- ഏതൊക്കെ രാജ്യങ്ങളാണ് മിസോറാമിന്റെ പടിഞ്ഞാറു o , കിഴക്കും അതിർത്തിയായി വരുന്നത് ? Ans: ബംഗ്ലാദേശ് , ബർമ്മ
- കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ ? Ans: തൃശൂർ
- ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹ സംവിധാനം? Ans: IRNSS
- ആഭ്യന്തരയുദ്ധകാലത്ത് അമേരിക്കയുടെ പ്രസിഡന്റ് ആരായിരുന്നു? Ans: അബ്രഹാം ലിങ്കൺ
- നാലു തവണ പുലിറ്സാര് സമ്മാനം നേടിയ അമേരിക്കന്‍ കവി ആര് ? Ans: റോബര് ട്ട് ഫ്രോസ്റ്റ്
- കക്രപാറ ആണവ വൈദ്യുത നിലയം? Ans: ഗുജറാത്ത്
- 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ വകുപ്പ് ? Ans: ആർട്ടിക്കിൾ 21 A
- ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം ? Ans: 1793 – 1797
- കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? Ans: കേരളം
- ‘ജനിതകം’ നോവൽ രചിച്ചതാര് : Ans: എം. സുകുമാരൻ
- നാവികസേനയുടെആപ്തവാക്യം എന്താണ് ? Ans: ഷാനോ വരുണ
- മാർത്താണ്ഡ വർമ തൃപ്പടി ദാനം നടത്തിയത് ഏത് വർഷം Ans: 1 7 5 0
- ഇന്ത്യയുടെ ദേശീയ നൃത്തരൂപം? Ans: ഭരതനാട്യം
- റിയോ ഒളിമ്പിക്സ് ഉദ്ഘാടനവും സമാപനവും നടന്ന വേദി ? Ans: മാറക്കാന
- ” ഇന്ത്യന്‍ പിക്കാസോ ” എന്നറിയപ്പെടുന്നത് ആരാണ് .? Ans: എം . എഫ് . ഹുസൈൻ
- ഗ്രിഗർ മെൻഡൽ വിശേഷിപ്പിക്കപ്പെടുന്നത് ? Ans: ജനിതകശാസ്ത്രത്തിന്റെ പിതാവ്
- ഒന്നാം ആംഗ്ലോ മറാത്താ യുദ്ധം അവസാക്കാൻ കാരണമായ സന്ധി? Ans: സൽബായ് (1782)
- VDU എന്നതിന്റെ പൂർണരൂപം എന്ത്? Ans: വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ്
- സ്വിറ്റ്സർലൻഡ് ഏത് പേരിലാണ് അറിയപ്പെടുന്നത്? Ans: ‘യൂറോപ്പിന്റെ കളിസ്ഥലം’
- ജർമ്മനിയിൽ നേതാജി അറിയപ്പെട്ടിരുന്ന പേര്? Ans: ഒർലാണ്ട മസാട്ടാ
- കാലാവസ്ഥാ നിരീക്ഷണത്തിനുപയോഗിക്കുന്ന ബലൂണിൽ നിറയ്ക്കുന്ന വാതകം ഏത്? Ans: ഹൈഡ്രജൻ
- രാജ്യസഭയിൽ ആധാർ ബില്ല് അവതരിപ്പിച്ചത് എങ്ങനെയാണ്? Ans: മണിബില്ലായാണ്
- കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് ഏത് ? Ans: മല്ലപ്പള്ളി
- നതോന്നത എന്ന വിളിപ്പേരുള്ള വൃത്തം ? Ans: വഞ്ചിപ്പാട്ടുവൃത്തം
- ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ ബാൻ കീ മൂൺ ഏതു രാജ്യക്കാരനാണ്? Ans: ദക്ഷിണ കൊറിയ
- ദേശിയ പക്ഷി ഏതാണ് -> ഫിലിപ്പൈൻസ് Ans: പരുന്ത്
- കേരളത്തിലെ പ്രസിദ്ധ ചുവർ ചിത്രമായ ഗജേന്ദ്രമോഷം കാണപ്പെടുന്നത്? Ans: കൃഷ്ണപുരം കൊട്ടാരം (കായംകുളം)
- ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനി ഏതായിരുന്നു? Ans: ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി
- പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ചത്? Ans: ക്രിസ്റ്റ്യൻ ഹൈജൻസ്
- ലോക് സഭയില്‍ ക്വാറം തികയാന്‍ എത്ര അംഗങ്ങള്‍ സന്നിഹിതരാകണം ? Ans: ആകെ അംഗങ്ങളുടെ പത്തിലൊന്ന്
- നെഹ്റു സുവോളജിക്കല്‍ പാര് ക്കിന്റെ മാതൃകയില്‍ നിര് മ്മിച്ചിരിക്കുന്ന പാര് ക്ക് ? Ans: നെയ്യാര്‍ ലയണ്‍ സഫാരി പാര് ക്ക് .
- എന്താണ് ചാമ്പ ()? Ans: പകര്‍പ്പവകാശ നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രമായി പങ്കിടാവുന്ന സിനിമ കൂട്ടായി നിര്‍മ്മക്കാനുള്ള സംരംഭം.
- ഇന്ത്യയിൽ ജനസംഖ്യാടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം നിൽക്കുന്ന സംസ്ഥാനം? Ans: ഉത്തർപ്രദേശ്
- റാബി വിളയ്ക്ക് ഒരു ഉദാഹരണം ഏത്? Ans: കടുക്
- പാറപ്പുറത്തിന്റെ ‘അരനാഴികനേരം” ഏത് വിഭാഗത്തിൽപ്പെടുന്ന കൃതിയാണ്? Ans: നോവൽ
- ഭൂകമ്പതരംഗങ്ങളുടെ തീവ്രത അളക്കുന്ന ഉപകരണം ? Ans: സീസ്മോ ഗ്രാഫ്
- ‘ക്രൈസ്തവ കാളിദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? Ans: കട്ടക്കയം ചെറിയാൻ മാപ്പിള
- യൂറോപ്യൻ ശക്തികൾക്ക് അടിമപ്പെടാത്ത തെക്കു കിഴക്കേഷ്യയിലെ ഏക രാജ്യം ? Ans: തായ്ലൻഡ്
- തിരുവിതാംകൂറിൽ ആദ്യമായി വാർഷിക ബജറ്റ് അവതരിച്ചത് ആര് ? Ans: മാർത്താണ്ഡവർമ്മ
- ഇന്ത്യൻ ഭരണഘടനയുടെ ലേ ഔട്ട് തയ്യാറാക്കിയത്? Ans: നന്ദലാൽ ബോസ്
- ഏറ്റവും വലിയ ചെവിയുള്ള ജീവി Ans: ആഫ്രിക്കന്‍ ആന
- ഏവിടെയാണ് ജലവൈദ്യുത പദ്ധതി പേപ്പാറ Ans: കരമനയാർ (തിരുവനന്തപുരം)
- ബെയ്ക്കനോർ കോസ്മോഡ്രോം ഉപഗ്രഹ വിക്ഷേപണന കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? Ans: കസാഖിസ്താനിൽ
- പൂര് ണ്ണമായും കമ്പ്യൂട്ടര്‍ വത്കൃതമായ ആദ്യ പഞ്ചായത്ത് ? Ans: വെള്ളനാട്
- കേരളത്തിൽ ജനസംഖ്യ വളർച്ച ഏറ്റവും കുറവുള്ള ജില്ല? Ans: പത്തനംതിട്ട
- മൊസൈക്ക് രോഗം പ്രധാനമായും ബാധിക്കുന്ന വിളകൾ? Ans: മരച്ചീനി, പുകയില
- ഇടുക്കി ജില്ലയിലെ സ്ത്രീപുരുഷ അനുപാതം ? Ans: 1006
- കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത് ? Ans: മൂന്നാര്‍
- ദാദാഭായ് നവറോജി 1866-ൽ ലണ്ടനിൽ സ്ഥാപിച്ച സംഘടനയേത്? Ans: ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ
- ഫോർഡ് മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്? Ans: യു എസ്.എ

