General Knowledge

പൊതു വിജ്ഞാനം – 210

ആദ്യമായി പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്ന സംസ്ഥാനം? Ans: ഹിമാചല്‍പ്രദേശ്

Photo: Pixabay
 • ഐക്യരാഷ്ട്രസഭ പരിസ്ഥിതി പരിപാടിയുടെ (UNEP) ആസ്ഥാനം? Ans: നെയ്റോബി (കെനിയ)
 • ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്? Ans: അലൻ ഒക്ടേവിയൻ ഹ്യൂം
 • ദൂരദർശന്‍റെ മുഖവാക്യം? Ans: സത്യം ശിവം സുന്ദരം
 • ” ജീവിത സമരം ” ആരുടെ ആത്മകഥയാണ്? Ans: സി.കേശവൻ
 • ഏറ്റവും പ്രായം കുറഞ്ഞ ഉപരാഷ്ട്രപതി Ans: ബി ഡി ജെട്ടി
 • അക്ബര്‍ വികസിപ്പിച്ച സൈനിക സമ്പ്രദായം ? Ans: മാന്‍സബ്ദാരി
 • കാട്ടുമരങ്ങളുടെ ചക്രവർത്തി എന്ന് വിശേഷിപ്പിക്കുന്നതേത്? Ans: തേക്ക്
 • പുരാണങ്ങള് എത്ര? Ans: 18
 • രാമൻ പ്രഭാവത്തിന്‍റെ ഉപജ്ഞാതാവാര് ? Ans: സി . വി . രാമൻ
 • കേരളത്തിന്‍റെ സുവര്‍ണ്ണയുഗം എന്നറിയപ്പേട്ടിരുന്ന കാലഘട്ടം ഏത്? Ans: കുലശേഖര സാമ്രാജ്യ കാലഘട്ടം
 • ഏറ്റവും കുറച്ച് പേർ വോട്ട് രേഖപ്പെടുത്തിയ നിയമസഭാ മണ്ഡലം Ans: എറണാകുളം (110184)
 • ലോകത്തിൽ ഏറ്റവും അധികം ഒറ്റ കൊമ്പോട് കൂടിയ കാണ്ടാമൃഗം കാണപ്പെടുന്നതെവിടെ ? Ans: കാസിരംഗ നാഷണൽ പാർക്ക്
 • വിമാനത്തിൽ ആദ്യമായി ലോകം ചുറ്റിയത്? Ans: വിലിപോർട്ട്
 • ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം Ans: കാന്തളൂർ ശാല
 • ഇന്ത്യൻ ഭാഷകളെ പ്രധാനമായും എത്ര വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട് ? Ans: നാല് ; 1- ഇന്തോ- ആര്യൻഭാഷകൾ, 2- ദ്രാവിഡ ഭാഷകൾ, 3- ആസ്ട്രിക് ഭാഷകൾ, 4- സിനോ – ടിബറ്റൻ ഭാഷകൾ
 • ആന്തരം എന്നതിന്‍റെ അർത്ഥമെന്ത് ? Ans: ഇടവേള
 • ഹരിഹരനും ബുക്കനും ഏതു സാമ്രാജ്യത്തിന്‍റെ സ്ഥാപകരായിരുന്നു? Ans: വിജയനഗര സാമ്രാജ്യം
 • ആദ്യമായി പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്ന സംസ്ഥാനം? Ans: ഹിമാചല്‍പ്രദേശ്
 • ശൈശവത്തിൽ വളരെ സജീവമായ ഗ്രന്ഥി പ്രായപൂർത്തിയെത്തുമ്പോൾ ചുരുങ്ങിപ്പോവും.ഏതാണ് ഗ്രന്ഥി ? Ans: തൈമോസിൻ
 • ആന്തൻ പാവ്ലിച്ച് ചെഖോഫിന്‍റെ (റഷ്യൻ സാഹിത്യകാരൻ) പ്രശസ്ത രചനകൾ? Ans: ദ് ചെറി ഓർച്ചഡ്, ദ് സീഗൾ, അങ്കിൾ വാന്യ, ദ് ത്രീ സിസ്റ്റേഴ്സ്.
 • സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം തീയറ്ററിൽ പ്രദർശിപ്പിച്ച സിനിമ Ans: ദളപതി (555 ദിവസം)
 • മികച്ച യുവ കർഷകനുള്ള കൃഷി വകുപ്പിന്‍റെ പ്രമുഖ പുരസ്കാരമേത്? Ans: യുവകർഷക അവാർഡ്
 • അമേരിക്കയിലെ ആദിമ നിവാസികളെ റെഡ് ഇന്ത്യക്കാർ എന്ന് ആദ്യമായി വിളിച്ചത്? Ans: കൊളംബസ്
 • (പത്രം സ്ഥാപകനാര് ? -> സ്വദേശമിത്രം (തമിഴ്) Ans: ജി.സുബ്രമണ്യ അയ്യർ
 • ഹോഴ്സ് ഷൂ ഫാൾസ്; അമേരിക്ക ഫാൾസ് എന്നിവ ഏത് വെള്ളച്ചാട്ടത്തിന്‍റെ ഭാഗങ്ങളാണ്? Ans: നയാഗ്ര
 • Philophobia എന്നാലെന്ത് ? Ans: സ്നേഹത്തിലായി പോകുമെന്ന ഭയം
 • ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയിൽ വനപ്രദേശമെത്ര? Ans: 21.23 ശതമാനം
 • യോഗക്ഷേമസഭയുടെ മുദ്രാവാക്യം? Ans: “നമ്പൂതിരിയെ മനുഷ്യനാക്കുക”
 • കാകളി എന്ന വിളിപ്പേരുള്ള വൃത്തം ? Ans: കിളിപ്പാട്ടുവൃത്തം
 • ഇന്ത്യയിലാദ്യത്തെ അണുശക്തി നിലയമായ താരാപൂർ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: മഹാരാഷ്ട്ര
 • ഇന്ത്യൻ വ്യോമയാന മേഖല ദേശസാൽക്കരിച്ച വർഷം? Ans: 1953 ആഗസ്റ്റ് 1
 • ‘ക് സെന’ (xena ) എന്നറിയപ്പെടുന്ന ആകാശഗോളം? Ans: ഇറിസ്
 • ഇന്ത്യന്‍ നെപ്പോളിയന്‍ എന്നറിയപ്പെട്ടിരുന്നത് ആര് Ans: സമുദ്ര ഗുപ്തന്‍
 • 1954-ൽ ഭാരതരത്നം നേടിയ ഉപ രാഷ്‌ട്രപതി : Ans: ഡോ. എസ്. രാധാകൃഷ്ണൻ
 • സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടുതല്‍ ഉള്ള ജില്ല Ans: പത്തനംതിട്ട 
 • കേരളത്തിൽ ആദ്യമായി കൽപ്പിത സർവകലാശാലയുടെ പദവി (ഡീംഡ് സർവകലാശാല) ലഭിച്ച വിദ്യാഭ്യാസ സ്ഥാപനമേത്? Ans: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോഴി ക്കോട്(എൻ.ഐ.ടി)
 • ഏതു മലയാള കൃതിയുടെ അറബി പരിഭാഷയാണ് അടുത്ത കാലത്ത് സൗദി അറേബ്യയിലും യു.എ.ഇയിലും നിരോധിച്ചത്? Ans: ആടു ജീവിതം
 • ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം Ans: ടയലിന്‍
 • ബുദ്ധൻ ജനിച്ചത് എവിടെ ? Ans: നേപ്പാളിലെ ലുംബിനി ഗ്രാമം
 • ഇന്ദിരാഗാന്ധി ടുലി പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: ജമ്മുകശ്മീർ
 • എം.ടി. ആദ്യമായി തിരക്കഥ രചിച്ച സിനിമ ഏത്? Ans: മുറപ്പെണ്ണ്
 • ഇന്ത്യയില് ‍ റെയില് ‍ വേ കൊണ്ടുവന്നത് ? Ans: ഡല് ‍ ഹൗസി പ്രഭു 1853- ല് ‍
 • പരന്നമുഖമുള്ള ഒരേയൊരു പക്ഷിവര്ഗ്ഗം? Ans: മൂങ്ങ
 • സാർവ്വിക ലായകം എന്നറിയപ്പെടുന്നത്? Ans: ” ജലം ”
 • V.A.T. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Value Added Tax
 • കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന കായൽ? Ans: വേമ്പനാട്ട് കായൽ
 • ആ​ദ്യ ഗാ​ന്ധി സ​മാ​ധാന സ​മ്മാ​നം ല​ഭി​ച്ച​താർ​ക്ക്? Ans: ജൂലിയസ് നെരേര
 • ബംഗ്ലാദേശിന്‍റെ തലസ്ഥാനം? Ans: ധാക്ക
 • ഷാനാമ രചിച്ചത് ? Ans: ഫിർദൗസി
 • ഫ്രഗൈ കൊണ്ടചോളപുരത്ത് ബ്രുഹദേശ്വര ക്ഷേത്രം നിർമ്മിച്ചത് ? Ans: രാജേന്ദ്രചോളൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!