- ബ്രിക്സ് ബാങ്കിന്റെ ആദ്യ മേധാവി? Ans: കെ.വി.കാമത്ത് – ഇന്ത്യ
- പണ്ഡിറ്റ് കെ.പി. കറുപ്പൻ അറിയപ്പെട്ടിരുന്നത് ? Ans: സാഹിത്യത്തിലൂടെ സാമൂഹികപരിഷ്കരണം നിറവേറ്റിയ സാമൂഹിക വിപ്ലകാരി
- ഒരാൾ 57.75 രൂപ മുടക്കിയപ്പോൾ 8.25 രൂപ ലാഭം നേടി എന്നാൽ 42.25 രൂപ ലാഭം കിട്ടാൻ എത്ര രൂപ മുടക്കേണ്ടി വരും? Ans: 295.75 രൂപ
- ഡിഫ്ത്തീരിയ ബാധിക്കുന്ന ശരീരഭാഗം? Ans: തൊണ്ട
- ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറുകളുടെ പിതാവ്? Ans: വിജയ് ബി. ഭട്കർ
- വർഷത്തിൽ ശരാശരി എത്ര ദിവസങ്ങൾ വരെ കേരളത്തിൽ മഴ ലഭിക്കുന്നു? Ans: 120-140 ദിവസങ്ങൾ
- ഒരു ഫാത്തം എത്ര അടിയാണ്? Ans: 6
- ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ? Ans: കണ്ണാടിപ്പുഴ; തൂതപ്പുഴ; ഗായത്രി പുഴ; കൽപ്പാത്തിപ്പുഴ
- ‘ഉണ്ണിനമ്പൂതിരി’ എന്ന മാസിക ആരംഭിച്ചതാര്? Ans: വി.ടി. ഭട്ടതിരിപ്പാട്
- സൂചിപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: വയനാട്
- തമിഴ് , മലയാളം , തെലുങ്ക് ഇവ മൂന്നും ഔദ്യോഗിക ഭാഷയായ കേന്ദ്ര ഭരണപ്രദേശം ? Ans: പുതുച്ചേരി
- വിഷപാമ്പുകളെക്കുറിച്ച് പനം നടത്തുന്ന സ്ഥാപനം Ans: ഹോഫ്കിൻ ഇൻസ്റ്റിറ്റ്യൂട്ട് ( മുംബൈ )
- പോർച്ചുഗീസ് അധീനതയിൽ ആദ്യം ഗോവയുടെ തലസ്ഥാനം ? Ans: വെൽഹ ഗോവ ( ഓൾഡ് ഗോവ )
- ഇ.കെ.നായനാർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം? Ans: പയ്യമ്പലം ബീച്ച്
- The Zamorines of Calicut എന്ന കൃതിയുടെ കർത്താവ്? Ans: ” കെ.വി.കൃഷ്ണയ്യർ ”
- ഡി.എൻ.എ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ” പിതൃത്വ പരിശോധന ”
- ഗാന്ധിജി ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം Ans: ശിവഗിരി
- അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടി സ്ഥിതിചെയ്യുന്നതെവിടെ? Ans: ന്യൂയോർക്കിലെ ലിബർട്ടി ദ്വീപിൽ
- ഐക്യരാഷ്ട്ര സഭ ലോക അഹിംസാദിനമായി ആചരിക്കുന്നത് ഏത് ദിവസം Ans: ഒക്ടോബർ 2
- ഐ.എൻ.എസ് വെണ്ടുരുത്തി എവിടെയാണ്? Ans: കൊച്ചി
- പള്ളിവാസൽ വൈദ്യുത പദ്ധതിക്ക് നേതൃത്വം നൽകിയ തിരുവിതാംകൂർ ദിവാൻ? Ans: സർ സി.പി. രാമസ്വാമി അയ്യർ
- ദി ത്രീ മസ്കറ്റിർസ് ആരുടെ രചനയാണ്? Ans: അലക്സാണ്ടർ ഡ്യുമസ്
- കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്? Ans: സൈലന്റ് വാലി
- ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> യു.എ.ഇ Ans: ദിർഹം
- ഷിറിയ നദി ഏത് ജില്ലയിലാണ്? Ans: കാസർകോട്
- പഴങ്ങള്ക്ക് മധുരം നല്കുന്ന പഞ്ചസാര? Ans: ഫ്രക്റ്റോസ്
- ഭാരതീയ റിസര് വ് ബാങ്ക് സ്ഥാപിതമായ വര് ഷം .? Ans: 1935
- താഷ്കെന്റ് കരാറിൽ ഒപ്പിട്ടതെന്ന്? Ans: 1966 ജനവരി 10
- പുന്നപ്ര – വയലാർ സമരം നടന്ന വർഷം ? Ans: 1946
- ഇന്ത്യന് അശാന്തിയുടെ പിതാവ്? Ans: ബാലഗംഗാധര തിലകൻ
- അഷ്ടമുടി കായലിലെ മൺറോ തുരുത്തിൽ ആരംഭിച്ച ടൂറിസം പദ്ധതി? Ans: കമ്യൂണിറ്റി ടൂറിസം പദ്ധതി
- ‘ഓർമ്മകളിലേക്ക് ഒരു യാത്ര’ എന്ന കൃതിയുടെ രചയിതാവ്? Ans: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
- ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ? Ans: 0.0242
- സാഗർ മൽ ദയാൽ ‘ദ്രോണാചാര്യ’ പുരസ്കാരം നേടിയ വർഷം? Ans: 2016
- പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത്? Ans: റോബർട്ട് ക്ലൈവ്
- ഇന്ത്യയിലെ ആദ്യ കേന്ദ്ര കാർഷികസർവകലാശാല സ്ഥാപിക്കപ്പെട്ട സംസ്ഥാനം ? Ans: മണിപ്പൂർ (ഇംഫാൽ)
- ലോക്സഭ, രാജ്യസഭ എന്നിവയിൽ അംഗമായ ആദ്യത്തെ കേരളീയ വനിതയാര്? Ans: അമ്മു സ്വാമിനാഥൻ
- ഇന്ത്യൻ പൊളിറ്റിക്കൽ സയൻസിന്റെ പിതാവ് Ans: ഭാദാബായി നവറോജി
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യമലയാള കുതി ? Ans: കേരള ഭാഷാ സാഹിത്യ ചരിത്രം
- ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നത് എന്നാണ്? Ans: 1945 ഒക്ടോബർ 24
- കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗ ങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ? Ans: 20
- പ്രശസ്തമായ “സൂചിപ്പാറ വെള്ളച്ചാട്ടം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: വയനാട്
- 253 മീറ്റർ ഉയരമുള്ള ജോഗ് വെള്ളച്ചാട്ടം ഏതു നദിയിലാണ്. Ans: ശരാവതി
- ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്? Ans: മഹാദേവദേശായി
- പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗൻ റിപ്പോർട്ട് സമർപ്പിച്ചത് ഏത് വർഷമാണ് ? Ans: 2013
- സ്വർണ്ണം വേർതിരിക്കുന്ന പ്രക്രീയ? Ans: സയനൈഡ് പ്രക്രിയ
- ഏറ്റവും നീളം കൂടിയ റെയിൽവേ പാലം Ans: വേമ്പനാട്ട് പാലം (ഇടപ്പള്ളി-വല്ലാർപ്പാടം)
- ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമേത്? Ans: ഭോപ്പാൽ ഗ്യാസ് ദുരന്തം
- കണ്ണിൽ മർദ്ദം വർധിക്കുന്ന രോഗാവസ്ഥ? Ans: ഗ്ലോക്കോമ.
- ലാക് ബകഷ് എന്നറിയപ്പെടുന്ന ഭരണാധികാരി ? Ans: കുത്തബുദ്ധീൻ ഐബക്

