General Knowledge

പൊതു വിജ്ഞാനം – 221

ചിക്കന് പോക്സിനു കാരണമാകുന്ന രോഗാണു Ans: വൈറസ്

Photo: Pixabay
 • വനാഞ്ചല് എന്നും അറിയപ്പെട്ടിരുന്ന സംസ്ഥാനം Ans: ജാര്ഖണ്ഡ്
 • ഷാജഹാൻനാമ എന്ന കൃതി ആരുടേതാണ് ? Ans: ഇനായത്ഖാൻ
 • ചിലപ്പതികാരത്തിൽ പരാമർശിക്കപ്പെടുന്ന പാണ്ഡ്യരാജാവ്? Ans: നെടുംഞ്ചേഴിയൻ
 • ചന്ദ്രനിലെ ആകാശത്തിന്‍റെ നിറം? Ans: കറുപ്പ്
 • രാസവളത്തിന്‍റെ ഉത്പാദനത്തിൽ പ്രസിദ്ധമായ പ്രദേശമാണ് ? Ans: സിന്ധ്രി
 • ‘സ്കാര്‍ഫ് ഓഫ് ആന്‍ ഏന്‍ഷ്യന്‍റ് എറര്‍ ‘എന്ന ചിത്രത്തിന്‍റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ? Ans: ടി.വി. സന്തോഷ്
 • മനുഷ്യനില്‍ ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത് Ans: പീനിയല്‍ ഗ്രന്ഥി
 • ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം? Ans: കൊച്ചി
 • ക്രയോലൈറ്റിൽ നിന്നും ലഭിക്കുന്ന പ്രധാന ലോഹം? Ans: അലുമിനിയം
 • ഏതു കൃതിയിലാണ് വന്ദേമാതരം ഉള്ളത്? Ans: ആനന്ദമഠം (18820
 • സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല ? Ans: കണ്ണൂർ
 • Sudden death എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ഫുട്ട്ബാൾ
 • PSLV C22 ബഹിരാകാശ വാഹനത്തിലൂടെ IRNSS-1A വിക്ഷേപിച്ചതെന്ന് ? Ans: 2013 ജൂലായ് 1
 • ഈ സ്ഥലത്തിന്‍റെ പുതുയ പേര് എന്താണ് -> കാശി / വാരണാസി Ans: ബനാറസ്
 • ഹുയാൻസാങ്ങ് കേരളം സന്ദർശിച്ചവർഷം ? Ans: AD 630
 • ” എന്‍റെ മൃഗയസ്മാരകൾ ” ആരുടെ ആത്മകഥയാണ്? Ans: കല്പറ്റ നാരായണൻ
 • ആദ്യത്തെ മിസ്സ് ‌ യുനിവെർസ് ആര് Ans: ആമി കുസേല ( ഫിൻ ലാന്ഡ് )
 • GST യുടെ പൂർണരൂപം ? Ans: ഗുഡ്സ് ആൻഡ് സെർവിസ്സ് ടാക്സ്
 • ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപപ്രഹം ? Ans: ആര്യഭട്ട (1975 ഏപ്രിൽ 19 )
 • ഇന്ദിരാഗാന്ധി മുഖ്യകഥാപാത്രമായി ജോർജ് ഓണക്കൂർ രചിച്ച നോവൽ : Ans: പർവതങ്ങളിലെ കാറ്റ്
 • ബിശ്വേശ്വർ നന്തി ‘ദ്രോണാചാര്യ’ പുരസ്കാരം നേടിയ വർഷം? Ans: 2016
 • വ്യവസായവത്കൃതമായ രണ്ടാമത്തെ ജില്ല ? Ans: പാലക്കാട്
 • ടെസ്റ്റ് ക്രിക്കറ്റ് എത്ര ദിവസമാണ് നീണ്ടു നിൽക്കുക ? Ans: 5
 • ചിക്കന് പോക്സിനു കാരണമാകുന്ന രോഗാണു Ans: വൈറസ്
 • ഇന്ത്യയിലെ ഏത് സായുധ സേനാ വിഭാഗത്തിന്‍റ്റെ പൊതുപരിപാടികളാണ് ” ഭാരത് മാതാ കീ ജയ് ” മുദ്രാവാക്യത്തോടെ അവസാനിക്കുന്നത് ? Ans: കരസേന .
 • ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തുറമുഖം? Ans: ഹാൽഡിയ
 • ഏറ്റവും കൂടുതൽ തിരമാല ഊർജം ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം Ans: ഗുജറാത്ത് ( റാൻ ഓഫ് കച്ച് )
 • ഒ​ന്നാം പ​ഞ്ച​വ​ത്സ​‌ര പ​ദ്ധ​തി ഊ​ന്നൽ കൊ​ടു​ത്ത മേ​ഖ​ല? Ans: കൃ​ഷി
 • കായംഗബജവാംഗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? Ans: രാജസ്ഥാൻ
 • ഭക്രാനംഗൽ വിവിധോദ്ദേശ്യപദ്ധതി ഏതു നദിയിലാണ് ? Ans: സത് ലജ് .
 • കേരളത്തിൽ ആദ്യ വനിതാ കമ്മീഷൻ രൂപവത്കരിക്കപ്പെട്ട വർഷം ? Ans: 1996 മാർച്ച് 14
 • രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ചത് ഏത് വർഷം Ans: 1913
 • ത്രിമാന ചിത്രങ്ങളെ രേഖപ്പെടുത്തുകയും പുനർനിർമിക്കുകയും ചെയുന്ന സംവിധാനം ? Ans: ഹോളോഗ്രാഫി
 • കൊണാറക്കിലെ സൂര്യ ക്ഷേത്രം നിർമ്മിച്ച രാജാവ്? Ans: നരസിംഹ ദേവൻ (ഗംഗാരാജവംശം)
 • ലോകപ്രിയ ഗോപിനാഥ് ബർദോളി വിമാനത്താവളം? Ans: ഗുവാഹാട്ടി
 • ഏറ്റവും വലിയ മത്സ്യസംസ്ക്കരണ രാജ്യം? Ans: ജപ്പാൻ
 • ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ ഇന്ത്യൻ വൈസ്രോയി? Ans: ഇർവിൻ
 • സൂററ്റ് പിളർപ്പ് നടന്ന വർഷം ? Ans: 1907 ( സൂററ്റ് സമ്മേളനം )
 • വിശ്വഭാരതി സർവകലാശാല സ്ഥാപിതമായത് ഏത് വർഷമാണ്‌ Ans: 1921
 • ബ്രിട്ടീഷ് ഭരണകാലത്ത് രാഷ്‌ട്രപതി ഭവൻ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് Ans: വൈസ് റീഗൽ പാലസ്
 • തിരുവിതാംകൂറിന്‍റെ ആദ്യത്തെ പ്രധാനമന്ത്രി ? Ans: പട്ടം താണുപിള്ള
 • ജനകീയാസൂത്രണ പദ്ധതി കേരളത്തിൽ നടപ്പാക്കിയ വർഷം? Ans: 1996
 • എത്രാമത്തെ ഭരണഘടനാ ഭേതഗതിയിലൂടെയാണ് വോട്ടിംഗ് പ്രായം 18 ആയി കുറച്ചത് ? Ans: 61
 • കേരള പരാമർശമുള്ള ആദ്യത്തെ ശിലാരേഖ ആരുടേതാണ്? Ans: അശോകന്‍റെ
 • ചുണ്ണാമ്പുവെള്ളത്തിന്‍റെ രാസനാമം ? Ans: കാൽസ്യം ഹൈഡ്രോക്സൈഡ്
 • ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലഘു യുദ്ധ വിമാനമായ തേജസ്സ് വ്യോമസേനയുടെ ഭാഗമായതെന്ന് ? Ans: 2016 ജൂലായ് 1-ന്
 • ഓക്സ്ഫോർഡ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്? Ans: പൂനെ
 • ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻസൈനിക കേന്ദ്രമേത്? Ans: ഡീഗോ ഗാർഷ്യ ദ്വീപുകൾ
 • പുരാതനകാലത്ത്‌ പാടലീപുത്രം എന്നറിയപ്പെട്ടിരുന്നത്? Ans: പറ്റ്ന
 • ഖോങ്ജോങ്ങിൽ യുദ്ധസ്മാരകത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചതാര് ? Ans: രാഷ്ട്രപതി പ്രണബ് മുഖർജി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!