General Knowledge

പൊതു വിജ്ഞാനം – 213

പെൺകുട്ടികൾക്കായിട്ടുള്ള സാർക്ക് വർഷം? Ans: 1990

Photo: Pixabay
 • ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യൻ രാജവംശം ഏതാണ് ? Ans: പാണ്ഡ്യവംശം
 • ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര് ‍ വ്വ് എവിടെ സ്ഥിതി ചെയ്യുന്നു ? Ans: കടലുണ്ടി – വള്ളികുന്ന്
 • ഫോളിക് ആസിഡിന്‍റെ അലംഭാവം മൂലമുണ്ടാകുന്ന രോഗം? Ans: മെഗലോ ബ്ളാസ്റ്റിക് അനീമിയ
 • കേരളത്തിന്‍റെ എത്രാമത് മുഖ്യമന്ത്രിയാണ് പിണറായി വിജയൻ Ans: 12
 • ആലം ആര എന്ന ചിത്രം സംവിധാനം ചെയ്തത്? Ans: അർദേശീർ ഇറാനി
 • ഇന്ത്യയിലെ ആദ്യത്തെ നാളികേര ജൈവോദ്യാനം സ്ഥാപിച്ചത് എവിടെ ? Ans: കുറ്റിയാടി , കോഴിക്കോട്
 • ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ തേക്കുതോട്ടം സ്ഥിതിചെയ്യുന്ന നിലമ്പൂർ ഏത് ജില്ലയുടെ ഭാഗമാണ്? Ans: മലപ്പുറം
 • പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJY) ആരംഭിച്ച വർഷം ? Ans: 2015 മെയ്
 • പണ്ഡിറ്റ് കറുപ്പന്‍റെ ഗുരു ? Ans: അഴീക്കൽ വേലു വൈദ്യർ
 • ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ എവിടെ സ്ഥാപിച്ചിരിക്കുന്നു? Ans: ട്രോംബെ
 • ചന്ദ്രശേഖറിന്‍റെ അന്ത്യവിശ്രമസ്ഥലം? Ans: ഏകതാ സ്ഥൽ
 • മൂന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം? Ans: 1756-63
 • നാരോഗേജിൽ രണ്ടുപാളങ്ങൾക്കിടയിലെ അകലമെത്ര? Ans: 0.762 മീറ്റർ
 • ഇന്ത്യക്കു സ്വാതന്ത്രം കിട്ടിയപ്പോൾ മിസോറം ഏതു സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്നു ? Ans: അസ്സാം
 • പെൺകുട്ടികൾക്കായിട്ടുള്ള സാർക്ക് വർഷം? Ans: 1990
 • ഇന്ത്യൻ ഷേക്സി പിയർ എന്നറിയപ്പെട്ടിരുന്നത്? Ans: കാളിദാസൻ
 • കേരളത്തിന്‍റെ ഏറ്റവും വടക്കേയറ്റത്തെ കായൽ? Ans: ഉപ്പളക്കായൽ (കാസർകോട്)
 • ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആര്? Ans: എൻ. ചന്ദ്രബാബു.നായിഡു
 • തടാകനഗരം, പ്രഭാതത്തിന്‍റെ നഗരം, ധവളനഗരം എന്നീ പേരുകളിലറിയപ്പെടുന്ന നഗരം ? Ans: ഉദയ്പുർ, രാജസ്ഥാൻ
 • ഇറ്റാലിയന് ‍ സര് ‍ ക്കാരിന്‍റെ ” ഓര് ‍ ഡര് ‍ ഓഫ് ദി സ്റ്റാര് ‍ ഓഫ് ഇറ്റാലിയന് ‍ സോളിഡാരിറ്റി ” പുരസ്ക്കാരം ലഭിച്ച മലയാളകവി ? Ans: സച്ചിദാനന്ദന് ‍
 • അഷ്ടമുടിക്കായലിന്‍റെ എട്ടുമുടികൾ ഏതെല്ലാം ? Ans: അഷ്ടമുടിക്കായലിന്‍റെ എട്ടുമുടികൾ ഏതെല്ലാം ? ആശ്രാമം, കുരീപ്പുഴ, കല്ലട, മഞ്ഞപ്പാടൻ, മുക്കാടൻ, പെരുമൺ, കണ്ടച്ചിറ കാഞ്ഞിരോട്ട്
 • ശുശ്രുതൻ ആരുടെ സദസ്യനായിരുന്നു ? Ans: കനിഷ്ക്കൻ
 • ബാലഗംഗാധര തിലകൻ ജനിച്ചത്? Ans: രത്നഗിരി (മഹാരാഷ്ട്ര; 1856 ൽ)
 • കവികളുടെ കവി എന്നറിയപ്പെടുന്നത്? Ans: എഡ്മണ്ട് സ്പെൻസർ
 • മുഖ്യമന്ത്രി പദം വഹിച്ച ആദ്യ ദളിത വനിത Ans: മായാവതി
 • കാലാവസ്ഥാപഠനത്തിനായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം? Ans: കല്‍പ്പന-I
 • 17- നൂറ്റാണ്ടിൽ ബെദ്നോറിലെ ശിവപ്പ നായ്ക്കുൻ നിർമിച്ച കോട്ട? Ans: ബേക്കൽ കോട്ട
 • ” അടിമകളുടെ അടിമ ” എന്നറിയപ്പെടുന്നതാര് ? Ans: ഇൽത്തുമിഷ്
 • തെക്ക് ശൃംഗേരിയിൽ ശാരദാമഠം, കിഴക്ക് പുരിയിൽ ഗോവർധനപീഠം, വടക്ക് ബദരീനാഥിൽ ജ്യോതിർപീഠം, പടിഞ്ഞാറ് ദ്വാരകയിൽ കാളീപീഠം എന്നിവ സ്ഥാപിച്ചതാര്? Ans: ശങ്കരാചാര്യർ
 • അഹല്യാനഗരി? Ans: ഇൻഡോർ
 • വാഹനങ്ങൾ ഓടിയ ദൂരം കാണിക്കുന്നത് ? Ans: ഒഡോമീറ്റർ
 • ആഴക്കടലിന്‍റെ നീല നിറത്തിന് വിശദീകരണം നല്കിയ ശാസ്ത്രജ്ഞന് ആരാണ് ? Ans: സി വി രാമന്
 • ഏറ്റവും കൂടുതൽ തവണ ജ്ഞാനപീഠം ലഭിച്ചത് ഏത് ഭാഷകളിലെ എഴുത്തുകാർക്കാണ് ? Ans: കന്നഡ,ഹിന്ദി
 • കേരള നിയമസഭയിലെ ആദ്യത്തെ ആക്ടിംഗ്സ്പീക്കര് ആര് ? Ans: എ . നബീസത്ത് ബീവി
 • ഏത് ഊഷ്മാവിലാണ് തെർമോമീറ്ററിൽ സെന്റീഗ്രേഡ് സ്കെയിലും ഫാരൻഹീറ്റ് സ്കെയിലും തുല്യമാകുന്നത്? Ans: -40
 • ഭീകരവാദം അമർച്ച ചെയ്യുന്നതിനുള്ള ബിൽ പാസ്സാക്കിയതെന്ന്? Ans: 2002 മാർച്ച് 26 ന്
 • പൊയ്കാൽ വേരുള്ള സസ്യങ്ങളാണ് ? Ans: കരിമ്പ് , കൈത
 • ഫത്തേപ്പുർ സിക്രി തലസ്ഥാനമാക്കിയ അക്ബർ തന്‍റെ തലസ്ഥാനം തിരികെ കൊണ്ടുപോയത് എവിടേക്കാണ് ? Ans: ആഗ്ര
 • സാക്ഷരതാ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത് ? Ans: 2003-2012
 • ഗാന്ധിജി കോൺഗ്രസ്സ് പ്രസിഡൻറായ ഏക സന്ദർഭമേത്? Ans: ബൽഗാം സമ്മേളനം
 • കൊച്ചിയെക്കുറിച്ച് പരാമർശിച്ച ആദ്യ യൂറോപ്യൻ സഞ്ചാരി? Ans: നിക്കോളാ കോണ്ടി
 • ആദ്യ കേന്ദ്ര മന്ത്രിസഭയിലെ റെയിൽവേ , ഗതാഗത മന്ത്രി Ans: ഡോ ജോൺമത്തായി
 • ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം ? Ans: ഹൈദരാബാദ് ( തെലങ്കാനയുടെ തലസ്ഥാനവും ആണ് )
 • ദ്രവ്യത്തിന് പിണ്ഡം (Mass) നൽകുന്ന കണം ? Ans: ഹിഗ്സ് ബോസോൺ ( ദൈവകണം / God”s Particle)
 • സാവായ് മാൻ സിംഗ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ? Ans: ജയ്പൂർ
 • ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം? Ans: സൂര്യൻ
 • ഇപ്പോഴത്തെ കേരളത്തിലെ ജനസംഖ്യഎത്ര? Ans: 34.8 million
 • സ്ഥാപിച്ചത് ആര് -> മുഗൾ വംശം Ans: ബാബർ
 • സമുദ്രനിരപ്പിൽനിന്ന് താഴെയായി സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം ഏതു രാജ്യത്തിന്റേതാണ്? Ans: നെതർലൻഡ്
 • കാളിദാസനെ നായകനാക്കി ‘ഉജ്ജയിനി’ എന്ന കാവ്യം രചിച്ചത്? Ans: ഒ.എൻ.വി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!