- വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പരമാവധി എത്ര അംഗങ്ങളെ ലോക് സഭയിലേക്ക് തിരഞ്ഞെടുക്കാം ? Ans: 530
- വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോത്ഥാന നായകൻ? Ans: അയ്യങ്കാളി
- വിവരാവകാശ നിയമം നിലവിൽ വന്നത്? Ans: 2005 ഒക്ടോബർ 12
- വിലാസിനി ആരുടെ അപരനാമമാണ് ? Ans: എം കെ മേനോൻ
- വിലക്കപ്പെട്ട നഗരം എന്നറിയപ്പെടുന്നത്? Ans: ലാസ
- വില കൂടിയ ഓഹരികൾ അറിയപ്പെടുന്നത് ഏത് പേരിൽ ? Ans: ബ്ലൂ ചിപ്പ്
- വിയറ്റ്നാം രാജ്യത്തിന്റെ പിതാവ് എന്നരിയപെടുന്നത് ആര് ? Ans: ഹോ ചി മിന്
- വിയറ്റ്നാം യുദ്ധം ആരംഭിച്ചത് എന്ന്? Ans: 1957-ൽ
- വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി? Ans: അരവിന്ദഘോഷ്
- വിനാഗിരിയില്‍ ലയിക്കുന്ന രത്നം ഏതാണ് Ans: പവിഴം
- വിനാഗിരിയിൽ ലയിക്കുന്ന രത്നം? Ans: പവിഴം
- വിദ്യാഭ്യാസം,വിവാഹം, വിവാഹമോചനം, വില നിയന്ത്രണം, പത്രങ്ങൾ മുതലായവ ഉൾപ്പെടുത്തുന്നത്? Ans: കൺകറന്റ് ലിസ്റ്റിൽ
- വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി? Ans: 1976ലെ 42 – ഭേദഗതി
- വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് നിലവിൽ വന്നത് ? Ans: 2002 ഫെബ്രുവരി 13
- വിദേശ നാണയത്തിന്റെ സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത്? Ans: റിസർവ്വ് ബാങ്ക്
- വിദേശ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി? Ans: ബൽവന്ത്റായ് മേത്ത
- വിദൂര വസ്തുക്കളുടെ കൃത്യമായ സ്ഥാനനിർണ്ണയത്തിനുപയോഗിക്കുന്നത്? Ans: റഡാർ
- വിഡ്ഢിദിനം ഏതു രാജ്യത്താണ് ആഘോഷിച്ചു തുടങ്ങിയത്? Ans: ഫ്രാൻസ്
- വിട്രിയസ് അറയിലെ വിട്രിയസ് ദ്രവത്തിന്റെ ധർമം ? Ans: കണ്ണിന്റെ ആകൃതി നിലനിർത്താൻ സഹായിക്കുന്നു
- വിജയനഗരസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണപ്പെടുന്നതെവിടെ? Ans: ഹമ്പി
- വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി? Ans: നിക്കോളോ കോണ്ടി
- വിജയനഗര സാമ്രാജ്യ സ്ഥാപകർ? Ans: ഹരിഹരൻ & ബുക്കൻ (വർഷം: 1336)
- വിചിത്രവിജയം എന്ന നാടകം ആരുടെ? Ans: കുമാരനാശാന്
- വിക്രമ ശില സർവ്വകലാശാല സ്ഥാപിച്ചത്? Ans: ധർമ്മപാലൻ
- വിക്ടോറിയ ഫാൾസ് കണ്ടെത്തിയത്? Ans: ഡേവിഡ് ലിവിങ്ങ്സ്റ്റൺ

