General Knowledge

പൊതു വിജ്ഞാനം – 206

ആഡംസ്‌മിത്തിന്‍റെ കൃതി? Ans: വെൽത്ത് ഒഫ് നേഷൻ

Photo: Pixabay
 • ലോകത്തിലെ ആദ്യ ബയോളജിക്കൽ സൂപ്പർ കമ്പ്യൂട്ടർ നിർമ്മിച്ച രാജ്യം? Ans: കാനഡ
 • ആദ്യത്തെ രാജ്യസഭാ ചെയർമാൻ? Ans: ഡോ. എസ്. രാധാകൃഷ്ണൻ
 • സമുദ്രത്തിനടിയിൽ മന്ത്രിസഭായോഗം നടന്ന രാജ്യം? Ans: മാലിദ്വീപ്
 • പ്രസിദ്ധ നോവലിസ്റ്റ് ആയിരുന്ന സി.മാധവപിള്ള കഥയും സംഭാഷണവും രചിച്ച ആദ്യ കാല മലയാള ചിത്രം? Ans: ജ്ഞാനാംബിക
 • സൂര്യന്‍റെ ഊർജ്ജത്തിനടിസ്ഥാനമായ പ്രവർത്തനം? Ans: ന്യൂക്ളിയർ ഫ്യൂഷൻ
 • മഹാകവി രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച ഇൻഷുറൻസ് കമ്പനി ? Ans: ഹിന്ദുസ്ഥാൻ കോ – ഓപ്പറേറ്റീവ് ഇൻഷുറൻസ് കമ്പനി .
 • മത്സ്യങ്ങളെക്കുറിച്ചുള്ള പഠനം? Ans: ഇക്തിയോളജി
 • പ്രാചീന ഇന്ത്യയില് ‍ ജ്യോതിശാസ്ത്രത്തിന് തുടക്കം കുറിച്ച വ്യക്തി ആര് Ans: ആര്യ ഭട
 • ആഡംസ്‌മിത്തിന്‍റെ കൃതി? Ans: വെൽത്ത് ഒഫ് നേഷൻ
 • ‘എന്ന് നിന്‍റെ മൊയ്തീൻ’ എന്ന ചിത്രത്തിലൂടെ എം. ജയചന്ദ്രന് മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം? Ans: 2015
 • കേരളത്തിലെ ലോകസഭാ സംവരണ മണ്ഡലങ്ങൾ ? Ans: 2 ( ആലത്തൂർ
 • മ്യാൻമാറിന്‍റെ നാണയം? Ans: ക്യാട്ട്
 • ഗ്രീസിന്‍റെ തലസ്ഥാനം ? Ans: ഏഥൻസ്
 • ഇന്ത്യൻ ഭരണഘടനാ നിർമ്മാണ വേളയിൽ ഭരണഘടനാ ഉപദേശകനായി വർത്തിച്ചത്? Ans: ബി. നാഗേന്ദ്രറാവു
 • താർ മരുഭൂമി എന്ത് പേരിലാണ് പാക്കിസ്ഥാനിൽ അറിയപ്പെടുന്നത്? Ans: ‘ചോലിസ്താൻ മരുഭൂമി’
 • വനിതാ ബാസ്കറ്റ് ബോൽ കളിയിൽ എത്ര കളിക്കാർ ഉണ്ടാകും Ans: 6
 • ലോക റെഡ് ക്രോസ് ദിനം എപ്പോള് ‍ Ans: മാര് ‍ ച്ച് ‌ 8
 • പ്രകാശത്തിന്‍റെ വേഗത? Ans: 3 X 10 8 മീറ്റർ/സെക്കന്‍റ് ( മൂന്നു ലക്ഷം കി.മി)
 • ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി Ans: രാജീവ്ഗാന്ധി
 • മുഗൾ ഭരണത്തിന്‍റെ പൂർണ്ണ തകർച്ചയ്ക്ക് കാരണമായ വിപ്ലവം ? Ans: 1857 ലെ വിപ്ലവം
 • ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം Ans: മുംബൈ
 • ജയ് ഹിന്ദ്‌ എന്നാ മുദ്രാവാക്യം ഉയര്തിയത് ആര് ? Ans: സുഭാഷ്ചന്ദ്രബോസ്
 • ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തിരികെ എത്തിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യൻ രാജ്യം? Ans: ചൈന
 • The shipping Corporation India Ltd സ്ഥാപിതമായ വർഷം? Ans: 1961 ഒക്ടോബർ 2 ;മുംബൈ
 • ബീഹാറിൽ നിന്ന് രൂപീകരിച്ച ഇന്ത്യയുടെ പുതിയ സംസ്ഥാനം ഏത്? Ans: ജാർഖണ്ഡ്
 • കർണാക സംഗീതത്തിലെ ത്രിമുർത്തിയായ ശ്യാമാശാസ്ത്രികൾ അന്തരിച്ചതെന്ന്? Ans: 1827
 • ഗാന്ധിജിയെ കുറിച്ച് ആദ്യമായി മയാളത്തിൽ രചന നടത്തിയത് ? Ans: ( കൃതി : മോഹൻ ദാസ് ഗാന്ധി ) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
 • ചീഫ് ജസ്റ്റീസുള് ‍ പ്പെടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര ? Ans: 31
 • വാൽനക്ഷത്രത്തിന്‍റെ ശിരസ്സിലിറങ്ങി പഠനം നടത്താനായി നാസ വിക്ഷേപിച്ച ദൗത്യം Ans: റോസറ്റ
 • പഞ്ചായത്തീരാജ് നിയമപ്രകാരം തിരഞ്ഞെടുപ്പ് നടന്നതെപ്പോൾ? Ans: 1992-ലെ 73-ാം ഭരണഘടനാഭേദഗതിക്കുശേഷം
 • വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? Ans: തുമ്പ
 • ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന രാജവംശ o ? Ans: പന്തളം
 • കേരളത്തിലെ ജില്ലകളില് ‍ ഏറ്റവും കൂടുതല് ‍ റയില് ‍ വേസ്റ്റേഷനുകള് ‍ ഉള്ളത് ? Ans: തിരുവന്തപുരം
 • 1950-ലെ ഇന്ത്യൻ കൗൺസിൽസ് ആക്ടിൽ പ്രഖാപിച്ച ഭരണഘടനാപരമായ ആനുകുല്യങ്ങൾ അറിയപ്പെട്ടിരുന്ന പേര് ? Ans: മിന്‍റോ -മോർലി പരിഷ്കാരം
 • പുഞ്ചക്ക്യഷി മറ്റേത് പേരുകളിലാണ് അറിയപ്പെടുന്നത്? Ans: ഗ്രീഷ്ടകാല വിള,മൂന്നാം വിള
 • ബര് ‍ മീസ് ഗാന്ധി എന്നറിയപ്പെടുന്നതാര് ? Ans: ആങ് സ്വാന് ‍ സുകി
 • വൃക്കരോഗം, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി – Ans: താലോലം
 • പ്രിൻ​സ് ഒ​ഫ് വെ​യിൽ​സ് മ്യൂ​സി​യം സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ? Ans: മഹാരാഷ്ട്ര
 • സ്ത്രീ – പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല ? Ans: ഇടുക്കി
 • ബ്രഹ്മവേദം എന്നറിയപ്പെടുന്നത്? Ans: അഥർവം
 • സത്യാർത്ഥ പ്രകാശ് എന്ന പുസ്തകം എഴുതിയത് ആര് Ans: സ്വാമി ദയാനന്ദ സരസ്വതി
 • കരിമ്പിന്‍റെ ക്രോമസോം സംഖ്യ? Ans: 80
 • കേരളത്തിൽ ആദ്യമായി പൊതുമരാമത്ത് വകുപ്പ് നിലവിൽ വന്നത്? Ans: തിരുവിതാംകൂർ 1860
 • ” മാതൃത്വത്തിന്‍റെ കവി ” എന്നറിയപ്പെടുന്നതാര് ? Ans: ബാലാമണിയമ്മ
 • കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാര്ക്കറ്റിംഗ് ഫെഡറേഷ൯ സ്ഥിതിചെയ്യുന്നത് എവിടെ? Ans: കോഴിക്കോട്
 • ഡൈനാമോ എന്നാലെന്ത് ? Ans: യാന്ത്രികോര് ‍ ജ്ജത്തെ വൈദ്യുതോര് ‍ ജ്ജമാക്കുവാന് ‍
 • ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ? Ans: ജമ്മു – കാശ്മീർ
 • ഉദയ്പൂർ തടാകം പണികഴിപ്പിച്ചത് ? Ans: മഹാരാജ ജയ് ‌ സിംഗ്
 • ദേവി അഹല്യാബായി ഹോൾക്കർ എയർപോർട്ട് സ്ഥിതിചെയ്യുന്നത് എവിടെയാണ്? Ans: ഇൻഡോറിൽ
 • ചന്ദ്രയാൻ ഒന്നിന്‍റെ പ്രോജക്ട് ഡയറക്ടർ? Ans: ഡോ. എം. അണ്ണാദുരൈ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!