General Knowledge

പൊതു വിജ്ഞാനം – 201

മനുഷ്യ ശരീരത്തിലെ ആകെ നാഡികൾ എത്ര ? Ans: 43ജോഡി

Photo: Pixabay
 • കേരള സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല് ഡവലപ്മെന്‍റ് എവിടെയാണ്? Ans: കൊട്ടാരക്കര
 • ‘ഡോ.ബാബാ സാഹബ് അംബേദ്കർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ച മലയാള നടൻ ? Ans: മമ്മൂട്ടി
 • ഡല് ‍ ഹി നിര് ‍ ഭയ സംഭവത്തിനുശേഷം രൂപം കൊടുത്ത പുതിയ വകുപ്പ് ..? Ans: 376 E
 • പ്രോട്ടോണ് ‍ കണ്ടുപിടിച്ചതാര് ? Ans: റഥർഫോർഡ്
 • ഉത്തർപ്രദേശിലെ ഫിറോസാബാദ് എന്തിനാണ് പ്രസിദ്ധം ? Ans: ഗ്ലാസ് വ്യവസായം
 • കൃഷി ,കാർഷിക ക്ഷേമ വകുപ്പ് കെെകാരൃ ചെയ്യന്നത് Ans: രാധാ മോഹൻ സിംഗ്
 • എക്സ്റേ കണ്ടുപിടിച്ചത്? Ans: വില്ല്യം റോൺജൻ
 • വിഡ്ഢികളുടെ സ്വർണം? Ans: അയൺ പൈറൈറ്റീസ്
 • ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്നത് ആര് ? Ans: ഡൽഹൗസി
 • ഇന്ത്യൻ ദേശീയ പതാകയുടെ ശിൽപ്പി ആരാണ്? Ans: പിങ്കലി വെങ്കയ്യ
 • ഇന്‍റർനാഷണൽ ആറ്റോമിക് എനർജ ഏജൻസി (IAEA ) സ്ഥാപിതമായ വർഷം? Ans: 1957 ജൂലൈ 29 ( ആസ്ഥാനം: വിയന്ന –ഓസ്ട്രിയ)
 • ഇന്ത്യയുടെ ആദ്യ വനിതാവിദേശകാര്യ സെക്രട്ടറി ആരാണ്? Ans: ചോക്കിലാ അയ്യർ
 • സഹസ്രനാമം എന്ന കൃതി രചിച്ചത്? Ans: ശങ്കരാചാര്യർ
 • ഇന്ത്യയിലെ ടെലികമ്യൂണിക്കേഷൻ രംഗത്തിന്‍റെ മേൽനോട്ടം വഹിക്കുന്ന അതോറിറ്റി ? Ans: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)
 • മനുഷ്യ ശരീരത്തിലെ ആകെ നാഡികൾ എത്ര ? Ans: 43ജോഡി
 • പുകവലി പൂർണ്ണമായി നിരോധിച്ച ആദ്യ രാജ്യം? Ans: ” ഭൂട്ടാൻ? ”
 • ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മീഷൻ ? Ans: താക്കർ കമ്മീഷൻ
 • അടുത്തകാലത്ത് മുട്ടത്തുവര് ‍ ക്കി ഫൗണ്ടേഷന്‍റെ സാഹിത്യ പുരസ്ക്കാരത്തിനര് ‍ ഹനായതാര് ? Ans: കവി കെ . സച്ചിദാനന്ദന് ‍
 • കൊച്ചിയിൽ നിന്നും എത്ര അംഗങ്ങളായിരുന്നു നിയമനിർമാണസഭയിൽ ഉണ്ടായിരുന്നത്? Ans: 1
 • ‘ കറുത്തമ്മ ‘ ഏത് കൃതിയിലെ കഥാപാത്രമാണ് ? Ans: ചെമ്മീൻ
 • ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമൻ രാജാവിന്‍റെ അംബാസഡർമാരായ വില്യം ഹോക്കിൻസ്, തോമസ് റോ എന്നിവർ എത്തിയത് ഏതു മുഗൾ ഭരണാധികാരിയുടെ സദസിലാണ്? Ans: ജഹാംഗീറിന്‍റെ
 • ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം ? Ans: ഇന്ത്യ
 • ഫെഡറൽ ബാങ്കിന്‍റെ ആസ്ഥാനം? Ans: ആലുവ
 • “ഉണ്ണീ മറക്കായ്ക പക്ഷേ ഒരമ്മതൻ നെഞ്ഞിൽ നിന്നുണ്ട മധുരമൊരിക്കലും”ആരുടെ വരികളാണ് ? Ans: ഒ.എൻ.വി.കുറിപ്പ്
 • സൂര്യനിൽനിന്ന് അകലത്തിൽ നാലാമതുള്ള ഗ്രഹമേതാണ്? Ans: ചൊവ്വ
 • ക്രിക്കറ്റ് മത്സര ഇനമായി ഉൾപ്പെടുത്തിയ ആദ്യ ഗെയിംസ് നടന്നത്? Ans: 2010 (ചൈന)
 • ഏത് ഭരണാധികാരിയുടെ കൊട്ടാരത്തിലാണ് അഷ്ടദിഗ്ഗജങ്ങൾ ജീവിച്ചിരുന്നത്? Ans: കൃഷ്ണദേവരായർ
 • ഹാൻഡ്ബോളിലെ ഇപ്പോഴുള്ള കളി നിയമങ്ങൾ ആദ്യം രൂപകല്പന ചെയ്തത് ആരാണ്? Ans: ഡെൻമാർക്കുകാരനായ ഹോൾഗർ നീൽസൺ
 • ഇന്ത്യയുടെ വടക്കുഭാഗത്ത് ശങ്കരാചാര്യർ സ്ഥാപിച്ച മഠം? Ans: ജ്യോതിർമഠം
 • കൊയിലി എന്തിനു പ്രസിദ്ധം Ans: എണ്ണശുദ്ധീകരണശാല
 • കൃഷിഭൂമി തട്ടുകളായി തിരിച്ച് കൃഷി നടത്തുന്ന രീതി? Ans: ” ടെറസ്സ് കൾട്ടിവേഷൻ ”
 • കേരളത്തിലെ ആദ്യ സർവ്വകലാശാല? Ans: തിരുവനന്തപുരം സർവ്വകലാശാല (1937)
 • ഹൈഡ്രജന്‍റെ ഐസോടോപ്പുകൾ ? Ans: പ്രോട്ടിയം ; ഡ്യുട്ടീരിയം ; ട്രിഷിയം
 • ‘അപ്പുക്കുട്ടൻ’ എം. മുകുന്ദന്‍റെ ഏത് കൃതിയിലെ കഥാപാത്രമാണ് : Ans: കേശവന്‍റെ വിലാപങ്ങൾ
 • ബുദ്ധമതത്തിന്‍റെ രണ്ട് വിഭാഗങ്ങളാണ്? Ans: ഹീനയാന, മഹായാന
 • 1192-ൽ പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും തമ്മിൽ ഏറ്റുമുട്ടിയ യുദ്ധം ? Ans: തറൈൻ യുദ്ധം
 • ഛിന്നഗ്രഹത്തിന് പേര് നൽകി ആദരിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആര്? Ans: ചെസ് താരം വിശ്വനാഥൻ ആനന്ദ്
 • നൂറ്റാണ്ടുയുദ്ധത്തോടെ തകർന്ന സാമ്രാജ്യം ഏതാണ്? Ans: ചേരസാമ്രാജ്യം
 • ഇന്ത്യയിലെ ജനസംഖ്യ? Ans: 121.08 കോടി (2011 സെൻസസ് )
 • ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം? Ans: ബ്രസീൽ
 • യുറോപ്യൻ യുണിയന്‍റെ ആസ്ഥാനം എവിടെ Ans: ബ്രസൽസ് (ബെൽജിയം )
 • ഡച്ച്കൊട്ടാരം നിർമിച്ചതാര്? Ans: പോർച്ചുഗീസുകാർ
 • ചട്ടമ്പി സ്വാംകികളുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ Ans: പന്മന ( കൊല്ലം )
 • ഇന്ത്യയുമായി ഏറ്റവും കുടുതല് ‍ അതിര് ‍ ത്തി പങ്കിടുന്ന രാജ്യം ഏത് Ans: പാക്കിസ്ഥാന് ‍
 • കോഴിക്കോട് സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്? Ans: തേഞ്ഞിപ്പാലം (മലപ്പുറം)
 • എസ് രാധാകൃഷ്ണനെ കൂടാതെ രണ്ട് തവണ ഉപരാഷ്ട്രപതിയായ ഏക വ്യക്തി Ans: ഹമീദ് അൻസാരി
 • അയല്ക്കാര് ആരുടെ കൃതിയാണ്? Ans: പി. കേശവദേവ് (നോവല് )
 • കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആരെ Ans: കെ കേളപ്പൻ
 • അന്തരീക്ഷത്തിലെ ഏത് വാതകമാണ് അള്‍ട്ര വയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്നത് Ans: ഓസോണ്‍
 • ചെന്നായ് ദേശീയമൃഗമായ രാജ്യം? Ans: ഇറ്റലി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!