General Knowledge

പൊതു വിജ്ഞാനം – 218

ഏറ്റവും പ്രാചീനമായ സന്ദേശകാവ്യം? Ans: ശുകസന്ദേശം

Photo: Pixabay
 • മനുഷ്യനെയും കൊണ്ട് ചന്ദ്രനെ വലംവെച്ച ആദ്യപേടകം? Ans: അപ്പോളോ 8
 • ഏത് വട്ടമേശാ സമ്മേളനത്തിന്‍റെ ഫലമായാണ് 1932 ആഗസ്റ്റ് 16ന് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിക്കപ്പെട്ടത്? Ans: രണ്ടാം വട്ടമേശ സമ്മേളനം
 • ” തടാകങ്ങളുടെ നാട് ‌ ” എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: കുട്ടനാട് ‌
 • ഓസ്കാർ നേടിയ ആദ്യ നടി ? Ans: ജാനറ്റ് ഗെയ്നർ
 • വടക്കു – കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം ഏതാണ് ? Ans: ഗുവാഹത്തി
 • ദേശിയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്? Ans: 2004
 • ആങ്കോർ വാത് ക്ഷേത്രം ഏത് രാജ്യത്ത് ആണ് ? Ans: കംബോഡിയ
 • ഷൺമുഖാനന്ദ ഹാൾ സ്ഥിതിചെയ്യുന്നതെവിടെ? Ans: മുംബൈ
 • കടൽത്തീരത്തിന്‍റെ ദൈർഘ്യത്തിൽ രണ്ടാമതുള്ള രാജ്യം ഏത്? Ans: ഇൻഡോനേഷ്യ
 • നാളികേര ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ? Ans: കോഴിക്കോട്
 • ഭാരതീയ ജനതാ പാർടി രൂപം കൊണ്ടത് ഏത് വർഷം Ans: 1 9 8 0
 • പേവിഷബാധ രോഗത്തിന് കാരണമായ വൈറസ്? Ans: റാബിസ് വൈറസ് (സ്ട്രിറ്റ് വൈറസ്; ലിസ്സ വൈറസ് )
 • ദത്തവകാശ നിരോധന നയം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ? Ans: കാനിംഗ് പ്രഭു (1859)
 • കോടതി വിധിയിലൂടെ നിയമസഭാ അംഗത്വം നഷ്ടപ്പെട്ടത് Ans: റോസമ്മ പുന്നൂസ്
 • ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപുരാഷ്ട്രം? Ans: സിംഗപ്പൂർ
 • ഏറ്റവും പ്രാചീനമായ സന്ദേശകാവ്യം? Ans: ശുകസന്ദേശം
 • ഏത് വര്‍ഷമാണ് ഐക്യരാഷ്ട്ര ജ്യോതിശാസ്ത്ര വർഷം Ans: 2009
 • ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്ക് മാറ്റിയ വൈസ്രോയി? Ans: ഹാർഡിഞ്ച് ll
 • മുല്ലപ്പെരിയാര്‍ അണക്കെട്ടും;ചെങ്കുളം ജലവൈദ്യുത പദ്ധതിയും സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷക നദി? Ans: മുതിരപ്പുഴ
 • ബേർഡ് എന്ന ദ്വീപ് ഏതു തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്? Ans: ചിൽക്ക
 • മുതലയുടെ ഹൃദയത്തിലെ അറകൾ? Ans: 4
 • ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ച്'(ICAI) എവിടെ സ്ഥിതിചെയ്യുന്നു? Ans: ന്യൂഡൽഹി
 • കൺകറന്‍റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങളുടെ എണ്ണം? Ans: 52
 • മുഖങ്ങളെ തിരിച്ചറിയാൻ മസ്തിഷ്ക്കത്തിന് കഴിയാതെ വരുന്ന അവസ്ഥ? Ans: പ്രോസോപഗ്നോസിയ (പ്രോസോഫിനോസിയ)
 • നമ്പൂതിരി സമുദായത്തില്‍ വിധവാ വിവാഹം, മിശ്ര വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചത് Ans: വി.ടി.ഭട്ടതിരിപ്പാട്
 • കേരളത്തിലെ പക്ഷികൾ എന്ന ഗ്രന്ഥത്തിൻറെ കർത്താവ് ? Ans: ഇന്ദുചൂഡൻ
 • വോൾഗ നദി ഒഴുകുന്ന ഭൂഖണ്ഡം? Ans: യൂറോപ്പ്
 • റോക്ക് ഗാർഡൻ സ്ഥിതിചെയ്യുന്നതെവിടെ? Ans: ചണ്ടീഗർ
 • എന്‍റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ ആരുടെ ആത്മകഥയാണ് ? Ans: സി . അച്ചുതമേനോൻ
 • കണ്ണാടിയിൽപൂശുന്ന മെർക്കുറിക് സംയുക്തമേത് ? Ans: ടിൻ അമാൽഗം
 • ദേശിയ പുഷ്പം ഏതാണ് -> നേപ്പാൾ Ans: പൂവരശ്ശ്
 • ദക്ഷിണകൊറിയ എന്ന രാജ്യത്തിൻറെ ദേശീയ മൃഗമേത്? Ans: കടുവ
 • “ആര്യന്‍കാവ് ചുരം ” ഏതു സ്ഥാലങ്ങളെ ബന്ധിപ്പിക്കുന്നു? Ans: കൊല്ലം – ചെങ്കോട്ട)
 • പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം എന്നറിയപ്പെടുന്ന ഇന്ത്യയുടെ പുൽമേട് ഏത്? Ans: ബുഗ്യാൽ
 • ഇന്ത്യയിൽ ആദ്യമായി രൂപയ്ക്ക് മൂല്യം കുറച്ചത് ഏത് വർഷം Ans: 1949
 • ഏഷ്യയിലെ തന്നെ ആദ്യത്തെ വൻകിട ഇരുമ്പുരുക്കുശാല 1907-ൽ സ്ഥാപിക്കപ്പെട്ടതെവിടെ? Ans: ജാംഷെഡ്പൂർ (ജാർഖണ്ഡ്)
 • രാഷ്ട്രപതി പ്രഖ്യാപിച്ച സംസ്ഥാന അടിയന്തിരാവസ്ഥ പാർലമെന് ‍ റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി ? Ans: രണ്ടു മാസം
 • 1950 ജനുവരി 26-നു നിലവിൽ വന്ന സംസ്ഥാനം ? Ans: തമിഴ്നാട്
 • മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം സംബന്ധിച്ച് ഉണ്ടാക്കിയ കരാർ? Ans: പെരിയാർ ലീസ് എഗ്രിമെന്‍റ്
 • ഒരു ഔണ്സ് എത്രഗ്രാം Ans: 28.35
 • നേരത്തെ ഇന്ത്യൻ സേനയിൽ ഉണ്ടായിരുന്ന വിമാന വാഹിനി കപ്പലുകൾ ഏവ ? Ans: INS വിക്രാന്ത് ( വിരമിച്ചു ), INS വിരാട്
 • ആധുനിക കൊച്ചി തുറമുഖത്തിന്‍റെ മുഖ്യശില്പി? Ans: സർ റോബർട്ട് ബ്രിസ്റ്റോ
 • കർണാടകയിലെ ജോഗ് വെള്ളച്ചാട്ടം ഏതെല്ലാം ജലപ്രവാഹങ്ങൾ ചേർന്നാണ് രൂപം കൊണ്ടിരിക്കുന്നത് ? Ans: രാജാ, റാണി, റോറർ,റോക്കറ്റ്
 • ഉപ്പുസത്യാഗ്ര സമയത്തെ വൈസ്രോയി? Ans: ഇർവിൻ പ്രഭു
 • തെക്കേ ഇന്ത്യയിലെ ആദ്യത്തെ വാനനിരീക്ഷണശാല? Ans: മഹോദയപുരതത്ത വാനനിരീക്ഷണശാല
 • തൈമോസിൻ ഹോർമോൺ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്? Ans: തൈമസ് ഗ്രന്ഥി
 • ലോകത്തിലെ ആദ്യത്തെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയതാര്? Ans: ഡോ. ക്രിസ്ത്യൻ ബർനാഡ് (ദക്ഷിണാഫിക്കയിലെ ഗ്രൂട്ട് ഷൂർ ആശുപത്രിയിൽ – 1967 ഡിസംബർ 3 ന് )
 • സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി “ചെമ്പിൽ തീർത്ത ആന ” കണ്ടെത്തിയ സ്ഥലം? Ans: ദിംബാദ് (ദെയ് മാബാദ്)
 • ‘ഹൈറേഞ്ചിന്‍റെ കവാടം’ എന്നറിയപ്പെടുന്നത് എവിടെയാണ്? Ans: കോതമംഗലം
 • കോമ്രേഡ് എന്ന പത്രത്തിന്‍റെ സ്ഥാപകൻ ആര് ? Ans: മൗലാനാ മുഹമ്മദ് അലി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!