General Knowledge

പൊതു വിജ്ഞാനം – 217

കേരളത്തില്‍ കയര്‍ വ്യവസായം കൂടുതല്‍ ആയുള്ള ജില്ല? Ans: ആലപ്പുഴ

Photo: Pixabay
 • നാ​ലാം മൈ​സൂർ യു​ദ്ധ​ത്തിൽ ടി​പ്പു വ​ധി​ക്ക​പ്പെ​ടു​മ്പോൾ ഗ​വർ​ണർ ജ​ന​റൽ? Ans: വെ​ല്ല​സ്ളി
 • ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്? Ans: തെഹ്രി ഉത്തരാഖണ്ഡ്
 • നിവർത്തന പ്രക്ഷോഭ കമ്മറ്റിയുടെ ചെയർമാൻ ആയിരുന്നത് ? Ans: സി . കേശവൻ
 • ഏറ്റവും വലിയ മുട്ട Ans: ഒട്ടകപക്ഷിയുടെ മുട്ട
 • 7മത് ശമ്പള കമ്മീഷൻ ചെയർമാൻ? Ans: അശോക് കുമാർ മാത്തൂർ
 • ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ നേത്രദാനഗ്രാമം? Ans: ചെറുകുളത്തൂർ
 • വംശനാശം സംഭവിക്കുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന വനം Ans: സൈലന്‍റ് വാലി ( വെടിപ്ലാവുകളുടെ സാന്നിധ്യം കാരണം )
 • ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം? Ans: മധ്യപ്രദേശ്
 • കംബോഡിയയുടെ ദേശീയപക്ഷി? Ans: ഞാറപ്പക്ഷി
 • ചട്ടമ്പി സ്വാമികള് ജനിച്ച വര്ഷം . Ans: 1853
 • കാണ്ട്ല തുറമുഖം സ്ഥിതിചെയ്യുന്നതെവിടെ? Ans: ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത്
 • ഭൂവുടമ സംഘം സ്ഥാപിച്ചത്? Ans: ദ്വാരകാ നാഥ് ടാഗോർ
 • ഇന്ത്യയുടെ മുട്ടപ്പാത്രം? Ans: അന്ധ്രാപ്രദേശ്
 • കാറ്റിന്‍റെ നഗരം എന്നറിയപ്പെടുന്നത് ? Ans: ചിക്കാഗോ
 • സി. ഗോപാലചാരി പറഞ്ഞതെന്ത് ? Ans: “ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം
 • ഓൾ ഇന്ത്യ വാർ മെമോറിയൽ സ്ഥിതി ചെയ്യുന്നത് എവിടെ Ans: ഇന്ത്യ ഗെയ്റ്റ്
 • കാരറ്റ് ആദ്യമായി കൃഷി ചെയ്ത രാജ്യം? Ans: അഫ്ഗാനിസ്ഥാൻ
 • ഇരവികുളം നാഷണൽ പാർക്ക് സ്ഥാപിച്ചത് എന്ന് ? Ans: 1978
 • ഇന്ത്യയ്ക്കു വേണ്ടി ചന്ദ്രനിലെ ലോഹ ഫലകത്തിൽ സന്ദേശം നൽകിയത്? Ans: വി .വി. ഗിരി (അന്നത്തെ ആക്ടിംഗ് പ്രസിഡന്‍റ്)
 • മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്നത്? Ans: സൂയസ് കനാൽ
 • ഇന്ത്യയിൽ എത്ര റെയിൽവേ മേഖലകൾ ഉണ്ട് ? Ans: 16
 • രണ്ടാം വട്ടമേശ സമ്മേളനത്തിന് 1931 ൽ ഗാന്ധിജി ലണ്ടനിൽ പോയപ്പോൾ കൂടെ കൊണ്ടുപോയ മൃഗം? Ans: ആട്
 • ഏറ്റവും വലിയ മൃഗശാല? Ans: സുവോളജിക്കൽ ഗാർഡൻ; കൽക്കത്താ
 • ഇന്ത്യയിൽ ആദ്യമായി സ്വർണ്ണഖനനം ആരംഭിച്ചത്? Ans: വയനാട് (1875)
 • ദി സിന്തസിസ് ഓഫ് യോഗ എന്ന കൃതി രചിച്ചത്? Ans: അരബിന്ദ ഘോഷ്
 • ദേശിയ പക്ഷി ഏതാണ് -> ആസ്ടേലിയ Ans: എമു
 • പട്ടം എ.താണുപിള്ള തിരുവിതാംകൂറിലെ ആദ്യ ജനകീയ മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത് എന്ന് ? Ans: 1948 മാർച്ച് 24-ന്
 • ഷാജഹാൻ എന്ന പേരിൽ 1627-ൽ മുഗൾ ഭരണസാരഥിയായ ജഹാംഗീർ ചക്രവർത്തിയുടെ മകൻ? Ans: ഖുറം രാജകുമാരൻ
 • കേരളത്തില്‍ കയര്‍ വ്യവസായം കൂടുതല്‍ ആയുള്ള ജില്ല? Ans: ആലപ്പുഴ
 • അലാവുദ്ദീൻ ഖിൽജിയുടെ യാർത്ഥ പേര് ? Ans: അലി ഗർ ഷെർപ്പ്
 • കേരളത്തില് ‍ വോട്ടു ചെയ്ത ആദ്യ കേരള ഗവര് ‍ ണര് ‍ ആര് ? Ans: പി . സദാശിവം
 • സുഗന്ധവ്യഞ്ജനങ്ങളുടെ റാണി? Ans: ഏലം
 • നാഗാര്‍ജ്ജുനന്‍; ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ്? Ans: കനിഷ്കന്‍
 • മനുഷ്യ ശരീരത്തിൽ എത്ര തരം പേശികൾ ഉണ്ട്? Ans: 8 തരം
 • കേരളത്തിന്‍റെ ചരിത്ര മ്യൂസിയം ? Ans: ഇടപ്പള്ളി
 • മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചിത്രം: Ans: കാലാപാനി
 • ഡോ. ചെമ്പകരാമൻപിള്ള എവിടത്തെ സ്വതന്ത്ര്യസമര പ്രസ്ഥാനത്തിന്‍റെ ജനയിതാവാണ്? Ans: പശ്ചിമ യൂറോപ്പിലെ
 • ആരാണ് സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടി വാദിച്ചുകൊണ്ട് ‘സ്ത്രീവിദ്യാപോഷിണി’ എന്ന പ്രസിദ്ധമായ കവിത രചിച്ചത്? Ans: ബ്രഹ്മാനന്ദശിവയോഗി
 • സഹോദരൻ അയ്യപ്പന്‍റെ കൃതികളുടെ പ്രത്യേകത ? Ans: ആശയ പ്രചാരണത്തിനായി പുതിയ പദങ്ങളും ശൈലിങ്ങളും ഉപയോഗിച്ചു
 • ചാക്യാർ കൂത്തിനോടൊപ്പം ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ? Ans: ഇലത്താളം, മിഴാവ്
 • ചേരിചേരാ പ്രസ്ഥാനത്തിന്‍റെ ആദ്യ സമ്മേളനം നടന്നത് ? Ans: 1961 ബൽഗ്രേഡ്
 • മലയാള സര്വ്വകലാശാലയുടെ ആസ്ഥാനം? Ans: തിരൂര് (മലപ്പുറം)
 • ഭൂമിയിലെ ദൈവത്തിന്‍റെ നിഴല്‍ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന രാജാവ് ആരായിരുന്നു Ans: ബാല്‍ബന്‍
 • ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ ആരെല്ലാം? Ans: ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്
 • ‘ചങ്ങമ്പുഴ ; നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം’ എന്ന ജീവ ചരിത്രം എഴുതിയത് ആരാണ്? Ans: എം.കെ.സാനു
 • രണ്ടാം കർണാട്ടിക് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി ഒപ്പുവെച്ച വർഷം? Ans: 1754
 • പദവിയിലിരിക്കേ അന്തരിച്ച ആദ്യ കേന്ദ്ര മന്ത്രി Ans: സര്ദാര് പട്ടേല്
 • ഒളിമ്പിക്സിൽ ഇന്ത്യ ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയിട്ടുള്ള ഇനം ? Ans: ഹോക്കി
 • അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്‍റ് ? Ans: ജോൺ ആഡംസ്
 • എന്താണ് ഓപ്പറേഷൻ ഗ്രീൻ ഹണ്ട് ? Ans: ഛത്തീസ്ഗഢിലെ നക്സലുകൾക്കെതിരെ നടത്തിയ സൈനിക നടപടി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!