General Knowledge

പൊതു വിജ്ഞാനം – 200

മാഹാളി രോഗം ബാധിക്കുന്നത് ഏത് വിളയെയാണ്? Ans: കവുങ്ങ്

Photo: Pixabay
 • ഏതു സംസ്ഥാനം വിഭജിച്ചാണ് ജാര് ‍ ഖണ്ഡ് രൂപവല് ‍ ക്കരിച്ചത് Ans: ബീഹാര് ‍
 • ഏത് ഗ്രഹത്തിന്‍റെ ഉപഗ്രഹങ്ങള് ‍ ക്കാണ് ഷേക്സ്പിയറുടെ കഥാപാത്രത്മളുടെ പേര്നല് ‍ കിയിരിക്കുന്നത് Ans: യുറാനസ്
 • മണിയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ? Ans: പത്തനംതിട്ട
 • കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? Ans: പന്നിയൂർ കണ്ണൂർ
 • ഡീസൽ മോഡേണൈസേഷൻ സ്ഥിതിചെയ്യുന്നത്? Ans: പട്യാല
 • ഇന്ത്യയുടെ ‘ വജ്രം ‘ എന്നു വിശേഷിപ്പിക്കപ്പെട്ട ദേശിയ നേതാവാര് ? Ans: ഗോപാല കൃഷണ ഗോഖലെ .
 • ചേരരാജവംശത്തിന്‍റെ രാജകീയ മുദ്ര? Ans: അമ്പും വില്ലും
 • ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച യുവതാരം ? Ans: തോമസ് മുള്ളര്‍ (ജര്‍മ്മനി)
 • പാക് അധിനിവേശ കശ്മീർ പാകിസ്താന്‍റെ നിയന്ത്രണത്തിലായ വർഷം ? Ans: 1947
 • കേരള രാഷ്ട്രീയത്തിലെ ‘ഭീഷ്മാചാര്യർ’ എന്ന വിശേഷിപ്പിക്കുന്നതാരെ ? Ans: കെ. കരുണാകരൻ
 • വൈറോളജിയുടെ പിതാവ് Ans: മാർട്ടിനസ് ബെയ്മിൻക്ക്
 • ഇന്ത്യയിൽ ആദ്യമായി പൂട്ടുകളില്ലാത്ത ശാഖ ആരംഭിച്ച ബാങ്ക് ” യൂക്കോ ബാങ്ക് ( മഹാരാഷ്ട്രയിൽ ) Ans: ഓഹരിവിപണി
 • കാലാ അസർ എന്നറിയപ്പെടുന്ന രോഗം? Ans: ലിഷ്മാനിയാസിസ്
 • ലോകത്തിലെ ഏറ്റവും വലിയ പഴം Ans: ചക്ക
 • 999 . നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം .? Ans: 1000
 • lMF & IBRD (ലോകബാങ്ക് ) രൂപീകരിക്കാൻ കാരണമായ അന്താരാഷ്ട്ര സമ്മേളനം നടന്നതെവിടെ വച്ച്? Ans: അമേരിക്കയിലെ ബ്രട്ടൺ വുഡ് – 1944
 • ബുദ്ധനെ ദൈവമായി ആരാധിച്ചിരുന്ന ബുദ്ധമതവിഭാഗം ഏതായിരുന്നു ? Ans: മഹായാന വിഭാ​ഗം
 • പാട്ടുപാടി മഴ പെയ്യിച്ച പ്രസിദ്ധ സംഗീതജ്ഞൻ ? Ans: താൻസെൻ
 • ഹോർമുസ് കടലിടുക്ക് ബന്ധിപ്പിക്കുന്ന ഉൾക്കടലുകൾ ഏതെല്ലാം ? Ans: പേർഷ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ
 • രവി നദിയുടെ തീരത്ത് ജവാഹർലാൽ നെഹ്റു ത്രിവർണപതാക ഉയർത്തിയത് എന്ന് ? Ans: 1929 ഡിസംബർ 31-ന്
 • കേരളത്തിലെ ഏറ്റവും വിസ്തീര് ‍ ണ്ണമുള്ള താലൂക്ക് ഏത് ? Ans: തളിപ്പറമ്പ്
 • തലസ്ഥാനം ഏതാണ് -> ഇന്തോനേഷ്യ Ans: ജക്കാർത്ത
 • അടിസ്ഥാന രാഗങ്ങളെ ആധാരപ്പെടുത്തിയുള്ള ആധുനിക കർണാടക സംഗീത സമ്പ്രദായത്തെ ഉപജ്ഞാതാവ് ? Ans: വെങ്കിടമുഖി
 • കാരക്കോറം ചുരം ഉൾപ്പെടുന്ന സംസ്ഥാനം? Ans: ജമ്മുകാശ്മീർ
 • ദേശിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ? Ans: പൂനെ
 • പ്രീതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: പാവയ്ക്ക
 • കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവായ കടലുണ്ടി ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: കോഴിക്കോട്
 • സുമോ ഗുസ്തി ഏതു രാജ്യത്തിലെ കായികവിനോദമാണ്? Ans: ജപ്പാൻ
 • ഒരു സർക്കൂട്ടിലെ വൈദ്യുത പ്രവാഹം അളക്കുന്നതിനുള്ള ഉപകരണം? Ans: അമ്മീറ്റർ
 • കദനം എന്നതിന്‍റെ അർത്ഥമെന്ത് ? Ans: ദുഃഖം
 • ഒന്നാം സ്വാതന്ത്ര്യദിനമായി കോൺഗ്രസ് ആചരിച്ചതെന്ന്? Ans: 1930 ജനവരി 26
 • ഭാരത് സഞ്ചാർനിഗം ലിമിറ്റഡ് നിലവിൽ വന്നതെന്ന്? Ans: 2000 ഒക്ടോബർ 1
 • ‘ പാത്തുമ്മയുടെ ആട് ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: വൈക്കം മുഹമ്മദ് ബഷീർ
 • അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് ? Ans: തിരുവനന്തപുരം
 • ഇന്ത്യ എഡുസാറ്റ് വിക്ഷേപിച്ച തിയ്യതി Ans: 2004 സെപ്തംബര് 20
 • ‘ അർജുനനൃത്തം ‘ എന്ന അനുഷ്ഠാനകല മറ്റൊരു പേരിലും അറിയപ്പെടുന്നു , ഏത് പേരിൽ ? Ans: മയിൽപ്പീലിത്തൂക്കം
 • മലബാർ സിമന്‍റ്സിന്‍റെ ആസ്ഥാനം എവിടെ? Ans: വാളയാർ
 • ശബ്ദവേഗതയേക്കാൾ അഞ്ചിരട്ടി വേഗതയെ സൂചിപ്പിക്കുന്നത്? Ans: ഹൈപ്പർ സോണിക്
 • മാഹാളി രോഗം ബാധിക്കുന്നത് ഏത് വിളയെയാണ്? Ans: കവുങ്ങ്
 • 1857 ലെ വിപ്ളവത്തെ ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിച്ച ഇന്ത്യക്കാരൻ ? Ans: വി . ഡി . സവർക്കർ
 • പാ​ട്ട് പ്ര​സ്ഥാ​ന​ത്തി​ന് നിർ​വ​ച​നം നൽ​കി​യി​രി​ക്കു​ന്ന ഗ്ര​ന്ഥം? Ans: ലീലാതിലകം
 • ത്രിഭുവന് ‍ എയര് ‍ പോര് ‍ ട്ട് ‌ ഏത് രാജ്യത്താണ് Ans: നേപാള് ‍
 • ലോകത്തിലെ ഏറ്റവും വലിയ ഏകീകൃത സിനിമ നഗരം (integrated film city) ഏതാണ് ? Ans: രാമോജി ഫിലിം സിറ്റി , ഹൈദ്രബാദ്
 • ലിക്വിഡ്ക്രിസ്റ്റൽ ഡിസ്പ്ലേ എന്നറിയപ്പെടുന്നത് ? Ans: എൽ.സി.ഡി
 • ബാഹ്മിനി സാമ്രാജ്യ കാലഘട്ടം? Ans: 1347 മുതൽ 1518 വരെ
 • കേരളത്തിലെ ആദ്യത്തെ സ്പീക്കര്‍? Ans: ആര്‍. ശങ്കര നാരായണന്‍ തമ്പി
 • കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ ആദ്യ ചെയർമാൻ? Ans: ജസ്റ്റിസ് പരീത്‌പിള്ള
 • അശോകൻ സ്വീകരിച്ച ബുദ്ധമത വിഭാഗം? Ans: ഹീനയാന ബുദ്ധമതം
 • ജീവകങ്ങൾ കണ്ടുപിടിച്ചത്? Ans: കാസിമർ ഫങ്ക്
 • വന ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതിചെയ്യുന്നത് ? Ans: പീച്ചി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!