General Knowledge

പൊതു വിജ്ഞാനം – 212

ഇന്ത്യൻ പത്രപ്രവർത്തനത്തിന്‍റെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത് ? Ans: തുഷാർ ഗാന്ധി ഘോഷ്

Photo: Pixabay
 • ഇന്ത്യയുടെ ആദ്യ മുസ്ലീം രാജാ വംശം ഏത് Ans: അടിമ വംശം
 • കാക്കനാടന്‍റെ മാസ്റ്റർ പീസ് നോവൽ ഏത്? Ans: ഉഷ്ണമേഖല
 • സാഹിത്യത്തിനു നോബല് ‍ സമ്മാനം നേടിയ ബ്രിടീഷ് പ്രധാന മന്ത്രി ആരായിരുന്നു Ans: വിന് ‍ സ്ടന് ‍ ചര് ‍ ച്ചില് ‍
 • ഇന്ത്യയിലെ ഗ്രീക്ക്-റോമൻ സംസ്കാരങ്ങൾ രൂപപ്പെട്ട യുഗം ? Ans: ഇരുമ്പുയുഗം
 • പരാശർ കുൽക്കർണിക്ക് ലഭിച്ച ഷോർട്ട് സ്റ്റോറി പ്രൈസ്? Ans: ‘കോമൺവെൽത്ത് ഷോർട്ട് സ്റ്റോറി പ്രൈസ് ഫോർ ഏഷ്യ റീജൺ’ ‘കൗ ആൻഡ് കമ്പനി’ എന്ന ചെറുകഥയ്ക്കാണ് പുര സ്കാരം ലഭിച്ചത്.
 • രന്തം ബോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: രാജസ്ഥാൻ
 • വേണാട് രാജവംശത്തിന്‍റെ തലസ്ഥാനം ഏതായിരുന്നു? Ans: കൊല്ലം
 • ധർമ്മപരിപാലനയോഗത്തിന്‍റെ ആജീവനാന്ത അദ്ധ്യക്ഷൻ ? Ans: ശ്രീനാരായണ ഗുരു
 • മഹാഭാരതം പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്തത്? Ans: അബുൾ ഫൈസി
 • ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം? Ans: ഇന്ത്യ
 • ശരീരത്തിലെ പട്ടാളക്കാർ? Ans: ന്യൂട്രോഫിൽസ്
 • തിരുവനന്തപുരം റേഡിയോ നിലയം ആകാശവാണി എന്ന പേരിലേക്ക് മാറ്റിയത്? Ans: 1957
 • ‘ബുദ്ധൻ ചിരിക്കുന്നു’ എന്ന പേരു നൽകി ഇന്ത്യ ആണവ പരീക്ഷണം നടത്തിയ സംസ്ഥാനം? Ans: രാജസ്ഥാൻ
 • എന്നാണ് രക്തദാന ദിനം Ans: ഒക്ടോബർ 1
 • രബീന്ദ്രനാഥ ടാഗോറിന്‍റെ 150 മത് ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ്? Ans: സംസ്കൃതി എക്സ്പ്രസ്
 • ബേക്കൽ കോട്ട ഏതു ജില്ലയിലാണ്? Ans: കാസർകോട്
 • ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം ? Ans: ഗൊരഖ്പൂർ ( ഉത്തർ പ്രദേശ് ; 1366 മീ )
 • ബയോഗ്യാസ് / ഗോബർ ഗ്യാസിലെ പ്രധാന ഘടകവാതകം? Ans: മീഥേൻ
 • ബുദ്ധചരിതം രചിച്ചത്? Ans: അശ്വഘോഷൻ
 • പോളണ്ടിനെതിരെയുള്ള ഏത് രാജ്യത്തിന്‍റെ ആക്രമണമായിരുന്നു രണ്ടാ o ലോക മഹായുദ്ധത്തിന് പ്രധാന കാരണമായത് ? Ans: ജർമ്മനി
 • ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടി ഏത് രാജ്യത്തേതാണ്? Ans: ഈജിപ്ത്
 • മധു ശ്രീനാരായണൻ വിന് മികച്ച ഗായികക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച വർഷം ?. Ans: 2016
 • ഗോപാലകൃഷ്ണ ഗോഖലയെ ” മഹാരാഷ്ട്രയുടെ രത്നം , അധ്വാനിക്കുന്നവരുടെ രാജകുമാരൻ ” എന്നിങ്ങനെ വിശേഷിപ്പിച്ചതാര് ? Ans: ബാലഗംഗാധര തിലക് .
 • നൈട്രിക് ഓക്സൈഡ് സംയുക്തം അന്തരീക്ഷത്തിൽ ഉണ്ടാകുന്നത് എപ്പോഴാണ് ? Ans: ഇടിമിന്നൽ സമയത്ത്
 • ഇന്ത്യൻ പത്രപ്രവർത്തനത്തിന്‍റെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത് ? Ans: തുഷാർ ഗാന്ധി ഘോഷ്
 • ബുദ്ധമതത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങൾ അറിയപ്പെടുന്നത് ഏതു പേരിൽ ? Ans: ആര്യസത്യങ്ങൾ
 • പണിതീരാത്ത വീട് – രചിച്ചത് ? Ans: പാറപ്പുറത്ത് ( നോവല് )
 • രാഷ്ട്രപതി ഭവന് ‍ Ans: ഡല് ‍ ഹി
 • രണ്ട് ഉപഗ്രഹങ്ങളുള്ള ഗ്രഹം? Ans: ചൊവ്വ
 • ഹർട്ടോഗ് കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)? Ans: 1929
 • മ​ല​യാ​ള​ത്തി​ലെ ആ​ദ്യ 70​mm ചി​ത്രം? Ans: പ​ട​യോ​ട്ടം
 • ലോക മിതവ്യയ ദിനം എന്ന് Ans: 2017-10-30 00:00:00
 • കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം Ans: തിരുവനന്തപുരം (1943 )
 • ഇന്ത്യയിലെ വലിയ തടാകം ഏതാണ്? Ans: ചിൽക്ക
 • കാറ്റുകളുടെ ദിശാവൃത്തിയാനങ്ങൾക്ക് കാരണമാകുന്ന ബലം? Ans: കോറിയോലിസ് പ്രഭാവം
 • മഡഗാസ്‌കർ എന്ന രാജ്യം സ്ഥിതിചെയ്യുന്ന മഹാസമുദ്രമേത്? Ans: ഇന്ത്യൻ മഹാസമുദ്രം
 • അൽമാട്ടി ഡാം ഏത് സംസ്ഥാനത്താണ്? Ans: കർണാടക
 • ക്വിറ്റ് ഇന്ത്യ പ്രമേയം തയ്യാറാക്കിയത് ആരാണ്? Ans: ജവാഹർലാൽ നെഹ്റു
 • കൃഷ്ണനദിക്ക് കുറുകെ നിർമ്മിച്ചിട്ടുള്ള അണക്കെട്ട്? Ans: നാഗാർജുനസാഗർ
 • പ്രദോഷ നക്ഷത്രം എന്നറിയപ്പെടുന്നത് ? Ans: ശുക്രന് ‍
 • ഏഷ്യയുടെ പ്രകാശം? Ans: ശ്രീബുദ്ധൻ
 • വൈദ്യുതിയുടെ പിതാവ് ആര്? Ans: മൈക്കൾ ഫാരഡെ
 • പ്രഥമ നിശാഗന്ധി പുരസ്കാരം നേടിയത്? Ans: മൃണാളിനി സാരാഭായ്
 • പാണ്ഡവൻ പാറ സ്ഥിതി ചെയ്യുന്നത് ? Ans: ചെങ്ങന്നൂർ ; ആലപ്പുഴ
 • ‘ബംഗാൾ കടുവ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത് ആര് ? Ans: ബിപിൻ ചന്ദ്രപാൽ
 • മന്നത്ത് പത്മനാഭന്‍റെ ആത്മകഥ? Ans: എഫ് .എം .സ് ജീവിത സ്മരണകൾ
 • 1905-ൽ ദേശീയപ്രസ്ഥാനത്തിന്‍റെ ശക്തികേന്ദ്രമായിരുന്ന ബംഗാളിനെ കിഴക്കൻ ബംഗാളെന്നും പടിഞ്ഞാറൻ ബംഗാളെന്നും രണ്ടായി വിഭജിച്ചത് ആര് ? Ans: കഴ്സൺ പ്രഭു
 • തലസ്ഥാനം ഏതാണ് -> തായ്‌വാൻ Ans: തായ്പെയ്
 • ശത്രുക്കളിൽ നിന്നും രക്ഷപ്പെടാൻ അമ്മച്ചിപ്ളാവിൽ ഒളിച്ചിരുന്നത് ആര്? Ans: മാർത്താണ്ഡവർമ്മ
 • രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം? Ans: 2010 ജൂലൈ 15
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!