General Knowledge

പൊതു വിജ്ഞാനം – 203

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സ്ഥാപിതമായത്? Ans: 1969, ആസ്ഥാനം ബാംഗ്ളൂർ

Photo: Pixabay
 • ‘വട്ടനടിമ’ ഏത് കൃതിയിലെ കഥാപാത്രമാണ് : Ans: ൻറുപ്പുപ്പായ്ക്കൊരാനേണ്ടാർന്നു(ബഷീർ)
 • ഒന്നാം തറൈൻയുദ്ധം നടന്ന വർഷമേത്? Ans: എ.ഡി. 1191
 • ജനനസമയത്ത് ഏറ്റവും കൂടുതല് വലിപ്പമുള്ള ജീവി Ans: നീലതിമിംഗലം
 • തിരുവിതാംകൂറിൽ റേഡിയോ നിലയം (1943) സ്ഥാപിച്ച സമയത്തെ രാജാവ് ? Ans: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
 • “എന്‍റെ ജീവിത സ്മരണകൾ” ആരുടെ ആത്മകഥയാണ് ? Ans: മന്നത്ത് പദ്മനാഭൻ
 • ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി? Ans: വിജയലക്ഷ്മി പണ്ഡിറ്റ്
 • ഏറ്റവും കൂടുതല് കാലം ചീഫ് ജസ്റ്റിസായി തുടരാന് ഭാഗ്യം ലഭിച്ച ചീഫ് ജസ്റ്റിസ് Ans: വൈ.വി.ചന്ദ്രചൂഡ്
 • കൃഷ്ണശർമ്മൻ എത് തിരുവിതാംകൂറിന്‍റെ രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു? Ans: മാർത്താണ്ഡവർമ്മ
 • അന്നനാളത്തിന്‍റെ ശരാശരി നീളം Ans: 25 സെ.മീ
 • ‘ഭൂമിയിലെ മൂന്നാം ധ്രുവ്’ എന്നാണ് അറിയപ്പെടുന്നത് Ans: സിയാച്ചിൻ ഏതു പേരിലാണ് അറിയപ്പെടുന്നത് ?
 • തിരുവിതാംകൂർ ഹജ്ജൂർ കച്ചേരി കൊല്ലത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത് ഏത് വർഷത്തിൽ ? Ans: 1830
 • ഇന്ത്യയുടെ ദേശീയവൃക്ഷം? Ans: പേരാൽ
 • ക്ഷുദ്രഗ്രഹ മേഖലയിലുളള കുള്ളൻ ഗ്രഹം ? Ans: സിറസ്
 • നാഷണൽ ലൈബ്രറി സ്ഥിതിചെയ്യുന്നതെവിടെ? Ans: കൊൽക്കത്ത
 • സോളാർ കേസ് അന്വേഷണ കമ്മീഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: എസ്.ശിവരാജൻ കമ്മീഷൻ
 • ഇലക്ട്രോണിക്സിലെ അത്ഭുത ശിശു എന്നറിയപ്പെടുന്നത് ? Ans: ട്രാൻസിസ്റ്റർ
 • ‘പകൽക്കിനാവ്’ ഏതു സന്ധിക്കുദാഹരണമാണ്? Ans: ദിത്വസന്ധി
 • ദേശീയ ഹരിത ട്രൈബൂണൽ അധ്യക്ഷൻ ആരാണ് ? Ans: ജസ്റ്റിസ് സ്വതന്ത്രർ കുമാർ
 • ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ മലബാറിൽ നടന്ന ഒരു പ്രധാന സംഭവം? Ans: കീഴരിയൂർ ബോംബ് കേസ്
 • രാമായണത്തിലെ അദ്ധ്യായങ്ങൾ തിരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ? Ans: കാണ്ഡങ്ങളായി
 • ” കല്യാണസൌഗന്ധികം ” ആരുടെ കൃതിയാണ് ? Ans: കുഞ്ചന്നമ്പ്യാര് ( കവിത )
 • ‘ഒറീസ്സയുടെ ദുഖം’ എന്നറിയപ്പെടുന്ന നദി? Ans: മഹാനദി
 • ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സ്ഥാപിതമായത്? Ans: 1969, ആസ്ഥാനം ബാംഗ്ളൂർ
 • ആദ്യ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ? Ans: നീലം സഞ്ജീവറെഡ് ‌ ഡി ( പിന്നീട് ഇന്ത്യയുടെ ആറാമത്തെ പ്രസിഡന്‍റ് ആയി )
 • ദഹനം ആരംഭിക്കുന്ന ശരീരാവയവം? Ans: വായ
 • ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ രൂപവല്കരിച്ചത് എപ്പോൾ Ans: 1927
 • കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസത്തെ മോചനയാത്രക്ക് 1931 ൽ നേതൃത്വം നൽകിയത്? Ans: വി.ടി ഭട്ടതിപ്പാട്
 • വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത ? Ans: സുസ്മിത സെൻ
 • കേരള തുളസീദാസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
 • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്? Ans: ഹിരാക്കുഡ് ( ഒഡീഷ )
 • സിന്ധു സംസ്ക്കാരത്തിന് മുഖ്യമായ വ്യാപാരബന്ധമുണ്ടായിരുന്നത് ഏത് സംസ്ക്കാരവുമായാണ്? Ans: സുമേറിയൻ സംസ്ക്കാരം
 • ഗർഭശ്രീമാൻ എന്നറിയപ്പെടുന്നത്? Ans: സ്വാതി തിരുനാൾ
 • എന്നാണ് ലോക ക്ഷയരോഗ ദിനം Ans: മാർച്ച് 24
 • പഞ്ചായത്ത് രാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി Ans: ഭേദഗതി 73 (1992)
 • പഴശ്ശിരാജയുടെ സുപ്രസിദ്ധമായ കുറിച്യപ്പടയുടെ തലവൻ ആരായിരുന്നു ? Ans: തലയ്ക്കൽ ചന്തു
 • ലോകസുന്ദരി പട്ടത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം? Ans: ബാംഗ്ലൂർ 1996
 • തായ്‌ത്തടിയിൽ ആഹാരം സംഭരിച്ചിരിക്കുന്ന ഒരു സസ്യം? Ans: കരിമ്പ്
 • സംസ്ഥാന സ്കൂൾ ഗെയിംസിൽ വിജയികളായത് ഏത് ജില്ല Ans: തിരുവനന്തപുരം
 • ഉത്തരാർധഗോളത്തിലും ദക്ഷിണാർധ ഗോളത്തിലുമായി സ്ഥിതിചെയ്യുന്ന രാഷ്ട്രങ്ങളിൽ ഏറ്റവും വലുത്? Ans: ബ്രസീൽ
 • ബക്കർ ലിപ് പ0ന പദ്ധതി നടപ്പിലാക്കുന്ന വന്യജീവി സങ്കേതം? Ans: പെരിയാർ വന്യജീവി സങ്കേതം
 • രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഭാഗമായി രൂപീകൃതമായ പശ്ചിമ ജർമ്മനിയേയും പൂർവ്വ ജർമ്മനിയേയും വേർതിരിക്കുന്ന മതിൽ? Ans: ബർലിൻ മതിൽ -1961
 • സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയത് ആര്? Ans: വെല്ലസ്ലി
 • പണ്ടുകാലത്ത് കാർത്തികപ്പള്ളിഅറിയപ്പെട്ടിരുന്നത് ? Ans: ബെറ്റിമനി
 • റിസര് ‍ വ് ബാങ്ക് സ്ഥാപിതമായത് ഏത് വര്ഷം Ans: 1935
 • വിജയ നഗരം സ്ഥാപിച്ചത് ആരൊക്കെ ? Ans: ഹരിഹരന് ‍ ബുക്കന് ‍
 • സുഷുമ്നയിലെ വെൻട്രൽ റൂട്ടിന്‍റെ ധർമം ? Ans: ആവേഗങ്ങൾ സുഷുമ്നയിൽ നിന്ന് പുറത്തേക്ക് പോകുന്നത് ഇതിലൂടെയാണ്
 • EDVAC – പൂര്‍ണ്ണ രൂപം? Ans: ഇലക്ട്രോണിക് ഡിസ്ക്രീറ്റ് വേരിയബിൾ ആട്ടോമാറ്റിക് കമ്പ്യൂട്ടർ
 • സൈലന്‍റ് വാലിയുടെ മറ്റൊരു പ്രത്യേകത എന്ത്? Ans: വെടിപ്ലാവുകളുടെ സാന്നിധ്യം
 • അഫ്‌ഗാനിസ്ഥാന്‍റെ പാർലമെന്‍റ്? Ans: ലോയ ജിർഗ
 • ഗ്രാൻസ്ലാം മത്സങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ പുരുഷ ടെന്നിസ് താരം ? Ans: റോജർ ഫെഡറർ [Rojar phedarar [ 307 vijayangal ]]
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!