പൊതു വിജ്ഞാനം – 2
By
Posted on

കേരളത്തിലെ ഏക മയില്‍ വളര്‍ത്തല്‍ കേന്ദ്രം Ans: ചൂളന്നൂര്‍
Photo: PIXABAY- കേരളത്തിലെ ഏക മയില്‍ വളര്‍ത്തല്‍ കേന്ദ്രം Ans: ചൂളന്നൂര്‍
- കേരളത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയത്? Ans: ഡോ.കെ ബി മേനോൻ
- കേരളത്തിന്റെ ഡച്ച് എന്നറിയപ്പെടുന്നത്? Ans: കുട്ടനാട്
- കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ്? Ans: മണ്ണുത്തി (വെള്ളാനിക്കര)
- കാളിനാടകം’ രചിച്ചത്? Ans: ശ്രീനാരായണ ഗുരു
- കബുകി, നോ എന്നിവ ഏത് രാജ്യത്തെ നാടകരൂപങ്ങളാണ് Ans: ജപ്പാന്
- കൺഫ്യൂഷസ് ചൈനയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന കാലഘട്ടം? Ans: 500 ബി.സി
- ഏറ്റവും പ്രായം കൂടിയ അമേരിക്കൻ പ്രസിഡന്റ്? Ans: റൊണാൾഡ് റീഗൺ
- ഏറ്റവും ചെറിയ പുഷ്പ്പം? Ans: വൂൾഫിയ
- ഏറ്റവും കൂടതൽ ജനസഖ്യയുള്ള കേരളത്തിലെ ജില്ല? Ans: മലപ്പുറം
- ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ് കഥകളി Ans: കേരളം
- ഏതു സ്ഥലത്തിന്റെ വിശേഷണമാണ് സ്വിറ്റ്സർലാന്റ് ഓഫ് മിഡിൽ ഈസ്റ്റ് Ans: ലെബനൻ
- ഏതു സ്ഥലത്തിന്റെ വിശേഷണമാണ് യൂറോപ്പിന്റെ രോഗി Ans: തുർക്കി
- ഏതു സ്ഥലത്തിന്റെ വിശേഷണമാണ് യൂറോപ്പിന്റെ പണിപ്പുര Ans: ബെൽജിയം
- ഏതു സ്ഥലത്തിന്റെ വിശേഷണമാണ് മേപ്പിളിന്റെ നാട് Ans: കാനഡാ
- ഏതു സ്ഥലത്തിന്റെ വിശേഷണമാണ് പൂന്തോട്ട നഗരം Ans: ചിക്കാഗോ
- ഏതു സ്ഥലത്തിന്റെ വിശേഷണമാണ് പറക്കുന്ന മത്സ്യങ്ങളുടെ നാട് Ans: ബാർബഡോസ്
- ഏതു സ്ഥലത്തിന്റെ വിശേഷണമാണ് തുലിപ് പുഷ്പങ്ങളുടെ നാട് Ans: നെതർലാൻഡ്
- ഏതു സ്ഥലത്തിന്റെ വിശേഷണമാണ് ചെറിയ റഷ്യ Ans: ഉക്രയിൻ
- ഏതു സ്ഥലത്തിന്റെ വിശേഷണമാണ് ഗെയ്സറുകളുടെ നാട് Ans: ഐസ് ലാന്റ്
- ഏതു സ്ഥലത്തിന്റെ വിശേഷണമാണ് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം Ans: തൃശൂർ
- ഏതു സ്ഥലത്തിന്റെ വിശേഷണമാണ് കഴുകൻമാരുടെ നാട് Ans: അൽബേനിയ
- ഏതു സ്ഥലത്തിന്റെ വിശേഷണമാണ് കണ്ണീരിന്റെ കവാടം Ans: ബാബേൽമാൻഡം
- ഏതു സ്ഥലത്തിന്റെ വിശേഷണമാണ് കങ്കാരുവിന്റെ നാട് Ans: ഓസ്ടേലിയ
- ഏതു സ്ഥലത്തിന്റെ വിശേഷണമാണ് ആഡ്രിയാട്ടിക്കിന്റെ രാജ്ഞി Ans: വെനീസ്

