General Knowledge

പൊതു വിജ്ഞാനം – 216

ഹാല്ഡിയ ഏതു നിലയില് പ്രസിദ്ധം Ans: എണ്ണ ശുദ്ധീകരണശാല

Photo: Pixabay
 • ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് തികച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ആര്? Ans: അലിസ്റ്റാർ കൂക്ക്
 • ഇന്ത്യാഗേറ്റ് ( ആള് ഇന്ത്യാ വാര് മെമ്മോറിയല് ) ഉയരം ? Ans: 42 മീറ്റര് ‍
 • മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ആർട്ടിക്കിളുകൾ? Ans: 30
 • ഇന്ത്യൻ ദേശീയതയുടെ പിതാമഹൻ എന്നു വിശേഷിപ്പിക്കുന്നത് ആരെയാണ്? Ans: രാജ് നാരായൺ ബോസ്
 • കാക്കനാടന്‍ ആരുടെ തൂലികാനാമമാണ് Ans: ജോര്‍ജ്ജ് വര്‍ഗീസ്
 • കർണടക സംഗീതത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? Ans: പുരന്ദരദാസൻ
 • ടെറ്റനസ് രോഗത്തിന് കാരണമായ ബാക്ടീരിയ? Ans: ക്ലോസ്ട്രിഡിയം ടെറ്റനി
 • ഇന്ദിരാഗാന്ധി കനാൽ ഏത് സംസ്ഥാനത്താണ് ? ( ഗുജറാത്ത് , രാജസ്ഥാൻ , പഞ്ചാബ് , ഉത്തർപ്രദേശ് ) Ans: രാജസ്ഥാൻ
 • സിന്ധുനദീതട സംസ്കാരം നിലനിന്നിരുന്ന ഹാരപ്പ നിലവിൽ സ്ഥിതി ചെയ്യുന്നത് എവിടെ ? Ans: പാകിസ്താനിലെ പഞ്ചാബിൽ
 • കമ്യൂണിസം കൊടുമുടിയുടെ ഉയരം എത്ര? Ans: 7,495 മീറ്റർ
 • ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്‍റെ പേര് എന്താണ് ? Ans: ടങ്ങ്സ്റ്റണ്
 • കൃഷ്ണഗാഥ യിൽ വരുന്ന നാണയം ? Ans: താരം
 • സിക്കിം, ടിബറ്റ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മലമ്പാത ഏതാണ്? Ans: നാഥുലാ
 • നമീബിയയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച വ്യക്തി? Ans: സാം നുജോമ
 • 1950 മുതൽ ഇന്ത്യയുടെ ഒരു സംരക്ഷിത പ്രദേശമായിരുന്ന സിക്കിം ഇന്ത്യൻ സംസ്ഥാനമായത് ഏതു ഭേദ​ഗതി പ്രകാരമാണ്? Ans: 1975 -ലെ 36-മത്തെ ഭരണഘടനാ ഭേദ​ഗതി
 • ദേശീയ നേതാക്കളുടെ സ്മരണയ്ക്കായി വൃക്ഷത്തോട്ടമുള്ള സ്ഥലം? Ans: പെരുവണ്ണാമൂഴി,
 • ഹാല്ഡിയ ഏതു നിലയില് പ്രസിദ്ധം Ans: എണ്ണ ശുദ്ധീകരണശാല
 • ഏറ്റവും വലിയ ഇലയുള്ള സസ്യം ഏതാണ് ? Ans: വിക്ടോറിയ റീജിയ
 • കാ‌ർബണ്‍ ഡേറ്റിങ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ? Ans: വില്ലാർഡ് ഫ്രാങ്ക് ലിബി.
 • ഫ്രഞ്ച് വിപ്ലവത്തിന്‍റെ ശിശു എന്നറിയപ്പെടുന്നത്? Ans: നെപ്പോളിയൻ ബോണപ്പാർട്ട്
 • പെറ്റ്സ്കാന് ഏതു ശരീരഭാഗത്തിന്‍റെ പഠനത്തിനാണുപയോഗിക്കുന്നത് Ans: മസ്തിഷ്കം
 • മുസിരിസ് എന്ന പഴയകാല തുറമുഖനഗരത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് തുടങ്ങിയ പൈതൃകസംരക്ഷണ പദ്ധതിയാണ് ? Ans: മുസിരിസ് പൈതൃകസംരക്ഷണപദ്ധതി .
 • ജഹാംഗീറിന്‍റെ യഥാർത്ഥ നാമം? Ans: സലീം
 • ” ലാന് ‍ ഡ് ഓഫ് ലില്ലീസ് ” എന്നറിയപ്പെടുന്ന രാജ്യം ഏത് Ans: കാനഡ
 • ഏത് വർഷമാണ് കേരളത്തിൽ ടെക്നോപാർക്ക് ആരംഭിച്ചത്? Ans: 1990
 • റെയിൽവേ സർവ്വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകൾ? Ans: ഇടുക്കി; വയനാട്
 • വൈറ്റ് റഷ്യ എന്നറിയപ്പെടുന്ന രാജ്യം ഏത് Ans: ബെലാറസ്
 • ‘ആഫ്രിക്കയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ’ എന്നറിയപ്പെടുന്ന ജൂലിയസ് നെരേര ഏതു രാജ്യത്തെ നേതാവായിരുന്നു? Ans: ടാൻസാനിയ
 • പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്തിരുന്നതെവിടെ ? Ans: കീഴാറ്റൂര് ( പെരിന്തല്മണ്ണയ്ക്കടുത്ത് )
 • കൊളംബസിന്‍റെ ആദ്യപര്യവേക്ഷണ യാത്ര തുടങ്ങിയത് എന്നാണ് ? Ans: 1492 ഓഗസ്റ്
 • സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത? Ans: ബാലാമണിയമ്മ
 • വിഷപാമ്പുകൾ ഇല്ലാത്ത ദ്വീപ്? Ans: മഡഗാസ്ക്കർ
 • ആദ്യത്തെ 2 കോടി Ans: ന്യൂ ഡെൽഹി (മമ്മൂട്ടി -1987)
 • അക്ബർ സ്ഥാപിച്ച ഫത്തേപ്പൂർ സിക്രി പട്ടണം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഉത്തർപ്രദേശ്
 • ബിര്‍സാമുണ്ട വീമാനത്താളം സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: റാഞ്ചി
 • ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ വ്യക്തി? Ans: ശ്യാംശരൺ നേഗി
 • ജെ.കെ. റൗളിംഗ് ഏതിലൂടെ/എങ്ങനെയാണ് ലോകപ്രസിദ്ധി നേടിയത്? Ans: ഹാരിപോട്ടർ സീരീസ്
 • കുരുമുളകിന് എരിവ് നല്കുന്ന രാസവസ്തു? Ans: കാരിയോഫിലിൻ
 • കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ആസ്ഥാനം എവിടെയായിരുന്നു ? Ans: തിരുവനന്തപുരം
 • ദേശീയ കയര് ‍ ഗവേഷണ കേന്ദ്രം ? Ans: കലവൂര് ‍
 • തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ജ്ഞാനപീഠം ലഭിച്ചത്? Ans: 1984
 • ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ വസ്ത്രം ഏത്? Ans: സിലിക്ക എയ്റോ ജെൽ
 • ഹരിയാനയിലെ ഹിസാർ നഗരം പണിതത് ആര് Ans: ഫിറോസ് ‌ ഷാ തുഗ്ലക്
 • പ്രകാശം ശുന്യതയിലൂടെ ഒരു വർഷം സഞ്ചരിക്കുന്ന ദൂരം എന്ത് പേരിലാണ് അറിയപ്പെടുന്നത് ? Ans: പ്രകാശവർഷം
 • ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ് ? Ans: ആന്ധ്രാപ്രദേശ്
 • രുഗ്മിണി ദേവി അരുന്ധേൽ അറിയപ്പെടുന്നത് ? Ans: ഇന്ത്യൻ പാർലമെന്‍റിലെ ആദ്യത്തെ വനിതാ നോമിനേറ്റഡ് അംഗം
 • സൂറത്തിന്‍റെ പഴയ പേര്? Ans: സൂര്യാ പൂർ
 • ഒരു ഓർഡിനൻസിന്‍റെ കാലാവധി? Ans: 6 മാസം
 • വിവേകാനന്ദന്‍റെ ഗുരു ആര് ? Ans: ശ്രീരാമ കൃഷ്ണ പരമഹംസർ
 • തമിഴ്നാട് എന്ന പേര് ലഭിച്ച ശേഷമുള്ള ആദ്യ മുഖ്യമന്ത്രി ? Ans: സി . എൻ . അണ്ണാദുരൈ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!