General Knowledge

പൊതു വിജ്ഞാനം – 219

സർവ്വവിദ്യാധിരാജൻ എന്നറിയപ്പെടുന്നത് ആര് ? Ans: ചട്ടമ്പിസ്വാമികൾ

Photo: Pixabay
 • ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം ഏത് ജില്ലയിലാണ് ? Ans: ആലപ്പുഴ
 • ധർമ്മപരിപാലനയോഗത്തിന്‍റെ മുഖപത്രം ? Ans: വിവേകോദയം
 • ഒരാൾക്ക് ഒന്നിൽകൂടുതൽ സംസ്ഥാനങ്ങളുടെ ഗവർണർ പദം അലങ്കരിക്കാൻ പറ്റുമോ ? Ans: ആറുമാസത്തേക്ക് സാധിക്കും
 • ഉത്തർപ്രദേശ് കേഡർ വനിതാ ഐ.പി.എസ്. ഓഫീസർ ആര് ? Ans: അപർണാകുമാർ
 • ഫത്തേപ്പർ സിക്രി നിർമ്മിച്ച മു ക ൾ ചക്രവർത്തി ? Ans: അക്ബർ
 • ഏറ്റവും കൂടുതൽ റോമൻ കത്തോലിക്കർ ഉള്ള രാജ്യം? Ans: ബ്രസീൽ
 • സർവ്വവിദ്യാധിരാജൻ എന്നറിയപ്പെടുന്നത് ആര് ? Ans: ചട്ടമ്പിസ്വാമികൾ
 • തലസ്ഥാനം ഏതാണ് -> നോർവ്വേ Ans: ഓസ്ലോ
 • അലങ്കാര സസ്യ വളർത്തൽ സംബന്ധിച്ച പ 0 നം ? Ans: ഫ്ളോറികൾച്ചർ
 • അശോകചക്രത്തിന് എത്ര ആരക്കാലുകളണ്ട്? Ans: 24
 • സോഷ്യൽ സർവ്വീസ് ലീഗ്(1911) – സ്ഥാപകന്‍? Ans: എൻ.എം ജോഷി
 • മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി Ans: തുടയിലെ പേശി
 • ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളി സ്ഥാപിച്ചതാര്? Ans: സെന്‍റ് തോമസ്
 • മൂന്നാം സംഘത്തിന്‍റെ അദ്ധ്യക്ഷൻ? Ans: നക്കീരൻ
 • ഗവർണർ പദവിയിൽ ഇരിക്കെ അന്തരിച്ച ആദ്യ വ്യക്തി ആരായിരുന്നു Ans: സരോജിനി നായിഡു
 • ഏത് സംസ്ഥാനത്താണ് ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്നത്? Ans: കർണാടകം
 • സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായ മദിരാശി സംസ്ഥാനം രൂപീകരിച്ചത് ? Ans: 1950 ജനുവരി 26
 • ” ശ്രീപത്മനാഭദാസന് ‍” എന്ന സ്ഥാനപ്പേരോടെ ഭരിച്ച ആദ്യ തിരുവിതാംകൂര് ‍ രാജാവ് Ans: മാര് ‍ ത്താണ്ഡവര് ‍ മ
 • ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത് ? Ans: അൽബുക്കർക്ക്
 • ‘ പിൻനിലാവ് ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: സി . രാധാകൃഷ്ണൻ
 • ആദിഭാഷ എന്ന കൃതിയുടെ കർത്താവാര്? Ans: ചട്ടമ്പിസ്വാമി
 • ഹാരപ്പൻ സംസ്‌ക്കാര കേന്ദ്രമായ ധോളാവീര സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: ഗുജറാത്ത്‌.
 • ലോക മരുവത്കരണ നിരോധന ദിനം? Ans: ജൂൺ 17
 • രസതന്ത്രത്തിൽ രണ്ടുതവണ നൊബേൽസമ്മാനം നേടിയ വ്യക്തി : Ans: ഫ്രെഡറിക് സാംഗർ
 • ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മിഷൻ ( UNCHR – United Nations Commission on Human Rights ) സ്ഥാപിതമായത്? Ans: 1946; ആസ്ഥാനം: ജനീവ
 • ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി? Ans: ഫ്രാൻസിസ്കോ ഡി അൽമേഡ
 • നാഷണൽ അക്കാദമി ഓഫ് ഡയറക്ട് ടെക്സ്സ് എവിടെയാണ്? Ans: നാഗ്പൂർ
 • തലസ്ഥാനം ഏതാണ് -> ടുണീഷ്യ Ans: ടുണിസ്
 • ‘ മൈ ലാന്ഡ് ആന്ഡ് മൈ പീപ്പിള് ‘ ആരുടെ പുസ്തകമാണ് . Ans: ദലൈ ലാമ
 • ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാന യുദ്ധത്തിന് സാക്ഷ്യം വഹിച്ചതെവിടെ ? Ans: മണിപ്പുരിലെ ഖോങ്ജോങ്ങിൽ
 • ചന്ദ്രനിലിറങ്ങിയ ആദ്യ അമേരിക്കൻ പേടകം? Ans: റേഞ്ചർ 4
 • പാണ്ഡ്യരാജ വംശത്തെക്കുറിച്ച് പരാമർശിച്ച ആദ്യ വിദേശ സഞ്ചാരി? Ans: മെഗസ്തനീസ്
 • കേരളത്തിലെ ആദ്യ വ്യവഹാര രഹിത പഞ്ചായത്ത് ? Ans: വരവൂർ
 • ‘മാതൃത്വത്തിന്‍റെ കവയിത്രി’ എന്നറിയപ്പെടുന്നത്? Ans: ബാലാമണിയമ്മ
 • നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന രജനീരംഗം എന്ന കഥ എഴുതിയതാര്? Ans: വി.ടി. ഭട്ടതരിപ്പാട്
 • ഉരഗ പഠനശാഖയുടെ പേരെന്ത് Ans: ഹെർപ്പറ്റോളജി
 • ആധുനിക പാശ്ചാത്യ ചിന്തയുടെ പിതാവ് എന്നറിയപ്പെടുന്നത് . Ans: റെനെ ദെക്കാര് ‍ ത്തെ
 • നിയമശാസ്ത്രത്തിന്‍റെ ഉപജ്ഞാതാവ്? Ans: ജോൺ ലോക്
 • ഗാന്ധിജി കോൺഗ്രസ്സിന്‍റെ പ്രതിനിധിയായി പങ്കെടുത്ത വട്ടമേശ സമ്മേളനം ഏത് ? Ans: രണ്ടാം വട്ടമേശ സമ്മേളനം
 • മിസ് വേള്ഡ് ആയ ആദ്യ ഇന്ത്യക്കാരി Ans: റീത്ത ഫരിയ
 • ഖരമാലിന്യ സംസ്കരണത്തിനും നിർമാർജനത്തിനുമുള്ള കേരളസർക്കാറിന്‍റ് പദ്ധതി? Ans: ക്ലീൻ കേരള
 • 1930 നവംബർ 12ന് ഒന്നാം വട്ടമേശാ സമ്മേളനം ഉദ്ഘാടനം ചെയ്തതാര്? Ans: ജോർജ് അഞ്ചാമൻ രാജാവ്
 • നെഹ്റു സ്മാരക മ്യൂസിയം ~ ആസ്ഥാനം? Ans: ഡൽഹി
 • തുടര്ച്ച യായി ഏറ്റവും കൂടുതല് ‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി : Ans: സി അച്ചുത മേനോന് ‍ (2364 ദിവസം )
 • ‘ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള് ‍ തന് ‍ പിന് ‍ മുറക്കാര് ‍.’ ആരുടെ വരികളാണ് . Ans: ചങ്ങമ്പുഴ കൃഷ്ണ പിള്ള
 • മിലിന്ദപൻഹ എന്ന കൃതി ആരുമായി ബന്ധപ്പെട്ടതാര്? Ans: മെനാന്ദർ
 • കരയിലെ മാംസഭുക്കായ ഏറ്റവും വലിയ ജീവിയേത് ? Ans: ഹിമ കരടി
 • സീതാരാമൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ : Ans: പി. ശ്രീധരൻ പിള്ള
 • ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീര ഭാഗം ? Ans: പ്ലീഹ / സ്പ്ലീൻ
 • കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ ആദ്യത്തെ വനിത? Ans: ജസ്റ്റിസ് സുജാത വി. മനോഹർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!