തിയ സ്ഥലം Ans: പൊഖ്രാന് ‍
 • വടക്കൻപാട്ടിന്‍റെ ഈറ്റില്ലമായി അറിയപ്പെടുന്നത് എവിടെയാണ്? Ans: കടത്തനാട്(വടകര)
 • ഹിപ്‌‌നോട്ടൈസ് ചെയ്യുവാനുപയോഗിക്കുന്ന അമ്ളം? Ans: ബാർബിറ്റ്യൂറിക് അമ്ളം
 • ആഫ്രിക്കയിലെ മൗറീഷ്യസ് രാജ്യത്തിന്‍റെ അപരനാമം ? Ans: ആഫ്രിക്കയിലെ ചെറുഇന്ത്യ
 • ‘ ബേപ്പൂർ സുൽത്താൻ ‘ എന്നറിയപ്പെടുന്നത് ? Ans: വൈക്കം മുഹമ്മദ്ബഷീർ
 • അപ്പോളോ സീരീസിലെ അവസാന പേടകം ? Ans: അപ്പോളോ – 17
 • കേവലം 13 വയസ്സ് പ്രായമുള്ളപ്പോൾ ഇന്റർനാഷണൽ മാസ്റ്റർ പദവി ലഭിച്ച ഇന്ത്യൻ ചെസ് താരം ? Ans: പരിമാർജൻ നേഗി
 • ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് ~ ആസ്ഥാനം ? Ans: പൂനെ
 • POP – പൂര്‍ണ്ണ രൂപം? Ans: പോസ്റ്റ് ഓഫീസ് പ്രോട്ടോകോൾ
 • സൗരയൂ ധത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളുടെ എണ്ണം? Ans: 2
 • വിശ്വേശ്വരയ്യ ഇരുമ്പുരുക്കുശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? Ans: കർണാടക (ഭദ്രാവതി)
 • സിംഹങ്ങൾക്ക് പ്രസിദ്ധമായ ഗിർ ദേശിയോദ്യാനം ഏത് സംസ്ഥാനത്താണ് ? Ans: ഗുജറാത്ത്
 • ഇന്ത്യയിലെ ഏറ്റവും പ്രധാന എണ്ണഖനന കേന്ദ്രമേത് ? Ans: മുംബൈ ഹൈ .
 • റിസർവ് ബാങ്ക് നിലവിൽ വന്നത് ഏത് വർഷം Ans: 1935
 • ശ്രീലങ്ക ഏത് സമുദ്രത്തിലാണ്? Ans: ഇന്ത്യൻ മഹാസമുദ്രം
 • ഏറ്റവും നീളം കൂടിയ പഴക്കമുള്ള തലസ്ഥാന നഗരം? Ans: ഡമാസ്ക്കസ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!