General Knowledge

പൊതു വിജ്ഞാനം – 202

ഏറ്റവും കൂടുതല് ‍ കാലം രാജ്യസഭാ ചെയര് ‍ മാനായിരുന്നതാര് ? Ans: ഡോ . എസ് . രാധാകൃഷ്ണന് ‍

Photo: Pixabay
 • ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഹിമാചൽ പ്രദേശ്
 • ഗൗഡ ദേശം എന്നറിയപ്പെട്ടിരുന്നത്? Ans: പശ്ചിമ ബംഗാൾ
 • ക്രെസ്കോ​ഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ? Ans: ജെ.സി.ബോസ്
 • മൗറീഷ്യസിന്‍റെ നാണയം? Ans: മൗറീഷ്യൻ റുപ്പീ
 • തുഞ്ചത്ത് രാമാനുജൻ മലയാള യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം? Ans: തിരൂർ
 • നിള എന്നറിയപ്പെടുന്ന നദി? Ans: ഭാരതപ്പുഴ
 • ഒരു ബീച്ച് വോളിബോൾ ടീമിൽ എത്ര കളിക്കാരാണുള്ളത്? Ans: രണ്ട്
 • ഒട്ടകപ്പക്ഷി, എമു, കിവി, പെന്‍ഗ്വിന്‍ എന്നീ പക്ഷികള്‍ക്കുള്ള പൊതുവായ ഒരു കാര്യമെന്ത്? Ans: പറക്കാന്‍ കഴിയാത്ത പക്ഷികളാണിവ
 • സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 360
 • എന്താണ് എട്ടരയോ​ഗം എന്നറിയപ്പെട്ടിരുന്നത് ? Ans: ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തിന്‍റെ ഭരണസമിതി
 • സ്മെല്ലിംങ്ങ് സോൾട്ട് – രാസനാമം? Ans: നൈട്രസ് ഓക്സൈഡ്
 • ചമ്പാരന് ‍ സമരം നടന്ന വര്ഷം ? Ans: 1917
 • റഷ്യൻ ജനസംഖ്യയുടെ ഭൂരിഭാഗവും ഏത് വൻകരയിലാണ്? Ans: യൂറോപ്പ്
 • രാമചരിതകാരൻ ആദിത്യവർമ്മ മഹാരാജാവാണ് എന്ന് അഭിപ്രായപ്പെട്ടത് ? Ans: പി.ഗോവിന്ദപ്പിള്ള
 • ബ റൈറ്റ വാട്ടർ – രാസനാമം? Ans: ബേരിയം ഹൈഡ്രോക്സൈഡ് ലായനി
 • ആണവ വികിരണങ്ങളെ വലിച്ചെടുക്കാന് ‍ കഴിവുള്ള സസ്യങ്ങളാണ് ? Ans: സൂര്യകാന്തി , രാമതുളസി
 • സോപ്പു കുമിളയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണം? Ans: ” ഇന്റർഫെറൻസ് (Interference) ”
 • ഭരണഘടന നിലവിൽ വന്നത്? Ans: 1950 ജനുവരി 26
 • ഏറ്റവും കൂടുതല് ‍ കാലം രാജ്യസഭാ ചെയര് ‍ മാനായിരുന്നതാര് ? Ans: ഡോ . എസ് . രാധാകൃഷ്ണന് ‍
 • ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക്സ് വിപണി ? Ans: അമേരിക്കയിലെ നാസ്ദാക്ക്
 • 1941-ൽ കാസർകോട് ജില്ലയിൽ നടന്ന പ്രസിദ്ധമായ സമരം ? Ans: കയ്യൂർ സമരം
 • ആദ്യവനിതമജിസ്ട്രേറ്റ് Ans: ഓമനകുഞ്ഞമ്മ
 • തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം അറിയപ്പെടുന്നത് ? Ans: പ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരില് ‍
 • സോഡിയം ഹൈഡ്രോക്സൈഡ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന മിശ്രിതം ? Ans: കാസ്റ്റിക്സോഡ
 • ഛത്തീസ്ഗഡിന്‍റെ തലസ്ഥാനം ? Ans: റായ് പൂർ
 • 1953 ൽ രൂപീകരിച്ച സംസ്ഥാനങ്ങളുടെ പുന : സംഘടനാ കമ്മീഷന്‍റെ തലവൻ ? Ans: ഫസൽ അലി
 • 1896 സപ്തംബർ 3ന് 13,176 ഒപ്പു വെച്ച ഈഴവമെമ്മോറിയൽ സമർപ്പിച്ചത് ആർക്ക്? Ans: ശ്രീമൂലം തിരുനാൾ മഹാരാജാവിനു
 • കരിങ്കടൽ, മെഡിറ്ററേനിയൻ കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്ക് ? Ans: ബോസ്ഫറസ് കടലിടുക്ക്
 • ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട മലയാള നോവൽ? Ans: ചെമ്മീൻ
 • പരുത്തി – ശാസത്രിയ നാമം? Ans: ഗോസിപിയം ഹിർ തൂസം
 • കേരളത്തിന്‍റെ വടക്കേയറ്റത്തെ താലൂക്ക്? Ans: കാസർകോട്
 • സെൻ​ട്രൽ പ്ളാ​ന്റേ​ഷൻ ക്രോ​പ്സ് റി​സർ​ച്ച് ഇൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥി​തി​ചെ​യ്യു​ന്ന​ത് എ​വി​ടെ? Ans: കാസർകോട്
 • ഗുഗാമൽ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്? Ans: മഹാരാഷ്ട്രയിൽ
 • ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര് ? Ans: മീരാകുമാർ
 • എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ വികലാംഗൻ? Ans: എറിക് വീൻ മെയർ
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ? Ans: മഹാരാഷ്ട്ര
 • ഉക്രയിൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? Ans: മരിയിൻസ്ക്കി കൊട്ടാരം
 • ക്വിറ്റ് ഇന്ത്യാ സമരനായിക, ദേശീയ പ്രസ്ഥാനത്തിലെ വന്ദ്യവയോധിക എന്നിങ്ങനെ അറിയപ്പെടുന്നതാര്? Ans: അരുണ ആസഫ് അലി
 • മരുന്ന് – രചിച്ചത് ? Ans: പുനത്തില് കുഞ്ഞബ്ദുള്ള ( നോവല് )
 • ഗ്രീൻപീസ് അന്താരാഷ്ട്ര സംഘടനയുടെ ആസ്ഥാനം എവിടെയാണ് ? Ans: വാൻകൂവർ (കാനഡ)
 • കേരളത്തിലെ ഏറ്റവും മികച്ച സർവ്വകലാശാലയ്ക്ക് നല്കുന്ന ചാൻസിലേഴ്സ് അവാർഡ് നേടിയ ആദ്യ സർവ്വകലാശാല? Ans: കേരള സർവ്വകലാശാല – 2015
 • കോശത്തിലെ ട്രാഫിക് പോലീസ്? Ans: ഗോൾഗി കോംപ്ലക്സ്
 • ഇടിമിന്നലിന്‍റെ നാട്? Ans: ഭൂട്ടാൻ
 • ഇന്ത്യൻ ഹോക്കിയുടെ ക്യാപ്റ്റനായി നിയമിതനായ ആദ്യ മലയാളി ആര് ? Ans: P.R. ശ്രീജേഷ്
 • മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ഖണ്ഡകാവ്യം? Ans: വീണപ്പൂവ് (കുമാരനാശാന്‍)
 • കമുക് – ശാസത്രിയ നാമം? Ans: അരെക്ക കറ്റെച്ചു
 • ഇന്റർനെറ്റ് വഴി കോഴ്സുകൾ ആരംഭിച്ച ആദ്യ ഇന്ത്യൻ സർവകലാശാല ഏത്? Ans: ആന്ധ്ര സർവകലാശാല
 • ബുദ്ധൻന്‍റെ ജന്മസ്ഥലം? Ans: ലുംബിനി
 • പൂർണിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: ” കശുവണ്ടി ”
 • ലോകത്തിന്‍റെ പഞ്ചസാരകിണ്ണം എന്നു വിളിക്കുന്ന രാജ്യം? Ans: ക്യൂബ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!