- ‘ആരീസ് ‘ സ്ഥാപിച്ചിരുന്നതെവിടെ? Ans: ഉത്തരാഖണ്ഡിലെ നൈനിറ്റാളി
- പാലിന്റെആപേക്ഷിക സാന്ദ്രതഅളക്കുവാനുപയോഗിക്കുന്നഉപകരണം ? Ans: ലാക്ടോമീറ്റര്‍
- ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം? Ans: ” അസം ”
- ഭരണഘടനാ സഭ സമ്മേളിക്കുന്നതെങ്ങന? Ans: ആകെ 11 സെഷനുകളിലായി 165 ദിവസം സഭ സമ്മേളിക്കും
- ഇന്ത്യയിലാദ്യമായി പൊതു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ? Ans: ഇ എം എസ് നമ്പൂതിരിപ്പാട്
- വാഗ്ഭടാനന്ദന്റെ യഥാർത്ഥ പേര്? Ans: വയലേരി കുഞ്ഞിക്കണ്ണൻ
- അവസാനത്തെ സുംഗരാജാവ് ? Ans: ബ്യഹദ്രഥന്‍
- ബാലരാവർമ മഹാരാജാവിന്റെ കാലത്ത് ചിറയിൻകീഴ് ചെമ്പകരാമൻപിള്ള വേലുത്തമ്പിക്കൊപ്പം ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ വർഷം ? Ans: 1799-ൽ
- ക്രാങ്ക് ഷാഫ്റ്റ് നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം ? Ans: നിക്കൽ സ്റ്റീൽ
- കമ്പ്യൂട്ടർ ഹാർഡ് വെയറിനെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന നിദേശങ്ങൾ? Ans: സോഫ്റ്റ് വെയർ
- പുരട്ചി തലൈവി എന്നറിയപ്പെടുന്നത്? Ans: ജയലളിത
- തടാകങ്ങളുടെ നഗരം (City of lakes) ? Ans: ശ്രീനഗർ
- കല്ലായി പുഴ; ബേപ്പൂർ പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി? Ans: ചാലിയാർ പുഴ (169 കി.മീ. – നീളം കൂടിയ നാലാമത്തെ നദി
- സഹോദരൻ അയ്യപ്പൻ എസ്.എൻ.സി.പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം? Ans: 1940
- ‘ഗോവിന്ദൻകുട്ടി’ എം.ടി.വാസുദേവൻനായരുടെ ഏത് കൃതിയിലെ കഥാപാത്രമാണ് : Ans: അസുരവിത്ത്
- അന്തരീക്ഷത്തിലെജലാംശം അളക്കുവാനുപയോഗിക്കുന്നഉപകരണം ? Ans: ഹൈഗ്രോമീറ്റര്‍
- ജഗദ്ഗുരു എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്? Ans: ശ്രീ ശങ്കരാചാര്യർ
- കിവി എന്ന പക്ഷിയുടെ ജന്മദേശം? Ans: ന്യൂസിലൻഡ്
- നന്ദാദേവി കൊടുമുടി ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്? Ans: ഉത്തരാഖണ്ഡ്
- യോഗക്ഷേമസഭ രൂപം കൊണ്ട വർഷം? Ans: 1908
- പോര്ച്ചുഗ്രിസുകരിൽനിന്നും ഇന്ത്യ ഗോവ പിടിച്ചെടുത്ത വർഷം ? Ans: 1 9 6 1 ഡിസംബർ 1 9
- ഗ്രാമഫോണ്‍ കണ്ടുപിടിച്ചത് Ans: എഡിസന്
- ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം? Ans: പ്രകാശത്തിന്റെ വിസരണം (Scattering)
- ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉള്‍ക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം? Ans: കഥക്
- ആരാണ് യങ് ഗാന്ധി Ans: ഹരിലാൽ ഗാന്ധി
- വഞ്ചിപ്പാട്ടുകളിൽ ഏറ്റവും പ്രസിദ്ധമായത്? Ans: രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട്
- രാജ്യസഭാംഗമായിരിക്കെ പ്രധാമന്ത്രിയായ ആദ്യ വ്യക്തി Ans: ഇന്ദിരാ ഗാന്ധി
- പാർലമെന്റ് ചരിത്രത്തിൽ മൂന്നാമത്തെയും അവസാനത്തെയും സംയുക്ത സമ്മേളനം നടന്നത് Ans: 2002 ഇൽ POTA നിയമം പാസാക്കാൻ
- ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോഗ്രാമർ? Ans: അഡാ ലാലേസ്
- ബെലാറസ് രാജ്യം അറിയപ്പെടുന്ന അപരനാമം ? Ans: വെളുത്ത റഷ്യ
- കേരളത്തിലെ ഏക കന്റോൺമെന്റ് സ്ഥിതി ചെയ്യുന്നത്? Ans: കണ്ണൂർ
- ‘പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ” എന്ന ഗ്രന്ഥം ആരുടേതാണ്? Ans: ദാദാഭായി നവ്റോജി
- ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്? Ans: 1875-ൽ സ്ഥാപിച്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
- പാലുല്പാദനത്തിന് സഹായിക്കുന്ന ഹോർമോൺ? Ans: പ്രോലാക്ടിൻ
- ഏത് നേതാവിന്റെ ഉപദേശപ്രകാരമാണ് കെ. കേളപ്പൻ ഗുരുവായൂരിലെ സത്യാഗ്രഹം അവസാനിപ്പിച്ചത്? Ans: ഗാന്ധിജി
- പല്ലികളെ കുറിച്ചുള്ള പ0നം? Ans: സൗറോളജി (Saurology)
- ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി? Ans: റാണി ഗഞ്ച്
- വൃത്താകാരമായ പാതയിലൂടെയുള്ള ചലനം? Ans: വർത്തുള ചലനം
- ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ് ? Ans: കോട്ടയത്ത് വച്ച് നടന്ന SNDP യോഗം 1927
- സമന്വിത പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം? Ans: പ്രകീർണ്ണനം (Dispersion)
- സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് നടത്തിയ പഠനത്തിൽ ബ്രഡ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളിൽ കാൻസറിനു കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ച രാസവസ്തു? Ans: പൊട്ടാസ്യം ബ്രോമേറ്റ്
- ‘പ്രിൻസ്’ എന്ന കൃതി എഴുതിയതാര്? Ans: മാക്യവെല്ലി
- കേരളത്തിലെ ഏക മയില്‍ സങ്കേതം? Ans: ” ചൂലന്നൂര്‍ (പാലക്കാട്) ”
- ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന് റ് കാലിമെര് എന്ന വന്യജീവി – പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത് ? Ans: തമിഴ്നാട്
- കേരളത്തിലെ കാർഷിക സർവകലാശാല സ്ഥിതിചെയ്യുന്നതെവിടെ? Ans: മണ്ണുത്തി
- ഒന്നാം തഹൈൻ യുദ്ധം നടന്നതെന്ന്? Ans: 1191-ൽ
- ബി.എസ്.എഫ് രൂപികൃതമായ വർഷം? Ans: 1965
- മനുഷ്യശരീരത്തില്‍ എത്ര മൂലകങ്ങൾ ഉണ്ട് ? Ans: 18
- ഇന്ത്യയിൽ ആദ്യമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വർഷം? Ans: 1962
- ജവാഹർലാൽ നെഹ്റു സ്ഥാപിച്ച പത്രം ? Ans: നാഷണൽ ഹെറാൾഡ്

