General Knowledge

പൊതു വിജ്ഞാനം – 211

ദേവതകളുടെ വൃക്ഷം എന്നറിയപ്പെടുന്ന സസ്യമേത് ? Ans: ദേവദാരു

Photo: Pixabay
 • അക്ബറിന്‍റെ സൈനിക സമ്പദായം അി റയപ്പെട്ടിരുന്ന പേര്? Ans: മൻസബ്ദദാരി
 • അസമിലെ കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗമേത്? Ans: ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
 • വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം? Ans: തായ് ലൻഡ്
 • ബാബർ ഗദ്യവും പദ്യവും രചിച്ചത് ഏത് ഭാഷയിലാണ്? Ans: തുർക്കി
 • തെക്കേ ഇന്ത്യയിലെ ഗോൽക്കൊണ്ട ഭരിച്ചിരുന്ന രാജവംശ o ? Ans: കുത്ത്ബ് ഷാഹി രാജവംശം
 • മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠന ഗവേഷണങ്ങൾ നടത്തുന്ന ആഗോള സംഘടന? Ans: ഹ്യൂമൺ റൈറ്റ്സ് വാച്ച്
 • ദാദ്ര ആൻഡ് നഗർഹവേലിയിലെ പ്രധാന തടാകങ്ങൾ? Ans: വാൻഗംഗ, ദുധാനി
 • ഇന്ത്യയിൽ പോർച്ചുഗീസുകാർ പണിത ആദ്യ കോട്ട? Ans: പള്ളിപ്പുറം കോട്ട
 • പോമോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? Ans: പഴം
 • ചെറിയ ദ്വീപ് ? Ans: ബിത്ര
 • കേന്ദ്ര മന്ത്രിമാരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിളുകൾ ഏവ? Ans: Article 74-75
 • സമ്പൂര്ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത് ? Ans: കോട്ടയം
 • ദൂരദർശൻ വാണിജ്യാടിസ്ഥാനത്തിൽ ഉള്ള സംപ്രേഷണം ആരംഭിച്ച വർഷം? Ans: 1986
 • WWF – വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ന്‍റെ ചിഹ്നം? Ans: ഭീമൻ പാണ്ട
 • പണ്ഡിത ചോളൻ ആരുടെ അപരനാമമാണ് ? Ans: രാജേന്ദ്ര ചോളൻ
 • ചീഫ് ജസ്റ്റീസുള്‍പ്പെടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര? Ans: 31
 • ആസാം മുഖ്യമന്ത്രി ആര്? Ans: സർബാനന്ദ സൊനോവാൾ
 • കേരളത്തിൽ ഏറ്റവും കൂടുതൽ വില്ലേജുകളുള്ള ജില്ല? Ans: പാലക്കാട്
 • ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം? Ans: ദോളവീര
 • ഇബ്നു ബത്തുത്ത ലോകത്തിലെ മികച്ച അഞ്ച് തുറമുഖങ്ങളിൽ ഒന്നായി തിരഞ്ഞെടുത്ത കേരളത്തിലെ തുറമുഖം ഏത് ? Ans: കൊല്ലം
 • ദേവതകളുടെ വൃക്ഷം എന്നറിയപ്പെടുന്ന സസ്യമേത് ? Ans: ദേവദാരു
 • ബാഹ്യ ഗ്രഹങ്ങളെ വിളിക്കുന്ന മറ്റൊരു പേര് ? Ans: ജോവിയൻ ഗ്രഹങ്ങൾ
 • കോലത്തുനാടിനെ ‘ഏലിരാജ്യം’ എന്ന് വിശേഷിപ്പിച്ചത് ആര് ? Ans: മാർക്കോ പോളോ
 • ഇന്ത്യയിലെ ആദ്യ വനിതാ സ്കൂൾ? Ans: സെന്‍റ് തോമസ് ഗേൾസ് സ്കൂൾ
 • രാജ്യത്തെ ആദ്യകപ്പൽ രൂപകല്പനാ കേന്ദ്രമേത്? Ans: ‘നിർദേശ്’
 • ‘ പാതിരാ സൂര്യന്‍റെ നാട്ടിൽ ‘ എന്ന യാത്രാവിവരണം എഴുതിയത് ? Ans: എസ് . കെ പൊറ്റക്കാട്
 • ഉപഗ്രഹങ്ങൾക്കിടയിൽ വലിപ്പത്തിൽ ചന്ദ്രന്‍റെ സ്ഥാനം ഏത്? Ans: അഞ്ച്
 • രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്നത്? Ans: മദൻ മോഹൻ മാളവ്യ
 • കേരളത്തിലെ ആദ്യത്തെ കാലാവസ്ഥ നിലയം സ്ഥാപിച്ചത് ആര് Ans: സ്വാതി തിരുനാള് ‍
 • ഏറ്റവും കൂടുതല് ‍ കാലം ലോക് ‌ സഭാ സ്പീക്കറായിരുന്നിട്ടുള്ളത് Ans: ബല് ‍ റാം ഝാക്കര് ‍
 • കറൻസി നോട്ടുകൾ പുറത്തിറക്കുന്നതാര്? Ans: റിസർവ്വ് ബാങ്ക്
 • കേരളത്തിൽ ഒദ്യോഗിക പാനീയം? Ans: ഇളനീർ
 • മണിപ്പൂരിൽ AFSPA നിയമത്തിനെതിരെ പത്ത് വർഷത്തിലേറെയായി സമരം നടത്തുന്നത് ? Ans: ഇറോം ഷർമിള
 • സ്വന്തമായി ഒരു ഔദ്യോഗിക നിയമസഭാ വെബ്സൈറ്റ് ആദ്യമായി ഉണ്ടാക്കിയ സംസ്ഥാനം ? Ans: ഉത്തരാഖണ്ഡ്
 • ” ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്‍റെ ഭാഷയെ നിർവ്വീര്യമാക്കുന്നു ” എന്ന് ടാഗോർ വിശേഷിപ്പിച്ച ക്ഷേത്രം ? Ans: കൊണാറക്കിലെ സൂര്യ ക്ഷേത്രം
 • പിംങ് പോംങ് ദേശീയ കായിക വിനോദമായിട്ടുള്ള രാഷ്ട്രമേത്? Ans: ചൈന
 • മഹേന്ദ്രഗിരി ഏതു മലനിരയിലെ കൊടുമുടിയാണ് ? Ans: പൂർവഘട്ടം
 • സ്വരവും സ്വരം ചേർന്ന വ്യഞ്ജനവും എത് പേരിൽ അറിയപ്പെടുന്നു ? Ans: അക്ഷരം
 • ബാക്ടീരിയകളെ ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞൻ? Ans: അന്റൺവാൻ ല്യൂവൻ ഹോക്ക്
 • ഇന്ത്യയിലെ ഏററവും കൂടുതല് ‍ വോട്ടര് ‍ മാരുള്ള ലോക്സഭാമണ്ഡലം Ans: ഉന്നാവു
 • മഹാജനപദങ്ങള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ എത്ര ? Ans: 16
 • കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്? Ans: എഴുത്തച്ഛൻ
 • യൂറോപ്പിന്‍റെ ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ” ബാൾക്കൻ ”
 • ” ആഹിലായുടെ പെണ്മക്കള് ” എന്നത് ആരുടെ കൃതിയാണ് ? Ans: സാറാ ജോസഫ് ( നോവല് )
 • മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ശില്പി ? Ans: ജോൺ പെന്നിക്വിക്
 • മൂർക്കോത്ത് കുമാരൻ എഴുതിയിരുന്ന അപരനാമധേയം? Ans: ‘വജ്ര സൂചി’
 • ഏത് സംസ്ഥാനത്താണ് ഭരതനാട്യം ഉത്ഭവിച്ചത്? Ans: തമിഴ്നാട്
 • സംഘകാലത്ത് ജീവിച്ചിരുന്ന പ്രശസ്തയായ കവയിത്രി? Ans: ഔവ്വയാർ
 • ബിഹാർ സിംഹം എന്നറിയപ്പെടുന്നത്? Ans: കോൺവർസിങ്
 • മുസ്ലീം ഐക്യസംഘം സ്ഥാപിച്ചത്? Ans: വക്കം മൌലവി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!