General Knowledge

പൊതു വിജ്ഞാനം – 214

ബേട്ടുവ നദി വന്നുചേരുന്നത് ഏത് നദിയിലാണ്? Ans: യമുന

Photo: Pixabay
 • 1857-ലെ വിപ്ളവത്തെ തുടർന്ന് വിപ്ളവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വാഴിച്ചത്? Ans: ബഹുദൂർഷാ സഫർ രണ്ടാമനെ
 • കേരളത്തിൽ ഏറ്റവും കൂടിയ ജനസംഖ്യയുള്ള നഗരം ? Ans: തിരുവനന്തപുരം
 • ബാലിദ്വീപ് ഏത് രാജ്യത്തിന്‍റെ ഭാഗമാണ് ? Ans: ഇന്തോനേഷ്യ
 • അജിനാമോട്ടോയുടെ രാസനാമം? Ans: ” മോണോ സോഡിയം ഗ്ലൂട്ടമേറ്റ് ”
 • ഇ​ന്ത്യ​യിൽ സ്പീ​ഡ് പോ​സ്റ്റ് സം​വി​ധാ​നം നി​ല​വിൽ വ​ന്ന വർ​ഷം? Ans: 1964
 • മലയാളത്തിലെ ആദ്യത്തെ അപസർപ്പക നോവലായ ‘ഭാസ്കരമേനോൻ’ ആരാണ് എഴുതിയത്? Ans: അപ്പൻ തമ്പുരാൻ
 • ഛപ്പേലി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? Ans: ഉത്തർപ്രദേശ്
 • ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലമേത്? Ans: അന്റാർട്ടിക്കയിലെ ഹാലിബേ
 • ബേട്ടുവ നദി വന്നുചേരുന്നത് ഏത് നദിയിലാണ്? Ans: യമുന
 • പിത്തരസം സംഭരിച്ചുവയ്ക്കുന്ന അവയവം? Ans: ഗാൾ ബ്ളാഡർ
 • പൊന്തൻമാട; പാഠം ഒന്ന് ഒരു വിലാപം; സൂസന്ന; ഡാനി; വിലാപങ്ങൾക്കപ്പുറം എന്നി സിനിമകളുടെ സംവിധായകൻ? Ans: ടി.വി.ചന്ദ്രൻ
 • യൂറോപ്യൻ യൂണിയന്‍റെ ഓര്യോഗിക കറൻസി? Ans: യൂറോ
 • കമ്മ്യുണിസ്റ്റ് റുമാനിയിലെ രഹസ്യ പോലീസ് ഏതായിരുന്നു ? Ans: Securitate
 • കാത്സ്യം കാർബണേറ്റ് എന്തിന്‍റെ രാസനാമമാണ്? Ans: മാർബിളിന്‍റെ
 • ആധുനിക നഴ്സിങ്ങിന്‍റെ മാതാവായി കരുതപ്പെടുന്നത് ആരെ? Ans: ഫ്ളോറൻസ് നൈറ്റിങ്ഗേലിനെ
 • പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഹരിദ്വാർ ഏത് സംസ്ഥാനത്തിലാണ് ? Ans: ഉത്തരാഖണ്ഡ്
 • വാഴ്ത്തപ്പെട്ട ചാവറ ഏലിയാസ് കുര്യാക്കോസ് അച്ചന്‍റെ ശവകുടീരം സ്ഥിതി ചെയുന്ന മാന്നാനം പള്ളി ഏത് ജില്ലയിലാണ് ? Ans: കോട്ടയം
 • ആരാണ് തീർഥങ്കരന്മാർ എന്ന് അറിയപ്പെട്ടിരുന്നത് ? Ans: ജൈനമതത്തിന്‍റെ വക്താക്കൾ
 • ഔദ്ര ഏത് സംസ്ഥാനത്തിന്‍റെ പ്രാചീനകാല നാമം ആണ്? Ans: ഒഡിഷയുടെ
 • മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം? Ans: ” എക്കണോമിക്സ് ”
 • ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറിനുടമ? Ans: രോഹിത് ശർമ്മ
 • ആഫ്രിക്കൻ ഭൂഖണ്ഡത്തിന്‍റെ ഭാഗമായ ഏറ്റവും ചെറിയ രാജ്യം? Ans: സെയ്‌ഷെൽസ്
 • അറബിക്കടലില് പതിക്കുന്ന ഏറ്റവും വലിയ നദി ? Ans: സിന്ധു
 • ആയുർവേദത്തിലെ ത്രിദോഷങ്ങൾ? Ans: വാതം; പിത്തം; കഫം
 • ഏറ്റവും കുറഞ്ഞ അംഗസംഖ്യ Ans: 60
 • ഇന്ത്യൻ ടെലിഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്? Ans: രാമനാഥപച്ച
 • ക്വിറ്റ് ഇന്ത്യാ സമരത്തിൽ നിന്ന് വിട്ടുനിന്ന പ്രധാന കക്ഷി? Ans: മുസ്ലിംലീഗ്
 • ആദ്യ വനിതാ ഐ.എ.എസ് ഓഫീസർ? Ans: അന്നാ മൽഹോത്ര
 • ഇന്ത്യയിലെ പടിഞ്ഞാറോട്ടൊഴുകുന്ന രണ്ടാമത്തെ വലിയ നദിയേത്? Ans: തപ്തി
 • പെരിയാർ വന്യജീവിസങ്കേതം തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേര്? Ans: നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി
 • രത്നാവലി രചിച്ചത്? Ans: ഹർഷവർധനൻ
 • ഏതു രാജ്യത്തിന്‍റെ പാര്‍ലമെന്‍റാണ് രഥസഭ Ans: തായ് ലാന്‍റ്
 • കേരളത്തിന്‍റെ ഭൂമിശാസ്ത്രപരമായ വിഭജനം ? Ans: മലനാട് , ഇടനാട് , തീരപ്രദേശം
 • താടകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്: Ans: ശ്രീനഗർ
 • വൈറസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: വൈറോളജി
 • തരംഗദൈർഘ്യം കൂടിയ നിറമേത്? Ans: ചുവപ്പ്
 • ഒരു ഒച്ചിന് എത്ര കാലുകളുണ്ട് . Ans: ഒന്ന്
 • VAMBAY ഉദ് ‌ ഘാടനം ചെയ്ത പ്രധാനമന്ത്രി Ans: എ ബി വാജ് ‌ പേയ് ( ഹൈദരാബാദിൽ 2001 ഡിസംബർ 2)
 • ഗ്രീക്ക് ജനാധിപത്യത്തിന്‍റെ പിതാവ് Ans: ക്ലിസ്ത്തനിസ്
 • മുഹമ്മദ് ബിൻ കാസിം ഇന്ത്യയെ ആക്രമിച്ച വർഷം? Ans: 712 എ.ഡി
 • വർദ്ധമാന മഹാവീരന്‍റെ മാതാവ് ? Ans: ത്രിശാല
 • ഏറ്റവും കൂടുതല് ‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി : Ans: ഇ കെ നായനാര് ‍ (4009 ദിവസം )
 • ഭാരതരത്നം ലഭിച്ച ആദ്യ വനിത? Ans: ഇന്ദിരാഗാന്ധി
 • ഏറ്റുമുട്ടലിൽ മരണം വരിക്കുന്ന ചാവേറുകളുടെ മൃതശരീരം കൂട്ടത്തോടെ സംസ്‌കരിച്ചിരുന്ന സ്ഥലം? Ans: മണിക്കിണർ
 • അയർലന്‍റ്ന്‍റിന്‍റെ നാണയം? Ans: യൂറോ
 • ന്യൂമാറ്റിക് ടയർ ആവിഷ്ക്കരിച്ചത്? Ans: ജെ.ബി. ഡൺലപ്
 • കമ്പ്യുട്ടിങ്ങ് യുഗത്തിന്‍റെ പിതാവ് എന്ന് വിശേഷിക്കപ്പെടുന്നത് ആരെ Ans: വില്ല്യം ഷിക്കാറഡ്
 • ലോകത്തിൽ ആദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയ സ്ഥാപനം? Ans: ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
 • എന്‍.എച്ച് 212 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍? Ans: കോഴിക്കോട് കൊള്ളഗല്‍,
 • ഊഷ്മാവ് അളക്കുന്നത്? Ans: തെർമോമീറ്റർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!