- വേണാടിനെക്കുറിച്ച് അറിവ് നല്കുന്ന ഒരു ചരിത്ര ഉപാദാനം ? Ans: മതിലകം ഗ്രന്ഥവരികൾ
- വേങ്ങനാട്ടു നമ്പീടികളെന്നും വിളിച്ചിരുന്ന പാലക്കാടിന് തെക്കുള്ള ഒരു രാജ്യമായിരുന്നു ? Ans: കൊല്ലങ്കോട് രാജ്യം
- വെള്ളനാട് പഞ്ചായത്ത് അറിയപ്പെടുന്നത് ? Ans: കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വത്കൃത പഞ്ചായത്ത്
- വെള്ളത്തിന് അടിയിലൂടെ നീന്താൻ കഴിവുള്ള പക്ഷി ? Ans: പെൻഗിന്
- വെള്ളം തിളച്ച് നീരാവി ആകുന്നത് ഏതുതരം മാറ്റത്തിനുദാഹരണമാണ്? Ans: ഭൗതികമാറ്റം
- വെളുത്ത സിംഹങ്ങളെ കാണുന്നത് എവിടെയാണ്? Ans: ആഫ്രിക്കയിലെ കുർഗർ നാഷണൽ പാർക്ക്
- വെളുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ? Ans: ജഗന്നാഥ ക്ഷേത്രം പുരി
- വെറ്റില, പപ്പായ, ഏത്തപ്പഴം ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ? Ans: മലപ്പുറം
- വെനീസ് ഓഫ് ദി ഈസ്റ്റ് എ ന്നറിയപ്പെടുന്നത്.? Ans: ആലപ്പുഴ
- വെനസ്വേലയുടെ നാണയം? Ans: ബൊളിവർ
- വെൺമണി മഹൻ എഴുതി മുഴുവിച്ച എകനാടകം? Ans: കാമതിലകം
- വൃക്കകൾ പുറപ്പെടുവിക്കുന്ന ഹോർമോൺ? Ans: റെനിൻ
- വീരരായൻ പണം നിലവിലിരുന്ന കേരളത്തിലെ നാട്ടുരാജ്യം? Ans: കോഴിക്കോട്
- വീണ പൂവിനു മുമ്പ് ” പനീർ പുഷ്പം” എന്ന കൃതി രചിച്ചതാര് ? Ans: പുത്തേഴത്ത് രാമൻ മേനോൻ
- വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത് ? Ans: കുമളി ( ഇടുക്കി )
- വിസ്തീർണ്ണം ഏറ്റവും കൂടിയ മുൻസിപാലിറ്റി? Ans: തൃപ്പൂണിത്തറ
- വിസ്തീർണത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ സ്ഥാനം? Ans: 22
- ‘വിഷാദത്തിന്റെ കവയിത്രി’ എന്നറിയപ്പെടുന്നത്? Ans: സുഗതകുമാരി
- വിഷകന്യക എന്ന നോവൽ ആരുടേതാണ്? Ans: എസ്.കെ. പൊറ്റക്കാട്
- വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്റ് ടെക്നോളജി മ്യൂസിയം സ്ഥിതി ചെയ്യുന്നത്? Ans: ബംഗലരു
- വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി? Ans: സുസ്മിത സെൻ
- വിശ്വകലാകേന്ദ്രം എന്ന കലാകേന്ദ്രം ആരംഭിച്ചതെവിടെ? Ans: തിരുവനന്തപുരത്ത്
- വിശപ്പിന്റെ രോഗം എന്നറിയപ്പെടുന്ന രോഗം? Ans: മരാസ്മസ്
- വിവേകാനന്ദ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം ? Ans: കന്യാകുമാരി
- വിവിധ സസ്യ-ജന്തു വൈവിധ്യങ്ങളാൽ ഭൂമുഖം സജീവമായ കാലഘട്ടം ? Ans: പാലിയോസീൻ കാലഘട്ടം

