- വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ സഞ്ചരിച്ചിരുന്ന കുതിര? Ans: മാരെങ്ങോ
- വാട്ടർഗേറ്റ് സംഭവത്തെതുടർന്ന് രാജിവച്ച അമേരിക്കൻ പ്രസിഡന്റ്? Ans: റിച്ചാർഡ് എം.നിക്സൺ
- വാഗൺ ട്രാജഡി? Ans: 1921
- വാഗൺ ട്രാജഡി ? Ans: 1921
- വാക്സിനേഷന്റെ പിതാവ്? Ans: എഡ്വേർഡ് ജന്നർ
- വാകാട വംശ സ്ഥാപകന്‍ ? Ans: വിന്ധ്യശക്തി
- വസ്ത്രങ്ങളിൽ ചായം മുക്കുന്ന വിദ്യ കേരളത്തിൽ പ്രചരിപ്പിച്ചത്? Ans: ഡച്ചുകാർ
- വള്ളത്തോള്‍ രചിച്ച മഹാകാവ്യം ? Ans: ചിത്രയോഗം
- വളർച്ചാ കാലഘട്ടത്തിൽ സൊമാറ്റോട്രോപിൻ ഉത്പാദനം കൂടിയാലുണ്ടാകുന്ന വൈകല്യം? Ans: ഭീമാകാരത്വം
- വളഞ്ഞുപുളഞ്ഞു പോകുന്ന ഏക രേഖാംശരേഖ? Ans: അന്തർദേശീയ ദിനാംഗ രേഖ
- വല്ലാർപ്പാടം ഏതു കായലിലുള്ള ദ്വീപാണ്? Ans: വേമ്പനാട്ടുകായൽ
- വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ഗ്രഹമേത്? Ans: ശനി
- വലിയ പട്ടണങ്ങളിൽ ഭരണം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം Ans: മുനിസിപ്പൽ കോർപ്പറേഷൻ ( മേയർ )
- വലിയ തോതിൽ യുറേനിയം നിക്ഷേപം കണ്ടെത്തിയ തുമ്മലപ്പള്ളി എന്ന സ്ഥലം ഏത് സംസ്ഥാനത്തിലാണ്? Ans: ആന്ധ്ര
- വലിപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം ഏത് Ans: മധ്യ പ്രദേശ്
- വലിപ്പത്തിൽ മൂന്നാമതുള്ള ഗ്രഹമേതാണ്? Ans: യൂറാനസ്
- വർഷത്തിൽ മൂന്ന് വിളവെടുപ്പ് അറിയപ്പെടുന്ന പേര് ? Ans: മുപ്പൂ സമ്പ്രദായം
- വർദ്ധന സാമ്രാജ്യ സ്ഥാപകന്‍ ? Ans: പുഷൃഭൂതി
- വർണ കണങ്ങളിലെ ചുവപ്പ്, പർപ്പിൾ നിറങ്ങൾ നൽകുന്ന വർണകം? Ans: ആന്തോസ യാനിൻ
- വരാഹമിഹിരൻ ആരുടെ സദസ്യനായിരുന്നു? Ans: ചന്ദ്രഗുപ്ത വിക്രമാദിത്യൻ
- വയനാട് വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? Ans: വയനാട്
- വയനാട് ജില്ലയിലെ, സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിലായി സ്ഥിതി ചെയ്യുന്ന തടാകം? Ans: പൂക്കോട്
- വനിതാ ഒളിമ്പിക്സ് സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത ? Ans: കർണം മല്ലേശ്വരി
- വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിംബിക്സ്? Ans: 1900പാരിസ്
- വനവിസ്തൃതിയിൽ കേരളം ഇന്ത്യയിൽ എത്രാം സ്ഥാനത്താണ്? Ans: 17

