General Knowledge

പൊതു വിജ്ഞാനം – 220

ജീവന്‍റെ നദി എന്നറിയപ്പടുന്നത്? Ans: രക്തം

Photo: Pixabay
 • അമേരിക്കൻ പ്രസിഡൻറിന്‍റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിന്‍റെ രൂപരേഖ തയ്യാറാക്കിയത് ആര് ? Ans: ജെയിംസ് ഹോബൻ
 • എന്തന്വേഷിക്കുന്നതാണ് നരേഷ് ചന്ദ്രകമ്മീഷൻ Ans: കമ്പനി നിയമ ഭേദഗതി
 • കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കൽ ഏത് നിയമത്തിന്‍റെ ലക്ഷ്യം ആണ് ? Ans: ഭക്ഷ്യസുരക്ഷാനിയമം
 • ദേശീയ കായിക ദിനം? Ans: ആഗസ്ത് 29
 • പ്രഥമ 20 20 ലോകകപ്പ് ജേതാക്കൾ? Ans: ഇന്ത്യ
 • അധ്യാത്മ യുദ്ധം എന്ന കൃതി രചിച്ചത്? Ans: വാഗ്ഭടാനന്ദൻ
 • ഏറ്റവും ഭാരം കൂടിയ വാതകമൂലകം Ans: റാഡോണ് ‍
 • ബീജസംയോഗത്തിലൂടെ ഉണ്ടാകുന്ന കോശം? Ans: സിക്താണ്ഡം (Zygote)
 • മൂന്ന് L (Lakes Letters Latex) കളുടെ നഗരം? Ans: കോട്ടയം
 • ശ്രീ നാരായണ ധർമപരിപാലന യോഗം എന്നായിരുന്നു? Ans: 1903മെയ് 15 ന്
 • പന്നിപ്പനിയ്ക്ക് കാരണമായ വൈറസ് Ans: എച്ച് 2 എന് ‍ 2
 • ജീവന്‍റെ നദി എന്നറിയപ്പടുന്നത്? Ans: രക്തം
 • ടെലിവിഷൻ കണ്ടുപിടിച്ചതാര്? Ans: ജോൺ ബയേർഡ്
 • യഥാര് ‍ ത്ഥ പ്രതിബിംബം രൂപികരിക്കുന്ന ലെന് ‍ സ് ..? Ans: കോണ് ‍ വെക്സ്
 • ആരുടെ ആത്മകഥമാണ് ഓർമ്മയുടെ സരോവര തീരങ്ങളിൽ Ans: സരോജാ വർഗീസ്
 • ഒരു റിബ്ബൺ 20 പ്രാവശ്യം മുറിച്ചാൽ എത്ര കഷണങ്ങൾ ഉണ്ടാകും? Ans: 21
 • ആന – ശാസത്രിയ നാമം? Ans: എലിഫസ് മാക്സി മസ്
 • ശരീര പേശികളുടെ (Muscles) എണ്ണം എത്ര ? Ans: 639 എണ്ണം
 • ഹജൂർശാസനം പുറപ്പെടുവിച്ചത് ? Ans: കരുനന്തടക്കൻ
 • ‘നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്റ്റി’ എവിടെയാണ് സ്ഥിതി ചെയ്യുന്നത്? Ans: ന്യൂഡൽഹിയിൽ
 • ഒരു ഗ്രാം കൊഴുപ്പന് ഉല്പാദിപ്പിക്കാൻകഴിയുന്ന താപത്തിന്‍റെ അളവെത്ര? Ans: 9 കലോറി
 • മതനവീകരണ പ്രസ്ഥാനത്തിന് തുടക്കമിട്ടത്? Ans: 16-ാം നൂറ്റാണ്ടിൽ
 • രൂപയുടെ ചിഹ്നം രൂപകല്പന ചെയ്ത ഡി. ഉദയകുമാറിന്‍റെ സംസ്ഥാനം ? Ans: തമിഴ്നാട്
 • നിയമ കമ്മീഷൻ അധ്യക്ഷൻ ആര്? Ans: ജസ്റ്റിസ് ബൽബീർ സിങ് ചൗഹാൻ
 • തൊണ്ടമുള്ള് എന്നറിയപ്പെടുന്ന രോഗം Ans: ഡിഫിറ്റീരിയ
 • ഇന്ത്യയിലെ ആദ്യത്തെ ചണമിൽ സ്ഥാപിതമായത്? Ans: 1865, കൊൽക്കത്ത
 • കേക്കുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: സ്കോട്ട്ലാന്‍റ്
 • വ്യക്തമായ കാഴ്ചയ്ക്കുവേണ്ട ഏറ്റവും കുറഞ്ഞ ദൂരം? Ans: 25 സെന്‍റിമീറ്റർ.
 • ബാങ്ക് നോട്ട് പ്രസ് ‌ സ്ഥിതി ചെയ്യുന്നത് എവിടെ Ans: ദീവാസ് ( മധ്യ പ്രദേശ് ‌ )
 • ‘ഇൻഡിക്ക’ എന്ന പ്രാചീന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന മൗര്യരാജാവ് ? Ans: ചന്ദ്രഗുപ്തമൗര്യൻ
 • UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ “കാസിരംഗ ദേശീയോദ്യാനം” നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? Ans: അസം -1985
 • ബോർഡോ മിശ്രിതം കണ്ടുപിടിച്ചതാര്? Ans: മില്ലാർഡെറ്റ്
 • ഉത്തേജക ഔഷധ ടെസ്റ്റിൽ പരാജയപ്പെട്ട് ഒളിമ്പിക്സിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ ഇന്ത്യൻ ഗുസ്തിതാരം ? Ans: നർസിങ് യാദവ്
 • അജന്താ ഗുഹാചിത്രങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ചിത്രങ്ങൾ ഏതിൽ നിന്ന്? Ans: ജാതക കഥകൾ
 • ഇന്ത്യൻ ഹരിത വിപ്ലവത്തിന്‍റെ പിതാവ്? Ans: എം . എസ് . സ്വാമിനാഥൻ
 • തെക്കന് ‍ കാശി എന്നറിയപ്പെടുന്ന വയനാട്ടിലെ പ്രസിദ്ധ തീര് ‍ ത്ഥാടന കേന്ദ്രം ഏത് ? Ans: തിരുനെല്ലി
 • കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം ഏത് ? Ans: കൊല്ലം ജില്ലയിലെ മലനട ക്ഷേത്രം
 • രബീന്ദ്രനാഥ ടാഗോറിന്‍റെ ആദ്യ കവിതാ സമാഹാരം ? Ans: കബികാഹിനി -1878
 • ദേശീയ തപാൽ ദിനം Ans: ഒക്ടോബർ 10
 • ജൈനമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരിക്കുന്ന ഭാഷ: Ans: പ്രാകൃതഭാഷയാണ്
 • അഭിനവ ഭാരത് – സ്ഥാപകര്‍? Ans: വി.ഡി സവർക്കർ; ഗണേഷ് സവർക്കർ
 • വിസ്തൃതിയില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല ഏത് ? Ans: ഇടുക്കി
 • ശ്രീബുദ്ധന്‍റെ യഥാർത്ഥപേര്? Ans: സിദ്ധാർത്ഥൻ
 • മാവിനങ്ങളുടെ റാണി – Ans: മല് ‍ ഗോവ
 • രണ്ടാം ലോകമഹായുദ്ധം അവസാനിച്ച തീയതി? Ans: 1945 സെപ്റ്റംബർ 2
 • ചെറുശ്ശേരി നമ്പൂതിരി രചിച്ച ‘കൃഷ്ണഗാഥ’ ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നു ? Ans: ഗാഥ
 • ഭക്ഷ്യ കാർഷിക സംഘടനയുടെ ആസ്ഥാനം ? Ans: FAO – റോം ( ഇറ്റലി )
 • ദേശീയ ഹരിത ട്രൈബ്യൂണണ് ‍ നിലവില്വന്നത് Ans: 2010 ഒക്ടോബര് ‍
 • നാ​ഗാ​ലാൻ​ഡി​ലെ പ്ര​ധാന കൃ​ഷി? Ans: നെല്ല്, ചണം, ഉരുളക്കിഴങ്ങ്, കരിമ്പ്, പുകയില
 • ഏറ്റവും കൂടുതല് ‍ കരിമ്പ് ഉല്പ്പാദിപ്പിക്കുന്ന രാജ്യം ? Ans: ബ്രസീൽ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!