General Knowledge

പൊതു വിജ്ഞാനം – 209

കേരള കിസീഞ്ജർ എന്ന് അറിയപ്പെടുന്നത് ? Ans: ബേബി ജോൺ

Photo: Pixabay
 • ഇന്ത്യയുടെ മുട്ടനഗരം എന്നറിയപ്പെടുന്നത് ? Ans: നാമയ്ക്കൽ
 • ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടത്തിന്‍റെ ഉയരം എത്രയാണ് ? Ans: 253 മീറ്റർ
 • മയിൽ ദേശീയ പക്ഷിയായി അംഗീകരിക്കപ്പെട്ട വർഷം? Ans: 1963
 • പ്രകാശം ഏതു തരം തരംഗമാണ് ? Ans: അനുപ്രസ്ഥതരംഗം
 • കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി ആരായിരുന്നു Ans: കെ . ആര് ‍ . ഗൌരിഅമ്മ
 • തിരുവിതാംകൂർ രാജഭരണത്തെ നീചന്‍റെ ഭരണമെന്നും ബ്രിട്ടീഷ് ഭരണത്തെ വെൺനീചഭരണമെന്നും വിശേഷിപ്പിച്ചത് ആര് ? Ans: വൈകുണ്ഠസ്വാമികൾ
 • ഇ-മെയിലിന്‍റെ ഉപജ്ഞാതാവ് ? Ans: ടോം ലിൻസൺ
 • ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം? Ans: അങ്കോവാർത്ത് ( കംബോടിയ)
 • നോബൽ സമ്മാന ജേതാവായ റഷ്യൻ കവി? Ans: ജോസഫ് ബ്രോഡ്സ് കി
 • സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹം? Ans: ശനിയുടെ ടൈറ്റൻ
 • കണ്ടുപിടിച്ചത് ആരാണ് -> അച്ചടി Ans: ഗുട്ടൺബർഗ്ഗ്
 • എ ഐ ഐ ബി വൈസ്.ചെയർമ്മാൻ Ans: പി.ജെ പാണ്ഡ്യൻ
 • ആര്യങ്കാവ് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏത് ? Ans: കേരളം – തിരുനെൽവേലി
 • ഉത്തർപ്രദേശിന്‍റെ തലസ്ഥാനം ? Ans: ലഖ്നൗ
 • ‘ നീർമാതളം പൂത്തകാലം’ ആരുടെ ആത്മകഥയാണ്? Ans: മാധവിക്കുട്ടി
 • ജവഹര് ‍ ലാല് ‍ നെഹ് ‌ റു സ്ഥാപിച്ച പത്രം ഏതായിരുന്നു Ans: നാഷണല് ‍ ഹെറാള് ‍ ഡ്
 • “ഇന്ത്യയുടെ വന്ദ്യവയോധകൻ” എന്നറിയപ്പെട്ടത് ആര്? Ans: ദാദാഭായ് നവറോജി.
 • ലോകത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തീം പാർക്ക്? Ans: ഡിസ്നിവേൾഡ് തീം പാർക്ക്
 • മാര് ‍ ക്കോ പോളോ കേരളത്തിലെത്തിയ വര് ‍ ഷം . Ans: 1292
 • മൗണ്ട് ആബുവിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ? Ans: ‘ഗുരുശിഖർ’ (1722 മീ.)
 • കൽക്കരിയുടെ ഹൈഡ്രോജനേഷനിലൂടെ ഉൽപാദിപ്പിക്കുന്ന ഇന്ധനം ? Ans: എബ്രഹാം ജെസ്നർ
 • ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്? Ans: കോട്ടായി – പാലക്കാട്
 • ലോകത്ത് ഏറ്റവും അധികം ഐ.സി ചിപ്പ് നിർമ്മിക്കുന്ന കമ്പനി? Ans: ഇന്റൽ (INTEL)
 • ഏത് തരം ഗ്ലാസ് ഉപയോഗിച്ചാണ് പ്രിസം ഉണ്ടാക്കുന്നത് Ans: ഫ്ലിന്‍റ് ഗ്ലാസ്
 • സ്പർശനങ്ങളോട് പ്രതികരിക്കാനുള്ള ചെടിയുടെ പ്രവണത? Ans: സിസ്മോനാസ്റ്റിക് ചലനങ്ങൾ
 • പ്രകൃതിയിലെ ശുചീകരണജോലിക്കാന്‍ എന്ന് അറിയപ്പെടുന്നത് ആരാണ്? Ans: ഫംഗസുകള്‍
 • വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി ഏതു ജില്ലയിലാണ്? Ans: തിരുവനന്തപുരം
 • കൂടംകുളം ആണവ നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം? Ans: സമ്പുഷ്ട യുറേനിയം
 • ഇന്ത്യയിലെ ആദ്യത്തെ വനിത ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്നത് Ans: ആരതി ഗുപ്ത
 • ത്രിഫംഗ എന്ന പദവുമായി ബന്ധപ്പെട്ടിരിക്കുന്ന നൃതത് രൂപം ? Ans: ഒഡീസ്സി
 • ‘സ്വരാജ്യം എന്‍റെ ജന്മാവകാശമാണ്. അത് ഞാന്‍ നേടുക തന്നെ ചെയ്യും’. എന്ന് ബാലഗംഗാധര തിലകന്‍ പ്രഖ്യാപിച്ച വര്‍ഷം Ans: 1916
 • ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ് ? Ans: ഫസൽ അലി കമ്മീഷൻ
 • ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിയ സ്ഥലം ? Ans: മൺറോതുരുത്ത്
 • കേരള കിസീഞ്ജർ എന്ന് അറിയപ്പെടുന്നത് ? Ans: ബേബി ജോൺ
 • ഇന്ത്യൻ വിവരസാങ്കേതിക വിദ്യയുടെ പിതാവ്? Ans: രാജീവ് ഗാന്ധി
 • ഏറ്റവും ഉയരത്തിൽ പറക്കാൻ കഴിയുന്ന പക്ഷി Ans: ബാർ ഹെഡഡ് ഗൂസ്
 • കേരളത്തിൽ കരിമണ്ണ് കാണപ്പെടുന്ന പ്രദേശമേത്? Ans: ചിറ്റൂർ താലൂക്ക്
 • ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ഏതാണ് ? Ans: മധുരൈകാഞ്ചി
 • അംബേദ്കർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? Ans: ഡൽഹി
 • ചുവപ്പും നീലയും വേർതിരിച്ചറിയാൻ കഴിയാത്തത്‌? Ans: ശോണ ഹരിത വർണാന്ധത (Red Green Colour Blindness).
 • ഇന്ത്യയിലെ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം? Ans: കേരളം- 2016 ജനവരി 13 ( സഹായമായത്: അതുല്യം പദ്ധതി )
 • എപ്സം സോൾട്ട് – രാസനാമം ? Ans: മഗ്നീഷ്യം സൾഫേറ്റ്
 • സംസ്ഥാന സാക്ഷരതാ മിഷ്യൻ ഡയറക്ടർ ? Ans: ഡോ . പി . എസ് ശ്രീകല
 • സ്വർഗം തുറക്കുന്ന സമയം ആരുടെ കൃതിയാണ് ? Ans: എം . ടി . വാസുദേവൻ ‌ നായർ
 • വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ ഏവ ? Ans: സോഡിയം , പൊട്ടാസ്യം
 • ഒന്നാം പദ്ധതി കൈവരിച്ച വളർച്ചാനിരക്ക്? Ans: 3.6 ശതമാനം
 • സാ​ന്താ​ക്രൂ​സ് വി​മാ​ന​ത്താ​വ​ളം എ​വി​ടെ​യാ​ണ്? Ans: മുംബൈ
 • പത്മ പുരസ്കാരങ്ങൾ എന്നറിയപ്പെടുന്നത് ? Ans: പത്മവിഭൂഷൻ, പത്മഭൂഷൻ, പത്മശ്രീ
 • 1919-1947 കാലഘട്ടം കോൺഗ്രസ്സിൽ അറിയപ്പെട്ടിരുന്നത് ഏത് പേരിൽ ? Ans: ഗാന്ധിയുഗം
 • വിഷ്ണുവിന്‍റെ വാഹനം? Ans: ഗരുഡൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!