General Knowledge

പൊതു വിജ്ഞാനം – 205

രാമചന്ദ്രവിലാസം എന്ന മഹാകാവ്യം രചിച്ചതാര്? Ans: അഴകത്ത് പത്മനാഭക്കുറുപ്പ്

Photo: Pixabay
  • ‘ബാലോദ്യാനം’ രചിച്ചതാര് ? Ans: പണ്ഡിറ്റ് കറുപ്പൻ
  • ദേശീയ യുവജനദിനം ആയി ആചരിക്കുന്നത് ഏത് ദിവസം Ans: ജനുവരി 12
  • അമൃത് ധാര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: ഛത്തീസ്ഗഢ്
  • ആർജിത പൗരത്വ മുണ്ടായിരുന്ന ആദ്യ ഭാരതരത്ന ജേതാവ്? Ans: മദർ തെരേസ
  • സരോജിനി നായിഡുവിനെ ഭാരത കോകിലം എന്നു വിശേഷിപ്പിച്ചത് ആരായിരുന്നു Ans: ഗാന്ധിജി
  • കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥ തലത്തിലെ അഴിമഴി അന്വേഷിക്കാൻ ചുമതലപ്പെട്ട ഏജൻസി? Ans: സി.ബി.ഐ
  • പ്രസവിക്കുന്ന പാമ്പ് Ans: അണലി
  • SDSC പ്രവർത്തനം ആരംഭിച്ച വര്ഷം ? Ans: 1971 ഒക്ടോബർ 1
  • ഇന്ത്യയിലെ ആദ്യത്തെ ജലവൈദുത പദ്ധതി ? Ans: ശിവസമുദ്രം
  • ‘ഹാർമണി ഓഫ് ദ സീസ്’ എന്നത് എന്തിന്‍റെ പേരാണ് ? Ans: ലോകത്തിലെ ഏറ്റവും വലിയ യാത്രാക്കപ്പൽ
  • ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ ഏത് ജലവൈദ്യുത പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നു ? Ans: ഇടുക്കി ജലവൈദ്യുത പദ്ധതി
  • ആജീവാനന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്ക്കാർ ലഭിച്ച ഏക ഇന്ത്യക്കാരൻ ? Ans: സത്യജിത്ത് റേ
  • ഗുഹ സംബന്ധിച്ച ശാസ്ത്രിയ പഠനം ? Ans: സ്പീലിയോളജി
  • വേഗത്തിൽ അവസാനിക്കുന്ന ചെസ് കളിയുടെ വകഭേദങ്ങൾ ഏതെല്ലാം ? Ans: റാപ്പിഡ് ചെസ്, ബ്ലിറ്റ്സ് ചെസ്, ബുള്ളെറ്റ് ചെസ്
  • ഐതിഹ്യമാലയുടെ രചയിതാവ് ആര് Ans: കൊട്ടാരത്തിൽ ശങ്കുണ്ണി
  • കായാന്തരിത ശിലകളും ആഗ്നേയ ശിലകളും പൊടിഞ്ഞ് രൂപമെടുക്കുന്ന മണ്ണിനമേത്? Ans: ചെമ്മണ്ണ്
  • കശുമാവ് കൃഷിക്ക് ഏറ്റവും ഭീഷണിയായ കീടം ? Ans: തേയിലക്കൊതുക്
  • ദഹനത്തെ സഹായിക്കുന്ന ആസിഡ്? Ans: ഹൈഡ്രോ ക്ലോറിക് ആസിഡ്
  • രാമചന്ദ്രവിലാസം എന്ന മഹാകാവ്യം രചിച്ചതാര്? Ans: അഴകത്ത് പത്മനാഭക്കുറുപ്പ്
  • ” സഞ്ചാരസാഹിത്യം Vol I ” ആരുടെ കൃതിയാണ് ? Ans: എസ് . കെ . പൊറ്റക്കാട് ( യാത്രാവിവരണം )
  • ” സഭലമീയാത്ര ” ആരുടെ കൃതിയാണ് ? Ans: എന് . എന് . കക്കാട് ( ആത്മകഥ )
  • വൈറ്റ് ടാർ എന്നറിയപ്പെടുന്നത്? Ans: നാഫ്ത്തലിൻ
  • രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ്? Ans: മഗ്നീഷ്യം
  • കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്? Ans: നബാർഡ്
  • കെ.എം. ചാക്കോ അറിയപ്പെട്ടിരുന്ന തൂലികാനാമം : Ans: ബാറ്റൺബോസ്
  • ഗ്രാന്‍റ് ട്രങ്ക് റോഡ് നിർമ്മിച്ചത്? Ans: ഷേർഷാ സൂരി (കൊൽക്കത്ത- അമൃതസർ )
  • കെയ്റോ എയർപോർട്ട്? Ans: ഈജിപ്ത്
  • ഇന്ത്യൻ മിലിട്ടറി അക്കാഡമി എവിടെയാണ് ? Ans: ഡെറാഡൂൺ
  • ഖവ്വാലി ഗാനശാഖയുടെ സ്രഷാവാര്? Ans: അമീർ ഖുസ്റൂ
  • കമ്പൂട്ടർ മേഖലയിൽ GB എന്നതിന്‍റെ പൂർണരൂപം എന്ത്? Ans: Giga Bite
  • മധ്യദേശം എന്ന പേരിലറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം ? Ans: ഉത്തർപ്രദേശ്
  • വില്യം ഹെർഷൽ യുറാനസ് ഗ്രഹം കണ്ടുപിടിച്ച വർഷം ? Ans: 1781
  • രോഗ പ്രതിരോധ ശാസത്രത്തിന്‍റെ പിതാവ്? Ans: എഡ്വേർഡ് ജെന്നർ
  • DNA യുടെ ധർമ്മം? Ans: പാരമ്പര്യ സ്വഭാവ പ്രേഷണം
  • ” സ്നേഹ ഗായകൻ ” എന്ന പേരിൽ അറിയപ്പെടുന്നതാര് ? Ans: കുമാരനാഷാൻ .
  • തെലങ്കാനയിലെ പ്രധാന താപവൈദ്യുതനിലയങ്ങൾ ഏതെല്ലാം? Ans: കോതഗുണ്ഡം, രാമഗുണ്ഡം, കാകതിയ, ഭദ്രാദ്രി,സിംഗറോണി
  • മൗര്യരാജവംശത്തിന്‍റെ തലസ്ഥാനം? Ans: പാടലീപുത്രം
  • കേരള വാനമ്പാടി എന്നറിയപ്പെടുന്നതാര് ? Ans: മേരി ജോൺ കൂത്താട്ടുകുളം
  • ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം- ആരുടെ വരികൾ? Ans: കുഞ്ചൻ നമ്പ്യാർ
  • കേരള സംസ്ഥാന വനം വകുപ്പ് Ans: വഴുതക്കാട് (തിരുവനന്തപുരം)
  • ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം? Ans: ഉലുവ
  • കേശവന്‍റെ വിലാപം എഴുതിയത് ആര് ? Ans: എം മുകുന്ദൻ
  • ‘കർപ്പുര മഴ’ സമാസമെന്ത്? Ans: തല്പുരുഷൻ
  • ഫുട്ബോൾ വേൾഡ് കപ്പിൽ ഫിഫ കപ്പ് കൊടുത്ത് തുടങ്ങിയ വർഷം ? Ans: 1974
  • കേരളത്തിലെ ആദ്യത്തെ മാജിക് അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ? Ans: പൂജപ്പുര
  • തൂതപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്? Ans: ഭാരതപ്പുഴ
  • പൂർണമായും ഇന്ത്യയിൽ ചിത്രീകരിച്ച ആദ്യ 70 എം.എം ചിത്രം? Ans: ജി.പി. സിപ്പിയുടെ ഷോലൈ
  • നവോധാനത്തിന്‍റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത്? Ans: ഡാന്‍റെ
  • ഇന്ത്യയിലെ സാക്ഷരതാ നിരക്ക്? Ans: 0.7404
  • ഏറ്റവും നീളം കൂടിയ ഇടനാഴി Ans: രാമേശ്വരം ഇടനാഴി
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!