General Knowledge

പൊതു വിജ്ഞാനം – 204

വൃഷഭാദ്രിപുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത്? Ans: തൃശൂര്‍

Photo: Pixabay
 • ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ച വർഷം? Ans: 1858
 • കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിന്‍റെ ഇൻക്രെഡിബിൾ ഇന്ത്യ പദ്ധതിയുടെ മുഖം ആയി തിരഞ്ഞെടുത്തത് ആരെ Ans: നരേന്ദ്ര മോദി
 • ഇന്ത്യയുടെ മുട്ടപ്പാത്രം Ans: അന്ധ്രാപ്രദേശ്
 • അലാവുദ്ദീൻ ഖിൽജിയുടെ സർവ്വ സൈന്യാധിപൻ? Ans: മാലിക് കഫൂർ
 • നിലവിൽ എത്ര ഹൈക്കോടതികളുണ്ട് ? Ans: 24
 • കൈഗ അറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്? Ans: കർണ്ണാടക
 • റാലികളുടെ നഗരം (City of Rallies ) ? Ans: ന്യൂഡൽഹി
 • ജാഗരണം എന്നാ പദത്തിന്‍റെ വിപരീതം ? Ans: സുഷുപതി
 • ഒരു പ്രത്യേക സസ്യത്തിനായി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ ഉദ്യാനം Ans: കുറിഞ്ഞി സാങ്ച്വറി (2006)
 • കൊച്ചിയിൽ കുടിയാൻ നിയമം പാസാക്കിയവർഷം? Ans: 1914
 • ഹരിതകത്തിൽ അടങ്ങിയിരിക്കുന്നലോഹം? Ans: മഗ്നീഷ്യം
 • ഇന്ത്യയുടെ മാനക രേഖാംശം? Ans: 82.5 ഡിഗ്രി കിഴക്കൻ രേഖാംശം
 • ജനിതകശാസ്ത്രത്തിന്‍റെ പിതാവെന്നപ്പെറിയപ്പെടുന്നത് Ans: ഗ്രിഗര് ‍ മെന് ‍ ഡല് ‍
 • പ്രോട്ടീൻ ദഹനഫലമായി ഉണ്ടാകുന്ന ലഘുഘടകങ്ങൾ ഏതെല്ലാം ? Ans: അമിനോ ആസിഡ്
 • കൂത്ത്.എന്ന ക്ഷേത്രകലയുമായി ബന്ധപ്പെട്ട കവിയുടെ പേര്? Ans: തോലൻ
 • ഇന്ത്യയിലെ ആദ്യ ചുമർച്ചിത്ര നഗരം? Ans: കോട്ടയം
 • മക്കൾ തിലകം എന്ന അപരനാമത്തിൽഅറിയപ്പെടുന്നത്? Ans: എം.ജി. രാമചന്ദ്രൻ
 • വൃഷഭാദ്രിപുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത്? Ans: തൃശൂര്‍
 • ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസേർച്ച് സ്ഥിചെയ്യുന്നത്? Ans: ന്യൂഡൽഹി
 • വിക്രം സൗത്ത് രചിച്ച പദ്യത്തിലുള്ള നോവൽ? Ans: ദി ഗോൾഡൻ ഗേറ്റ്
 • ‘ഗൗരി’ എന്ന കൃതിയുടെ രചയിതാവ്? Ans: ടി.പദ്മനാഭൻ
 • യമുന നദി ഉത്ഭവിക്കുന്നത് ഏത് സംസ്ഥാനത്തിൽ നിന്നാണ് ? Ans: ഉത്തരാഖണ്ഡ്
 • “The Story of My Life” ആരുടെ കൃതി? Ans: ” ഹെലൻ കെല്ലർ ”
 • ആൾ ഇന്ത്യാ ഖിലാഫത് കോൺഫറൻസ് ഗാന്ധിജിയുടെ അധ്യക്ഷതയിൽ നടന്നത് എവിടെ വെച്ചാണ്? Ans: ഡൽഹി
 • ലോകത്തെ നെല്ലുല്പാദനത്തിൽ എത്രാമത്തെ സ്ഥാനമാണ് ഇന്ത്യയ്ക്ക്? Ans: രണ്ടാംസ്ഥാനം
 • കോഴിക്കോട് ജില്ല പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിൽ ? Ans: ത്രിവിക്രമപുരം
 • സൊറാസ്ട്രിയൻ മത സ്ഥാപകൻ ? Ans: സ്വരാഷ്ട്രർ
 • രാസവസ്തുക്കളുടെ സ്വാധീനത്താൽ വളരാനുള്ള ചെടികളുടെ പ്രവണത? Ans: കീമോട്രോപ്പിസം
 • ഹൃദയസംബന്ധമായ തകരാറുകൾ അൾട്രാസൗണ്ട് സംവിധാനം ഉപയോഗിച്ച് മനസിലാക്കാൻ സഹായിക്കുന്ന ഉപകരണം ? Ans: എക്കോ കാർഡിയോഗ്രാഫ് (Echo Cardio Graph )
 • നിറങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന കണ്ണിലെ കോശങ്ങൾ? Ans: കോൺ കോശങ്ങൾ
 • ആരുടെ അമ്പതാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായാണ് ജ്ഞാനപീഠം പുരസ്കാരം ഏർപ്പെടുത്തിയത്? Ans: സാഹു ശാന്തി പ്രസാദ് ജെയിനിന്‍റെ
 • ശിവഗിരിയിൽ 1922ൽ ഗുരുവിനെ സന്ദർശിച്ച ദേശീയ നേതാവ് ആരായിരുന്നു? Ans: രവീന്ദ്രനാഥടാഗോർ
 • മേഘങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: നെഫോളജി Nephology
 • ജമൈക്കയുടെ തലസ്ഥാനം? Ans: കിങ്സ്റ്റർ
 • സി.എച്ച് കുഞ്ഞപ്പ പരിഭാഷപ്പെടുത്തിയ കൃതികൾ ? Ans: ജവാഹർലാൽ നെഹ്റുവിന്‍റെ ആത്മകഥ, ഇന്ത്യയെ കണ്ടെത്തൽ
 • കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ? Ans: നെയ്യാർ
 • ഇന്ത്യയിലെ ആദ്യത്തെ വനിത ഗവര്‍ണര്‍ Ans: സരോജിനി നായിഡു
 • തലസ്ഥാനം ഏതാണ് -> മലേഷ്യ Ans: ക്വാലാലംപൂർ
 • ക്ഷയം എന്തിലൂടെയാണ് പകരുന്നത് ? Ans: വായു
 • ‘ കേരളാ വാല്മീകി ‘ എന്ന അപരനാമത്തില് ‍ അറിയപ്പെട്ടിരുന്നത് ? Ans: വള്ളത്തോൾ നാരായണമേനോൻ
 • 1885ൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത്? Ans: ദാദാഭായ് നവറോജി
 • പണ്ഡിറ്റ് കറുപ്പന്‍റെ പ്രധാന കൃതികൾ: Ans: ജാതിക്കുമ്മി, ബാലാകലേശം, ഉദ്യാനവിരുന്ന്, അരയപ്രശസ്തി,ബാലോദ്യാനം,കൈരളീകൗതുകം( കൊച്ചി മഹാരാജാവിൽനിന്ന് കവിതിലകം ബഹുമതി ലഭിച്ചു )
 • പതിന്നാലാം ധനകാര്യ കമ്മിഷൻ ചെയർമാൻ ആര്? Ans: വൈ.വി. റെഡ്ഡി
 • സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത ? Ans: ആനി ബസെന്‍റ്
 • അത്ഭുത ലോഹം ? Ans: ടൈറ്റാനിയം
 • ഇന്ത്യൻഭരണഘടനയിൽരാജ്യസഭയിലേക്ക്അംഗങ്ങളെനാമനിർദ്ദേശംചെയ്യുന്നത്ഏത്ഭരണഘടനയിൽനിന്നാണ്കുംകൊണ്ടാരിക്കുന്നത്❓ Ans: അയർലാന്‍റ്
 • ഒരാറ്റത്തിലെ പ്രോട്ടോണുകളുടേയും ഇലക്ട്രോണുളുടേയും ആകെ തുക? Ans: മാസ് നമ്പർ [Maasu nampar [ a ]]
 • വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിലായുഗ ഗുഹകൾ ? Ans: എടയ്ക്കൽ ഗുഹ
 • പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥം? Ans: നിക്കോട്ടിന്‍
 • ലോക് സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി ? Ans: 6 മാസം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!